Widgets Magazine
14
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെയ്‌നമ്മ തിരോധാന കേസ് അന്വേഷണത്തിൽ നിർണായക തെളിവുകൾ; സെബാസ്റ്റ്യനെതിരെ തട്ടിക്കൊണ്ട് പോകൽ കുറ്റവും ചുമത്തി...


ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബറിൽ അമേരിക്കയിലേക്ക്..ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് ഇതിനു മുൻപ് പരിഹാരമായേക്കും.. കരുതലോടെയാണ് ഇന്ത്യയുടെ നീക്കം..


അഞ്ച് മാസമുള്ള കുഞ്ഞിന് കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റി; യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി ബേബി അഹമ്മദ്...


പ്രായമായ സഹോദരിമാരെ പരിചരിക്കാൻ ആരുമില്ലാത്തതിനാൽ പ്രമോദിന്റെ കൊടുംക്രൂരതയും, ആത്മഹത്യയും...

യൂണിവേഴ്‌സിറ്റിയില്‍ സ്ഥിര ജോലി നേടാം;IGNOU വന്‍ അവസരങ്ങള്‍ ഒരുക്കുന്നു,മൊത്തം 102 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം,ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 1 മുതല്‍ 2023 ഡിസംബര്‍ 21 വരെ അപേക്ഷിക്കാം

12 DECEMBER 2023 08:40 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ IGNO യൂണിവേഴ്‌സിറ്റിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഇപ്പോള്‍ Junior Assistatn-cum Typist (JAT), Stenographer തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് Junior Assistatn-cum Typist (JAT), Stenographer തസ്തികയില്‍ മൊത്തം 102 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 1 മുതല്‍ 2023 ഡിസംബര്‍ 21 വരെ അപേക്ഷിക്കാം.

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം
Junior Assistant–cum Typist (JAT) 50 ഒഴിവുകള്‍ , ശമ്പളം Rs.19,900 63,200 ..സ്‌റ്റെനോഗ്രാഫര്‍ തസ്തികയില്‍ 52 ഒഴിവുകള്‍ ഉണ്ട് . ശമ്പളം Rs.25,500 81,100 വരെ

ജൂനിയര്‍ അസിസ്റ്റന്റ്-കം ടൈപ്പിസ്റ്റ് തസ്തികയിലേക്ക് 1827 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം . സ്‌റ്റെനോഗ്രാഫര്‍ തസ്തികയിലേക്ക് 1830 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ന്റെ പുതിയ Notification അനുസരിച്ച് Junior Assistant–cum Typist തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത 10+2 അല്ലെങ്കില്‍ തത്തുല്യം ആണ് . അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ട് . (ii) ഇംഗ്ലീഷില്‍ 40 w.p.m വേഗതയും ഹിന്ദിയില്‍ 35 w.p.m ടൈപ്പിംഗ് വേഗതയും ഉണ്ടായിരിക്കണം

സ്‌റ്റെനോഗ്രാഫര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിനു വിദ്യാഭ്യാസ യോഗ്യത 10+2 അല്ലെങ്കില്‍ തത്തുല്യം ആണ് . അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ട്.. ഇംഗ്ലീഷില്‍ 40 w.p.m വേഗതയും ഹിന്ദിയില്‍ 35 w.p.m ടൈപ്പിംഗ് വേഗതയും ഉണ്ടായിരിക്കണം. കൂടാതെ ഷോര്‍ട്ട്ഹാന്‍ഡി ല്‍ 80 w.p.എം സ്പീഡ് ഉണ്ടായിരിക്കണം
രണ്ടു പോസ്റ്റിലേയ്ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്.

ജനറല്‍ & OBC വിഭാഗത്തില്‍ Rs.1000/രൂപയും SC, ST, EWS, സ്ത്രീകള്‍ എന്നിവര്‍ക്ക് 600 രൂപയും ആണ് അപേക്ഷാ ഫീസ്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിവിധ Junior Assistatn-cum Typist (JAT), Stenographer ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.

അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 21 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

ഒഫീഷ്യല്‍ വെബ്സൈറ്റ് https://exams.nta.ac.in/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരും ഗവര്‍ണും തമ്മിലുള്ള തര്‍ക്കം തീര്‍ത്തില്ലെങ്കില്‍ ഇടപെടുമെന്ന് കോടതി  (10 minutes ago)

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; കോച്ചിന്റെ ചില്ല് തകര്‍ന്നു  (20 minutes ago)

രാഹുല്‍ വിജയിച്ച റായ്ബറേലിയില്‍ രണ്ട് ലക്ഷത്തിലധികം സംശയാസ്പദമായ വോട്ടര്‍മാര്‍ ഉണ്ടെന്ന് ബിജെപി  (41 minutes ago)

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലെ പ്രതി രക്ഷപ്പെട്ടു  (57 minutes ago)

ഓഗസ്റ്റ് 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വീസുകള്‍ ഉദ്ഘാടനം ചെയ്യും  (1 hour ago)

കേരളത്തില്‍ അടുത്ത 3 ദിവസം മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

ബധിരയും മൂകയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു  (2 hours ago)

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന  (3 hours ago)

റെയില്‍വേ പാളത്തില്‍ വിദ്യാര്‍ത്ഥികള്‍ ഫോട്ടോഷൂട്ട് നടത്തുന്നതായി പരാതി  (3 hours ago)

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള മരുന്നുകള്‍ സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ വഴി ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

പെട്രോള്‍ പമ്പുകളിലെ ടോയ്‌ലെറ്റ് പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാമെന്ന് ഹൈക്കോടതി  (3 hours ago)

കോതമംഗലത്തെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം  (4 hours ago)

പൈനാപ്പിൾ,ഞണ്ട്, ബസ്, കാർ ; ശവപ്പെട്ടികൾ പലതരം ഇവിടെ മരണവും ആഘോഷം  (4 hours ago)

ഇറാന്റെ 15 ആണവശാസ്ത്രജ്ഞരുടെ തല ഇസ്രയേലിന്റെ പോയിന്റ് ബ്ലാങ്കില്‍ ; ചിതറിക്കാന്‍ മൊസാദ് ഇറങ്ങി  (5 hours ago)

RAIN ALERT കേരളത്തിൽ മഴ ശക്തമാകുമോ?  (7 hours ago)

Malayali Vartha Recommends