Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HINDI

കത്രീന കൈഫും വിക്കി കൗശലും ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്

16 SEPTEMBER 2025 08:00 AM ISTമലയാളി വാര്‍ത്ത
കത്രീന കൈഫും വിക്കി കൗശലും ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ദമ്പതികൾ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, ഒക്ടോബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ കുഞ്ഞ് ജനിക്കുമെന്ന് പ്രതീക്ഷിക്കുന്ന സന്തോഷവാർത്തയുണ്ടെന്ന് ആണ് റിപ്പോർട്ടുകൾ. കത്രീനയുടെ ഗർഭധാരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ...

പ്രിയങ്ക ചോപ്ര വിവാഹിതയാവുന്നു?

11 November 2015

അമേരിക്കയില്‍ നിന്നൊരു മണിമാരന്‍. ബോളീവുഡിലെ ചോക്ലേറ്റ് ഹീറോകള്‍ക്കൊപ്പം പ്രിയങ്ക ചോപ്രയുടെ പ്രണയബന്ധങ്ങള്‍ ഗോസിപ്പ് കോളങ്ങളില്‍ ചൂടന്‍ വാര്‍ത്തകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രിയങ്ക വിവാഹിതയാവുന്നു ...

മദ്യലഹരിയില്‍ കപില്‍ ശര്‍മ്മ അപമര്യാദയായി പെരുമാറിയെന്ന് മറാത്തി നടി

10 November 2015

കോമഡി നൈറ്റ്‌സ് വിത്ത് കപിലിന്റെ അവതാരകനും നടനുമായ കപില്‍ ശര്‍മ്മ മറാത്തി നടി ദീപാലി സയ്യദിനോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. ഇന്റര്‍നാഷണല്‍ മറാത്തി ഫിലിം ഫെസ്റ്റിവലിനു ശേഷം നടന്ന പരിപാടിക്കിടെ ക...

തന്റെ അമ്മയുടെ പേര് സുശീല ചരക് എന്നും പിതാവിന്റെ പേര് സലിം ഖാന്‍ എന്നുമാണെന്നും ഓര്‍മ്മപ്പെടുത്തി സല്‍മാന്‍ ഖാന്‍

05 November 2015

രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയെക്കുറിച്ചും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിനെക്കുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ചുട്ടമറുപടി നല്‍കി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. എന്റെ അമ്മ ...

എന്റെ രാജ്യസ്‌നേഹം തെളിയിക്കാന്‍ മതഭ്രാന്തന്‍മാരുടെ സാക്ഷ്യ പത്രം വേണ്ടെന്ന് ഷാരൂഖ് ഖാന്‍

05 November 2015

രാജ്യസ്‌നേഹം തെളിയിക്കാന്‍ മതഭ്രാന്തന്‍മാരുടെ സാക്ഷ്യപത്രം വേണ്ടെന്ന് ഷാരൂഖ് ഖാന്‍. അസഹിഷ്ണുതക്കെതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്ന് ഷാരൂഖ് പറഞ്ഞു. ഷാരൂഖ് ഖാന്‍ ദേശദ്രോഹിയെന്ന് വീണ്ടും ബിജെപി എം ...

വിവാഹം സെക്‌സ് അനുഭവിക്കാനുള്ള സര്‍ട്ടിഫിക്കറ്റെന്ന് ബോളിവുഡ് താരറാണി നര്‍ഗീസ് ഫക്രി

05 November 2015

ബോളിവുഡ് താരറാണി നര്‍ഗീസ് ഫക്രിയാണ് വിവാഹത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നടിച്ചു പറയുന്നത്. എല്ലാ കാര്യങ്ങളിലും മറ്റു നടിമാര്‍ക്കില്ലാത്ത സ്വതന്ത്രമായ അഭിപ്രായവും ഇവര്‍ക്കുണ്ട്. വളരെ നിഷ്‌കളങ്ക...

പുരസ്‌കാരം തിരികെ നല്‍കില്ലെന്ന് വിദ്യാ ബാലന്‍

30 October 2015

ദേശീയ പുരസ്‌കാരം തിരിച്ച് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബോളിവുഡ് നടി വിദ്യാ ബാലന്‍. തനിക്ക് പുരസ്‌കാരം നല്‍കിയത് സര്‍ക്കാരല്ല, മറിച്ച് രാജ്യത്തെ ജനങ്ങളാണെന്നും വിദ്യ പറഞ്ഞു. അതൊടൊപ്പം തന്നെ താന്‍ ...

കാമുകന്‍മാരെ ചതിക്കുന്ന കത്രീന കൈഫിനെ രണ്‍ബീര്‍ കപൂര്‍ ഉപോക്ഷിച്ചോ, സഹിക്കാനാവാതെ കത്രീന

30 October 2015

ബോളിവുഡിലെ തിളങ്ങും താരമാണ് കത്രീന കൈഫ് . കൈനിറയെ ചിത്രങ്ങളുമായി ബോളിവുഡില്‍ മുന്നില്‍ തന്നെയാണ് അവരുടെ സ്ഥാനവും. കാമുകന്‍മാര്‍ വരുന്നതും പോകുന്നതുമെല്ലാം ബോളീവുഡ് താരങ്ങള്‍ക്ക് അത്രവിഷയല്ല. പ്രണയ നായ...

