Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

സൈന്യത്തിലും സൗദിയിലും നഴ്സാകാൻ അവസരം;ഉടൻ അപേക്ഷിക്കൂ !!!

22 DECEMBER 2023 07:09 PM IST
മലയാളി വാര്‍ത്ത
മിലിട്ടറി നഴ്സിങ് സർവീസിലേക്കുള്ള 2023- 24ലെ തെരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോർട്ട് സർവീസ് കമ്മീഷൻ വ്യവസ്ഥകൾ പ്രകാരമുള്ള നിയമനമാണ്. വനിതകൾക്കാണ് അവസരം. അപേക്ഷ: www.nta.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമർപ്പിക്കണം. അവസാന തീയതി: ഡിസംബർ 26

ഇന്ത്യൻ നഴ്സിങ് കൗണ്‍സിലിന്‍റെ അംഗീകാരമുള്ള സർവകലാശാലയിൽനിന്ന് നേടിയ എംഎസ്‌സി (നഴ്സിംഗ്)/ പിബിബിഎസ്‌സി (നഴ്സിംഗ്)/ ബിഎസ്‌സി (നഴ്സിംഗ്), സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രായം: 21-35 വയസ്. അപേക്ഷകർ 1988 ഡിസംബർ 25-നും 2002 ഡിസംബർ 26-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, അഭിമുഖം, മെഡിക്കൽ പരിശോധന എന്നിവയെ അടിസ്ഥാനമാക്കി. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 2024 ജനുവരി 24ന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കും.നാഷണൽ ടെസ്റ്റിംഗ്‌ ഏജൻസിയാണ് പരീക്ഷ നടത്തുക.

  നഴ്സിംഗ്, ഇംഗ്ലീഷ് ഭാഷ,, ജനറൽ ഇന്‍റലിജൻസ് എന്നിവയെ ആസ്പദമാക്കി, മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും ചോദ്യങ്ങൾ. നെഗറ്റീവ് മാർക്ക് ഉണ്ടാവില്ല. അഭിമുഖം ഡൽഹിയിൽ. തുടർന്ന് മെഡിക്കൽ പരിശോധന. ഗർഭിണിയാണെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കത്തിൽ അഞ്ച് വർഷവും പരമാവധി 14 വർഷവുമാണ് സർവീസ് കാലം.

രാജ്യത്ത് എവിടെയും ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ സേവനമനുഷ്ഠിക്കേണ്ടിവരും. ലെഫ്റ്റനന്‍റ് റാങ്കും അതനുസരിച്ചുള്ള ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമാണ് .


ഇതിന് പുറമെ നോർക്ക റൂട്സ് മുഖേന സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിൽ വനിതാ നഴ്സുമാർക്ക് അവസരം ഉണ്ട് . എല്ലാ തിങ്കളാഴ്ചയും നടത്തുന്ന ഓണ്‍ലൈൻ ഇന്‍റർവ്യൂ വഴിയാണു തെരഞ്ഞെടുപ്പ്. യോഗ്യത: നഴ്സിങിൽ ബിരുദം, ഒരു വർഷ പരിചയം, ഇംഗ്ലീഷിൽ സംസാരിക്കാനും എഴുതാനുമുള്ള കഴിവ് അഭികാമ്യമാണ്‌ അറിവ്.

  പ്രായപരിധി: 30. ശമ്പളം: 4050 റിയാൽ. അപേക്ഷകർ ഇന്‍റർവ്യൂ സമയത്ത് പാസ്പോർട്ട് ഹാജരാക്കണം. വിശദമായ സിവിയും വിദ്യാഭ്യാസം, പരിചയം, പാസ്പോർട്ടിന്‍റെ പകർപ്പ് എന്നിവ സഹിതം rmt3. norka@kerala.gov.inഎന്ന ഇ-മെയിലിൽ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 1800-425-3939 (ഇന്ത്യ) +91 8802012345 (വിദേശം) മിസ്ഡ് കോൾ സൗകര്യം. www.norkaroots.org

Indian Army : www.indianarmy.nic.in,  www.joinindianarmy.nic.in  

Saudi  www.norkaroots.org  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (2 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (2 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (2 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (2 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (3 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (3 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (4 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (4 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (4 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (4 hours ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (5 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (5 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (5 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (5 hours ago)

Malayali Vartha Recommends