Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

15 നും 24 നും ഇടയിൽ പ്രായമുള്ളവർക്ക് റെയിൽവേയിൽ ജോലി ചെയ്യാൻ സുവർണാവസരം; 3015 ഒഴിവുകൾ;ജനുവരി 14 ഓൺലൈനായി അപേക്ഷിക്കാം!!!

21 DECEMBER 2023 06:20 PM IST
മലയാളി വാര്‍ത്ത

റെയിൽവേയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ. എന്നാൽ നിങ്ങൾക്കായി ഒരു സുവർണാവസരം ഒരുങ്ങുകയാണ്. ജബൽപുർ ആസ്ഥാനമായ വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലായി 3015 അപ്രന്റിസ് ഒഴിവ്. ജനുവരി 14 ഓൺലൈനായി അപേക്ഷിക്കാം.

എസി മെക്കാനിക്, അപ്രന്റിസ് ഫുഡ് പ്രൊഡക്‌ഷൻ,അസിസ്റ്റന്റ് ഫ്രണ്ട് ഓഫീസ് മാനേജർ, ബ്ലാക്സ്മിത്ത്,ബുക് ബൈൻഡർ, കേബിൾ ജോയിന്റർ, കാർപെന്റർ, കംപ്യൂട്ടർ ആൻഡ് പെരിഫെറൽസ് ഹാർഡ്‌വെയർ റിപ്പയർ ആൻഡ് മെയിന്റനൻസ് മെക്കാനിക്, കംപ്യൂട്ടർ നെറ്റ്‌വർക്കിങ് ടെക്നിഷ്യൻ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡെന്റൽ ലബോറട്ടറി ടെക്നിഷ്യൻ, ഡീസൽ മെക്കാനിക്,

ഡിജിറ്റൽ ഫൊട്ടോഗ്രഫർ, ഡ്രാഫ്റ്റ്സ്മാൻ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, ഫ്ലോറിസ്റ്റ് ആൻഡ് ലാൻഡ്സ്കേപ്പിങ്, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, ഹോർട്ടികൾചർ അസിസ്റ്റന്റ്, ഹൗസ്കീപ്പർ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, മെഷിനിസ്റ്റ്, മേസൺ, മെറ്റീരിയൽ ഹാൻഡ്‌ലിങ്

എക്വിപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ, മെക്കാനിക്, മെക്കാനിക് കം ഓപ്പറേറ്റർ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം, മൾട്ടിമീഡിയ ആൻഡ് വെബ് പേജ് ഡിസൈനർ, പെയിന്റർ, പ്ലംബർ, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, റിസപ്ഷനിസ്റ്റ്/ഹോട്ടൽ ക്ലാർക്ക്/ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ്, സെക്രട്ടേറിയൽ അസിസ്റ്റന്റ്, സ്വീയിങ് ടെക്നോളജി, സ്റ്റെനോഗ്രഫർ, ടർണർ, വെൽഡർ, വയർമാൻ, എന്നീ തസ്തികകളിലാണ് ഒഴിവുകൾ വന്നിരിക്കുന്നത്.

ഈ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ട വിദ്യാഭ്യാസ യോഗ്യത 50% മാർക്കോടെ പത്താം ക്ലാസ് വിജയമോ തത്തുല്യം ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ ജോലികൾക്കായി അപേക്ഷിക്കേണ്ട പ്രായപരിധി 15–24 വരെയാണ്. അർഹർക്ക് ഇളവുകൾ ലഭിക്കുന്നതാണ്.

യോഗ്യതാപരീക്ഷയിലെ മാർക്കിന്റെ അടിസ്‌ഥാനത്തിലാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്. ചട്ടപ്രകാരം സ്റ്റൈപെൻഡ് നൽകുന്നതാണ്. ഫീസ് 136 രൂപയാണ്. കൂടാതെ പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഇളവുകളുണ്ടായിരിക്കും. ഇവർക്ക് 36 രൂപയാണ് ഫീസ്. വിശദവിവരങ്ങൾക്ക് www.wcr.indianrailways.gov.in എന്ന ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends