Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയ ഗുസ്തി താരം അശ്വിനി മനോഹർ പോൾ മൂന്ന് മക്കളോടൊപ്പം ജീവനൊടുക്കി..മൂന്നുപേരും മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ.. 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു..ഭർത്താവിന്റെ വീട്ടിൽ നിന്നുള്ള പീഡനം..


എട്ട് വിദ്യാർത്ഥികളുടെ മരണം.. ട്രിപ്പ് പോയത് തങ്ങളെ അറിയിക്കാതെയാണെന്ന് കോളേജ് അധികൃതർ..അവസാന ട്രിപ്പ് മരണത്തിലേക്ക് എന്നറിയാതെ അവർ ഒരുമിച്ച്..പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ..


കൊല്ലപ്പെട്ട യുവതികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇനിയും വൈകും..മരണ സർട്ടിഫിക്കറ്റ്, എംബാം സർട്ടിഫിക്കറ്റ്, സാംക്രമിക രോഗങ്ങൾ ഇല്ലെന്ന സാക്ഷ്യപത്രം, പൊലീസ് സർട്ടിഫിക്കറ്റ്..കടമ്പകൾ ഏറെ..


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്

പ്രശസ്ത പരിസ്ഥിതി മാഗസിന്‍ 'നേച്ചറിന്റെ' മികച്ച യുവശാസ്ത്രജ്ഞ നുള്ള പുരസ്‌കാരം മലയാളിക്ക്

05 OCTOBER 2020 01:09 PM IST
മലയാളി വാര്‍ത്ത

ഒലവക്കോട് സ്വദേശി രോഹിത് ബാലകൃഷ്ണന്‍ പ്രശസ്ത പരിസ്ഥിതി മാഗസിന്‍ 'നേച്ചറിന്റെ' മികച്ച യുവശാസ്ത്രജ്ഞനുള്ള പുരസ്‌കാരം (1000 ഡോളര്‍) നേടി. ഒരു ഇന്ത്യക്കാരന് ഈ പുരസ്‌കാരം ലഭിക്കുന്നത് 18 വര്‍ഷത്തിനു ശേഷമാണ്. 'ശാന്തസമുദ്രവും ഇന്ത്യന്‍ മഹാസമുദ്രവും' കേന്ദ്രീകരിച്ചു നടത്തിയ ഗവേഷണത്തില്‍, പ്രത്യേക സമയം സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്ന പ്രതിഭാസത്തെക്കുറിച്ചുള്ള നിര്‍ണായക കണ്ടെത്തലാണ് രോഹിത്തിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

ഐഎന്‍സിഒഐഎസിന്റെ മുന്‍ ഡയറക്ടറും മലയാളിയുമായ ഡോ.എസ്.എസ്.സി. ഷേണായിയുടെ കീഴില്‍, ഫ്രാന്‍സ് സ്വദേശികളായ ഡോ. ഫാബിയന്‍ ഡ്യൂറന്റ്, ഡോ. ലോറന്റ് ടെസ്ത് എന്നിവരുടെ സഹകരണത്തോടെ നടന്ന ഗവേഷണത്തില്‍ ഡോ. ആര്യാ പോള്‍, പ്രേരണാ സിങ്, കൊച്ചി സ്വദേശി എം. അഫ്രൂസ ബെല്‍ക്കീസ്ബായ് എന്നിവരും പങ്കാളികളായി. കേന്ദ്ര ഭൗമ ഗവേഷണ മന്ത്രാലയത്തിനു കീഴില്‍ ഹൈദരാബാദിലെ ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഒാഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ (ഐഎന്‍സിഒഐഎസ്) പ്രോജക്റ്റ് സയന്റിസ്റ്റാണ്.

ഒലവക്കോട് എംഇഎസ്, കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രോഹിത് വിക്ടോറിയ കോളജില്‍ ബിഎസ്സിയും കുസാറ്റില്‍ എംഎസ്സിക്കും ശേഷം ഐഎന്‍സിഒഐഎസിലാണ് പിഎച്ച്ഡി ഗവേഷണം നടത്തിയത്. ഒലവക്കോട് റെയില്‍വേ കോളനിക്കു സമീപം 'രമണിക'യില്‍ കാലിക്കറ്റ് സര്‍വകലാശാല മുന്‍ ഡപ്യൂട്ടി റജിസ്ട്രാര്‍ സി. ബാലകൃഷ്ണന്റെയും ജില്ലാ വിദ്യാഭ്യാസ ഒാഫിസിലെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഒാഫിസര്‍ ടി.പി. മഞ്ജുളയുടെയും മകനാണ്. എംഎസ്സി വിദ്യാര്‍ഥിനി ഗോപിക സഹോദരിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘മഹാരാഷ്ട്രയുടെ പെൺപുലി’  (5 minutes ago)

THRISSUR ACCIDENT ട്രിപ്പ് പോയത് കോളേജിൽ അറിയിക്കാതെ  (14 minutes ago)

സെല്ലിൽ കൂളായി അനില..!  (21 minutes ago)

തൃശൂർ പനമ്പിക്കുന്ന് അപകടം; വാഹനം പാർക്ക് ചെയ്യാൻ അനുമതിയില്ലാത്ത സ്ഥലത്ത് ലോറി നിർത്തിയിട്ടു; ഡ്രൈവറെ വിളിച്ചുണർത്തി നാട്ടുകാർ; പിള്ളേരെ കൊലയ്ക്ക് കൊടുത്തിട്ട് വണ്ടിയിൽ നിന്നും ഡ്രൈവർ രക്ഷപ്പെട്ടു  (32 minutes ago)

'അയ്യോ...എൻ തങ്ക മകനേ...! ആശുപത്രിയിൽ കൂട്ടക്കരച്ചിൽ ..! മരണത്തിന് മുന്നേയുള്ള അവരുടെ അവസാന വീഡിയോ പുറത്ത് ; അവസാന നിമിഷം ദിശ മാറി സഞ്ചരിച്ചത് ?  (45 minutes ago)

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (4 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (4 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (4 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (4 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (5 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (5 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (6 hours ago)

Malayali Vartha Recommends