ബോളിവുഡ് താരത്തിന്റെ പരാതി; ക്രിക്കറ്റ് താരം അമിത് മിശ്ര അറസ്റ്റില്‍

27 October 2015

ഇന്ത്യന്‍ ക്രിക്കറ്റ് സ്പിന്നര്‍ അമിത് മിശ്ര ബാംഗളൂരുവില്‍ അറസ്റ്റില്‍. കയ്യേറ്റം ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിയില്‍ മൂന്നു മണിക്കൂറോളം മിശ്രയെ ചോദ്യം ചെയ്തശേഷമാണ് പോലീസ് അറസ്റ്റ് ...

രാത്രിയില്‍ പാര്‍ക്കിലിരുന്നു ഫോണില്‍ സംസാരിച്ച മോഡലിനോട് റേറ്റ് ചോദിച്ചെത്തിയ യുവാക്കള്‍ അറസ്റ്റിലായി

27 October 2015

രാത്രിയില്‍ റോഡില്‍കാണുന്ന സ്ത്രീകളെല്ലാം മോശക്കാരാണെന്ന ധാരണ പൊതുവില്‍ സമൂഹത്തിലുണ്ട്. അത് തികച്ചും തെറ്റാണെന്ന് രണ്ട് യുവാക്കള്‍ക്ക് ഒരു മോഡല്‍ തെളിയിച്ചു കൊടുത്തു. മുബൈയില്‍ രാത്രിനേരം ബാന്ദ്രയിലെ ...

ഷാരൂഖ് ഖാന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്

27 October 2015

ബോളിവുഡ് സിനിമാ താരം ഷാരൂഖ് ഖാന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ടാണ് സമന്‍സ്. ഷാറൂഖ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്...

ഷാരൂഖ് ഖാനും മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് ടീം സ്വന്തമാക്കുന്നു

24 October 2015

വിരമിച്ച താരങ്ങള്‍ അണിനിരക്കുന്ന മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് ടീം സ്വന്തമാക്കാന്‍ ബോളിവുഡിന്റെ കിംഗ് ഖാനും രംഗത്ത്. ടീം വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് ദേശിയ മാധ്യമങ്...

ബാഹുബലിയ്ക്ക് ഇന്നു പിറന്നാള്‍

23 October 2015

സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് പിറന്നാള്‍. ബാഹുബലിയിലൂടെ കരിയര്‍ മാറിമറിഞ്ഞ നടനാണ് തെലുങ്ക് സൂപ്പര്‍താരം പ്രഭാസ്. വര്‍ഷവും ഛത്രപതിയും ബില്ലയും മിര്‍ച്ചിയും കൊണ്ടുതരാത്ത താരമൂല്യമാണ് അഞ്ചു വര്‍ഷം നീക്കി...

ഷാരൂഖിന്റെ ഡ്രസിങ് സ്‌റ്റൈല്‍ സൂപ്പര്‍ : ദീപിക

23 October 2015

ദീപികയ്ക്ക് തന്റെ ഭാവി വരനെ കുറിച്ച് ചില കാഴ്ച്ചപ്പാടുകളുണ്ട്. അതില്‍ പ്രധാനമാണ് വരന്റെ ഡ്രസിങ് സൈറ്റല്‍. തന്റെ പുരുഷന്‍ ഷാരൂഖ് ഖാനെപ്പോലെ വസ്ത്രം ധരിക്കുന്നവന്‍ ആയിരിക്കണമെന്നാണ് ദീപിക പറയുന്നത്. ഷാര...

ടെലിവിഷന്‍ ഷോയില്‍ ഉള്ളിവില തെറ്റായി പറഞ്ഞ് അലിയ ഭട്ട്; നടിയെ കളിയാക്കി സോഷ്യല്‍ മീഡിയ

23 October 2015

ആര്‍ക്കാണ് മണ്ടത്തരം പറ്റാത്തത് എന്നാലും ഇങ്ങനെ പറ്റുമോ എന്നു ചോദിച്ച് ആലിയക്കെതിരെ സോഷ്യല്‍ മീഡിയിയില്‍ ട്രോളുകള്‍ നിറയുന്നു. ആലിയ വായ തുറക്കുന്നത് മണ്ടത്തരം പറയാനും ഭക്ഷണം കഴിക്കാനും വേണ്ടി മാത്രമാ...

തന്റെ രാജ്യസ്‌നേഹം ആരുടെ മുന്നിലും തെളിയിക്കേണ്ട കടമയില്ലെന്നു നസ്‌റുദീന്‍ ഷാ

15 October 2015

പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹമ്മൂദ് കസൂരിയുടെ പുസ്തക പ്രകാശന വേളയില്‍ താന്‍ നടത്തിയ പരാമര്‍ശം വിവാദമാക്കിയതിനെതിരേ ആഞ്ഞടിച്ച് ബോളിവുഡ് നടന്‍ നസ്‌റുദീന്‍ ഷാ രംഗത്ത്. പാക്കിസ്ഥാനില്...

Malayali Vartha Recommends