Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ടാലന്റ് ഏജന്റായ ജയ സഹയുടെ ഫോണില്‍നിന്നും കണ്ടെത്തിയ വാട്‌സാപ് ചാറ്റ് ദീപികയെ കുടുക്കി; ദീപിക പദുകോണിന്റെ ചോദ്യം ചെയ്യല്‍ നാളെ

25 SEPTEMBER 2020 06:57 AM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ബോളിവുഡ് നടിമാരായ ദീപിക പദുകോണിനും ശ്രദ്ധ കപൂറിനും ലഹരിമരുന്നു കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നിര്‍ദേശം നല്‍കിയത് ഫോണില്‍ നിന്നും കണ്ടെത്തിയ വാട്‌സാപ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ്. സുശാന്ത് സിങ് രാജ്പുത്തിന്റെ മുന്‍ ടാലന്റ് മാനേജരായ ജയ സഹയുടെ ഫോണില്‍നിന്നാണ് ഇവരിലേക്ക് നയിക്കുന്ന വാട്‌സാപ് ചാറ്റുകള്‍ കണ്ടെത്തിയത്. 2017 മുതലുള്ള ചാറ്റ് കണക്കിലെടുത്താണ് നടിമാര്‍ക്ക് സമന്‍സ് അയച്ചത്. ഇവരുടെ ചാറ്റ് പുറത്തുവന്നു. നടി റിയ ചക്രവര്‍ത്തിയുടെ വാട്‌സാപ് ചാറ്റിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ജയ സഹ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഒരു ദേശീയ മാധ്യമം, രണ്ടു പേര്‍ തമ്മില്‍ ലഹരിമരുന്ന് കണ്ടെത്തുന്നതിനെ ചൊല്ലി നടത്തിയ സംഭാഷണം പുറത്തുവിട്ടു. ദീപിക പദുകോണും അവരുടെ ബിസിനസ് മാനേജര്‍ കരിഷ്മ പ്രകാശുമാണിതെന്നാണ് ആരോപണം. 2017 ഒക്ടോബര്‍ 28-ന് രാത്രി പത്തോടെ ഒരു ഗ്രൂപ്പില്‍നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ചാറ്റ് ഇങ്ങനെ:

ദീപിക പദുകോണ്‍: ചരക്ക് നിന്റെ കൈവശമുണ്ടോ?

കരിഷ്മ: എന്റെ കൈയിലുണ്ട്, പക്ഷേ അതു വീട്ടിലാണ്. ഞാനിപ്പോള്‍ ബാന്ദ്രയിലാണ്. നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ഞാന്‍ അമിത്തിനോട് ചോദിക്കാം.

ദീപിക: വേണം.

കരിഷ്മ: അമിത്തിന്റെ കയ്യിലുണ്ട്

ദീപിക: ഹഷീഷ് അല്ലേ, കഞ്ചാവ് അല്ലല്ലോ

കരിഷ്മ: അതേ ഹാഷ് ആണ്. എപ്പോഴാണ് നിങ്ങള്‍ കോകോയിലെത്തുന്നത്.? (മുംബൈ പരേലിലെ റസ്റ്ററന്റാണ് കോകോ)

ദീപിക: 11.30/12. എത്ര മണിവരെ അവര്‍ അവിടുണ്ടാകും.

കരിഷ്മ: 11.30 എന്ന് അവര്‍ പറഞ്ഞുവെന്നാണ് തോന്നുന്നത്. കാരണം അവര്‍ക്ക് 12 മണിയോടെ മറ്റൊരിടത്ത് പോകേണ്ടതുണ്ട്.

പുറത്തുവന്ന മറ്റൊരു ചാറ്റില്‍ ശ്രദ്ധ കപൂറും ജയ സഹയുമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. നടിമാരായ സാറ അലിഖാനെയും രാകുല്‍ പ്രീത് സിങ്ങിനെയും നര്‍കോട്ടിക്‌സ് ബ്യൂറോ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ദീപിക പദുകോണിനോട് നാളെയും നടി രാകുല്‍ പ്രീത് സിങ്, ഫാഷന്‍ ഡിസൈനര്‍ സിമോന്‍ ഖംബാട്ട എന്നിവരോട് ഇന്നും നടിമാരായ ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരോട് 26-നും ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നടന്‍ സെയ്ഫ് അലിഖാന്റെ ആദ്യ ഭാര്യയിലെ മകള്‍ സാറ, തെലുങ്ക്, തമിഴ് സിനിമയിലൂടെ ബോളിവുഡിലെത്തിയ രാകുല്‍, സമൂഹമാധ്യമങ്ങളില്‍ സജീവമായ സിമോന്‍ എന്നിവരുടെ പേരുകള്‍ റിയ വെളിപ്പെടുത്തിയതാണെന്ന് എന്‍സിബി അറിയിച്ചിരുന്നു. സുശാന്തിന്റെ മാനേജര്‍മാരായ ശ്രുതി മോദി, ജയ സഹ എന്നിവരുമായുള്ള റിയയുടെ ചാറ്റുകളില്‍ ദീപികയുടെ പേരുണ്ടെന്നു പറയുന്നു. നിര്‍മാതാവ് മധു മന്ദേനയില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (55 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends