Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HINDI

  പ്രശസ്ത ഹിന്ദി ​ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു.... ഹൃദയാഘാതത്തെ തുടർന്നായിരുന്നു വിയോ​ഗം

22 OCTOBER 2025 12:46 PM ISTമലയാളി വാര്‍ത്ത
പ്രശസ്ത ഹിന്ദി ​ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. റിഷഭ് മരിച്ച വിവരം അടുത്ത സുഹൃത്താണ് പങ്കുവച്ചത്. ഡൽഹിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യയ്‌ക്കൊപ്പം മുംബൈയിലാണ് റിഷഭ് താമസിച്ചിരുന്നത്. ദീപാവലിയുമായി ബന്ധപ്പെട്ട് ഡൽഹിയിലേക്ക് എത്തുകയായിരുന്നു. സംഗീതസംവിധായക...

അതായിരുന്നു എന്റെ രഹസ്യം.... ആഷ് തന്റെ ഫിറ്റ്‌നസിന്റെ രഹസ്യം വെളിപ്പെടുത്തി

18 September 2015

ഒടുവില്‍ ആ രഹസ്യം താരസുന്ദരി ഐശ്വര്യ റായ് തുറന്ന് പറഞ്ഞു. ആരോഗ്യം നന്നായി കാത്ത് സൂക്ഷിച്ച് പോകുന്നത് കൊണ്ടാണ് ഇപ്പോഴും താന്‍ സൗന്ദര്യവതിയായിയിരിക്കുന്നതെന്ന് ഐശ്വര്യ പറയുന്നു. പ്രസവ ശേഷമെങ്കിലും ഐശ്വ...

തന്റെ മാനത്തിന്റെ വില 1000 കോടിയെന്ന് പൂജാമിശ്ര

16 September 2015

ബിഗ്‌ബോസ് താരം പൂജാമിശ്ര വിവാദത്തില്‍. കഴിഞ്ഞ ദിവസം മുംബൈയിലെ സ്വകാര്യഹോട്ടലില്‍ താമസിച്ചശേഷം പണം നല്‍കാതെ ഇറങ്ങിപ്പോയ പൂജയെ ഹോട്ടല്‍ ജീവനക്കാര്‍ തടയുന്നതും തുടര്‍ന്ന് പൂജ അവരെ ആക്രമിക്കുന്ന ദൃശ്യങ്ങള...

കൊങ്കണയും രണ്‍വീറും വേര്‍പിരിയുന്നു

15 September 2015

ബോളിവുഡ് താരം കൊങ്കണ സെന്‍ശര്‍മ വിവാഹമോചിതയാകുന്നു. അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് രണ്ട് വഴിക്ക് പിരിയാന്‍ കൊങ്കണയും ഭര്‍ത്താവ് രണ്‍വീര്‍ ഷോരെയും തീരുമാനിച്ചതായി ഇരുവരും ട്വിറ്ററിലൂടെ ...

ആമിര്‍ ഖാന്‍ കുടുങ്ങുമോ? സത്യമേവ ജയതേ നിയമ നടപടിയിലേക്ക്

12 September 2015

ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ സത്യമേവ ജയതേ എന്ന ടിവി പരിപാടി കോടതിയിലേക്ക്. ഹരിയാണ ഹൈക്കോടതിയില്‍ ഹര്‍മാന്‍ സിങ് സിദ്ധു എന്നയാള്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജി കോടതി സ്വീകരിച്ചു. നാഷണല്‍ എബ്ലം നി...

പരിനീതി രണ്ടു ഷര്‍ട്ടിന് നല്‍കിയത് 10 ലക്ഷം

09 September 2015

താരങ്ങള്‍ക്ക് എന്തും ആകാമല്ലോ എന്ന് കമന്റടിക്കും മുമ്പ് ഈ വാര്‍ത്തയുടെ നിജസ്ഥിതി മനസ്സിലാക്കിയിട്ടാകാം. പത്തുലക്ഷം രൂപയുടെ ഷര്‍ട്ടോ. വെറുതേ കണ്ണുമിഴിക്കേണ്ട രൂപയുടെ മൂല്യം കുറവുള്ള നാട്ടില്‍ ആണെങ്കില്...

തെരുവു നായ്ക്കളെ കൊല്ലരുതെന്ന് ഉമ്മന്‍ചാണ്ടിയോട് സോനാക്ഷി സിന്‍ഹ

05 September 2015

തെരുവു നായകള്‍ക്കുവേണ്ടി വാദിച്ച് മറ്റൊരു താരം കൂടി രംഗത്ത്. രഞ്ജിനി ഹരിദാസിനും തമിഴ് നടന്‍ വിശാലിനും പിന്നാലെ നായകളെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത് ബോളിവുഡില്‍ നിന്നും സോനാക്ഷി സിന്‍ഹയാണ്. അവ സ...

വെറെ പണിയൊന്നുമില്ല അല്ലേ...വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സണ്ണി ലിയോണ്‍

05 September 2015

വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി നടി സണ്ണി ലിയോണ്‍ രംഗത്തെത്തി. തന്നെ വിമര്‍ശിച്ചു വെറുതെ സമയം കളയേണ്ടെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. അധികാരമുള്ളവര്‍പോലും തങ്ങളുടെ സമയവും ആരോഗ്യവും നഷ്ടപ്പെടുത്തി തന്നെ വിമ...

അവളുടെ പ്രണയം നിരസിക്കില്ല... സല്‍മാന്‍ ഖാന് മൂന്ന് വയസുകാരിയുടെ വിവാഹാഭ്യര്‍ത്ഥന

27 August 2015

 ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ കുരുന്ന് ആരാധികയുടെ വിവാഹാഭ്യത്ഥന സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മൂന്ന് വയസുള്ള പെണ്‍ക്കുട്ടിയാണ് സല്‍മാനെ വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്. സല്‍മാന്‍ ഖാന്‍ തന്നെയാണ് ഈ ക...

മകള്‍ക്ക് ശസ്ത്രക്രിയ, സഞ്ജയ് ദത്തിന് വീണ്ടും ജാമ്യം

26 August 2015

1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട് പൂനെയിലെ യെര്‍വാദാ ജയിലില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് വീണ്ടും 30 ദിവസത്തെ പരോള്‍ ലഭിച്ചു. മകളുടെ മൂക്കിന്റെ ശസ്ത്രക്രിയയുടെ പേരിലാണ് ...

ഫാന്റം ഭീകരവാദത്തിന് എതിരായ ചിത്രമെന്ന് സെയ്ഫ് അലിഖാന്‍

22 August 2015

ബോളിവുഡ് സിനിമ ഫാന്റം പാകിസ്ഥാന്‍ വിരുദ്ധത പടര്‍ത്തുന്നതല്ലെന്ന് നായകനായ സെയ്ഫ് അലി ഖാന്‍. 26/11 ലെ മുംബൈ ഭീകരാക്രമണത്തെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയാണിത്. നേരത്തെ ചിത്രത്തിന് പാകിസ്ഥാനില്‍ പ്രദര്‍...

മക്കളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ രാത്രിയില്‍ ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് ഷാരൂഖ്

21 August 2015

ബോളിവുഡ് താരം ഷാരൂഖ് ഖാനെ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടത്രേ. മക്കളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പല രാത്രികളിലും തനിക്ക് ഉറക്കം പോലുമില്ല. ഷാരൂഖ് തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. ...

കങ്കണയുടെ പ്രതിഫലം അറിയേണ്ടേ?

20 August 2015

ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടി ആരാണെന്നറിയാമോ? മറ്റാരുമല്ല ബോളിവുഡ് രാജ്ഞി കങ്കണ റണാവത്ത്. ക്യൂന്‍, തനു വെഡ്‌സ് മനു എന്നീ ചത്രങ്ങളില്‍ കങ്കണ വാങ്ങിയ പ്രതിഫലം 11കോടി രൂപയോളമാണെന്നാണ് വി...

ശബ്ദം പോയി, ഇനി എന്ത് ചെയ്യും... ചോദിക്കുന്നത് ബോളിവുഡ് നടി കരീന

20 August 2015

അഭിനയിച്ച് അഭിനയിച്ച് കരീന കപൂറിന് തന്റെ ശബ്ദം വരെ നഷ്ടമായിരിക്കുകയാണ്. അവസാനം ഷൂട്ടിങ് ലൊക്കേഷനില്‍ ഡോക്ടര്‍ വന്നാണ് കരീനയുടെ ശബ്ദം തിരിച്ച് കിട്ടിയത്. ആര്‍ ബാല്‍ക്കി സംവിധാനം ചെയ്യുന്ന കീ ആന്‍ കി എന...

ഉരുക്കുവനിതയാകുന്നു

18 August 2015

ഇന്ത്യയുടെ ഒരോഒരു ഉരുക്കുവനിതയായിരുന്നു ഇന്ദിരഗാന്ധി. അവരുടെ ചടുലമായ നീക്കങ്ങളും തീരുമാനങ്ങളുമായിരുന്നു അവര്‍ക്ക് ആ പേരു നല്‍കിയത്. ഇതാ ഇന്ത്യയുടെ ഉരുക്കുവനിത വീണ്ടും പുനര്‍ജനിക്കുന്നു, സിനിമയിലാണെന്ന...

ഡ്യൂപ്പിന്റെ സഹായമില്ലാതെ സിനിമയിലെ സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ ബോളിവുഡ് താരം അക്ഷയ് കുമാറിന് പൊള്ളലേറ്റു

13 August 2015

ഷൂട്ടിങ്ങിനിടെ അക്ഷയ് കുമാറിന് പൊള്ളലേറ്റു. ബോളിവുഡിലെ ആക്ഷന്‍ ഹീറോയാണ് അക്ഷയ് കുമാര്‍. ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ കൂടുതല്‍ ഒറിജിനാലിറ്റിക്കായി ഡ്യൂപ്പ് പോലുമില്ലാതെ ഫൈറ്റ് സീന് ചെയ്യാന്‍ ശ...

Malayali Vartha Recommends