Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

PSC പരീക്ഷ വേണ്ട;കേരള സർക്കാർ ജോലി; അപേക്ഷാഫീസ് ഇല്ല!!!

21 DECEMBER 2023 06:39 PM IST
മലയാളി വാര്‍ത്ത

PSC പരീക്ഷ ഇല്ലാതെ കേരള സർക്കാരിന്റെ കീഴിൽ ഔഷധിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ഔഷധി , കേരള ഇപ്പോൾ ഫാർമിസിസ്റ്റ് , കമ്പ്യൂട്ടർ അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

വിവിധ യോഗ്യത ഉള്ളവർക്ക് ഫാർമിസിസ്റ്റ് , കമ്പ്യൂട്ടർ അസിസ്റ്റന്റ്‌ തസ്തികകളിൽ ആയി മൊത്തം 3 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് തപാൽ വഴി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തിൽ കേരള സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാൽ വഴി 2023 ഡിസംബർ 20 മുതൽ 2024 ജനുവരി 10 വരെ അപേക്ഷിക്കാം.

PSC പരീക്ഷ ഇല്ലാതെ കേരള സർക്കാരിന്റെ കീഴിൽ ഔഷധിയിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താം. ഔഷധി , കേരള യുടെ പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഇപ്പോൾ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം ഫാർമസിസ്റ്റ് 2 ഒഴിവുകൾ , ശമ്പളം Rs.15,850/- 20-41 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം

കമ്പ്യൂട്ടർ അസിസ്റ്റന്റ്‌ 1 ഒഴിവ് , ശമ്പളം Rs.15,850/-22 മുതൽ 41 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം

ഔഷധി , കേരള ൻറെ പുതിയ Notification അനുസരിച്ച് ഫാർമിസിസ്റ്റ് , കമ്പ്യൂട്ടർ അസിസ്റ്റന്റ്‌ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിദ്യാഭ്യാസ യോഗ്യത ഫാർമസിസ്റ്റ് തസ്തികയിൽ ബി.ഫാം / ബി.ഫാം ആയൂർവേദ
കമ്പ്യൂട്ടർ അസിസ്റ്റന്റ്‌ തസ്തികയിൽ അപേക്ഷിക്കുന്നതിനു കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ / തത്തുല്യം

അർഹരായ വിഭാഗക്കാർക്ക് വയസ്സിൽ ഇളവ് ലഭിക്കും. വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ഔഷധി, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ, കുട്ടനെല്ലൂർ, തൃശ്ശൂർ – 680014 എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷയിൽ തസ്തിക, ഫോൺ നമ്പർ, ഏത് സ്ഥലത്തേക്കുള്ള അപേക്ഷ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ഫോൺ: 0487-2459800. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:2024 ജനുവരി 10.
ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിൻറെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാൻ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക

ഒഫീഷ്യൽ വെബ്സൈറ്റ് https://www.oushadhi.org/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends