Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HINDI

പ്രശസ്ത ബോളിവുഡ് നിര്‍മാതാവ് സലിം അക്തര്‍ അന്തരിച്ചു....

11 APRIL 2025 12:43 PM ISTമലയാളി വാര്‍ത്ത
പ്രശസ്ത ബോളിവുഡ് നിര്‍മാതാവ് സലിം അക്തര്‍ (82) അന്തരിച്ചു. കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സംബന്ധമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു.1996ല്‍ സലിം അക്തര്‍ നിര്‍മിച്ച 'രാജാ കി ആയേഗി ബരാത്ത്' എന്ന ചിത്രത്തിലൂടെയാണ് റാണി മുഖര്‍ജി ഹിന്ദി സിനിമയിലേക്ക്...

ഫെബ്രുവരി 15 ചരിത്രതീയതിയാണെന്ന് ബിഗ്ബി

16 February 2015

പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള കളി ആവേശത്തോടെയാണ് ഒരോ ഇന്ത്യന്‍ പൗരനും ആസ്വാദിച്ചത്. ഇന്ത്യ വിജയിക്കണമെന്ന് മാത്രമായിരുന്നു ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ ഇന്നലെ കടന്ന് പോയതും. ഇന്ത്യയുടെ തിളക്ക...

അമീര്‍ ഖാന്‍ വീണ്ടും ഞെട്ടിക്കാന്‍ വരുന്നു

14 February 2015

അമീര്‍ ഖാന്‍ വയസനായി. യഥാര്‍ത്ഥത്തില്‍ ആമിര്‍ ഖാന്റെ രൂപം ഇങ്ങനെയല്ല. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ദംഗലില്‍ ആണ് ആമിര്‍ മധ്യവയസ്‌കനായി എത്തുന്നത്. വയസനായാല്‍ മാത്രം പോര വയസുകാലത്ത് ഗുസ്തി പിടിക്കാന...

ബൈക്ക് യാത്രക്കാരിയെ കാറിടിച്ച് പരിക്കേല്‍പ്പിച്ച നടി പൂജാ ഗാന്ധി ഒളിവില്‍

14 February 2015

ബൈക്ക് യാത്രക്കാരിയെ കാറിടിച്ച് പരിക്കേല്‍പ്പിച്ച കന്നട സിനിമാനടി ഒളിവില്‍. കന്നട സിനിമാ നടി പൂജാ ഗാന്ധിയാണ് ഒളിവില്‍പോയിരിക്കുന്നത്. വ്യാഴാഴ്ച തെക്കന്‍ ബംഗളൂരുവിലെ ജയാനഗറിലാണ് അപകടം ഉണ്ടായത്. കുടുംബാ...

രണ്‍വീര്‍ സിംങും വിഷാദ രോഗത്തിന് ചികിത്സ തേടിയതായി റിപ്പോര്‍ട്ട്

10 February 2015

ബോളിവുഡ് നടി ദീപിക പദുകോണിനെ കൂടാതെ കാമുകനും ബോളിവുഡ് താരവുമായ രണ്‍വീര്‍ സിംങും വിഷാദ രോഗത്തിനെതിരെ പോരാടിയതായി റിപ്പോര്‍ട്ടുകള്‍. ദീപികയെ പോലെ തന്നെ സുഹൃത്തിന്റെ ആത്മഹത്യ തന്നെയാണ് രണ്‍ബീറിനെയും വിഷാ...

നടി തബു പോലീസാകുന്നു

10 February 2015

 പ്രിയ നടി തബു പോലീസാകുന്നു. ജീവിതത്തില്‍ അല്ല സിനിമയിലാണ് പോലീസ് വേഷത്തില്‍ തബു എത്തുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്തു മലയാളത്തില്‍ മെഗാഹിറ്റായ ദൃശ്യത്തിന്റെ ഹിന്ദിയിലാണ് തബു പോലീസ് വേഷത്തില്‍ എത്ത...

ഇതോ പാല്‍ക്കുളി?

10 February 2015

സണ്ണി ലിയോണിന് കുളിക്കാന്‍ നൂറ് ലിറ്റര്‍ പാല്‍. സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം ഏക് പഹേലി ലീല എന്ന ചിത്രത്തിന് വേണ്ടിയാണ് സണ്ണി നൂറ് ലിറ്റര്‍ പാലില്‍ കുളിച്ചത്. ചൂട് വെള്ളവുമായി ചേര്‍ത്ത ശേഷമാണ് സണ്ണിയ...

ബച്ചനൊപ്പം അഭിനയിക്കാനായതില്‍ ഞാന്‍ ഭാഗ്യവാനാണെന്ന് ധനുഷ്

09 February 2015

ബിഗ് ബിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് നടന്‍ ധനുഷ് ഇപ്പോള്‍.ബിഗ് ബിയോടൊപ്പം ഒരുമിച്ച് അഭിനയിക്കാന്‍ തന്നെ ഭാഗ്യം വേണമെന്നാണ് ധനുഷ് പറഞ്ഞിരിക്കുന്നത്. ബോളിവുഡില്‍ തന്റെ രണ്ടാമത്തെ ചിത്...

ഇഷ്ടതാരം വിരാട് കോഹ്‌ലിയാണെന്ന് ബോളിവുഡ് നടി കങ്കണ

05 February 2015

സത്യം സത്യമായി തുറന്ന് പറഞ്ഞ് കങ്കണ രംഗത്തെത്തിയിരിക്കുകയാണ്. കങ്കണയുടെ ഇഷ്ടതാരം ആരാണെന്ന ചോദ്യത്തിന് മറുപടിയുമായാണ് കങ്കണ രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖ ക്രിക്കറ്റ് താരമായ വിരാട് കോഹ്‌ലിയാണ് കങ്കണയ...

ഐശ്വര്യ കാമറയ്ക്കു മുന്നില്‍

04 February 2015

നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകസുന്ദരി ഐശ്വര്യാ റായി വീണ്ടും കാമറയ്ക്കു മുന്നില്‍. സഞ്ജയ് ഗുപ്തയുടെ ജസ്ബാ എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ബോളിവുഡിന്റെ വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നത്. 2010ല്‍ സഞ്ജയ്...

അധോലോക സംഘാംഗത്തെ സന്ദര്‍ശിച്ചു: ബോളിവുഡ് നടന്‍ അര്‍ജുന്‍ രാംപാലിനെ ചോദ്യം ചെയ്യും

03 February 2015

അധികൃതരില്‍ നിന്നും അനുമതി വാങ്ങാതെ അധോലോക സംഘാംഗവുമായി കൂടിക്കാഴ്ച നടത്തിയതിന് പ്രമുഖ ബോളിവുഡ് നടനെ ചോദ്യം ചെയ്യും. ജീവപര്യന്തം ശിക്ഷ ലഭിച്ച് തലോജ ജയിലില്‍ കഴിയുന്ന അധോലോക സംഘത്തില്‍പ്പെട്ട അരുണ്‍ ഗൗ...

എന്റെ ഭാര്യ ഇസ്ലാം മതത്തിലേക്ക് മാറിയിട്ടില്ലെന്ന് സെയ്ഫ്

30 January 2015

കരീന കപൂര്‍ മതം മാറിയിട്ടില്ലെന്ന് ഭര്‍ത്താവ് സെയ്ഫ് അലി ഖാന്‍. ജനങ്ങള്‍ കരുതുന്നത് പോലെ കരീന കപൂര്‍ ലവ് ജിഹാദിന്റെ ഭാഗമാകുകയോ മതംമാറ്റത്തിന് വിധേയമാകുകയോ ചെയ്തിട്ടില്ലെന്ന് സെയ്ഫ് അലി ഖാന്‍. ലവ് ജിഹാ...

കത്രീനയെ കാണാനെത്തിയ രണ്‍ബീറിനെ അഭിഷേക് തടഞ്ഞു

29 January 2015

കാമുകി കത്രീന കൈഫിനെ കാണാന്‍ ലൊക്കേഷനിലെത്തിയ രണ്‍ബീര്‍ കപൂറിനെ സംവിധായകന്‍ അഭിഷേക് കപൂര്‍ തടഞ്ഞു. അഭിഷേകിന്റെ ഫത്തൂറിന്റ കശ്മീരിലെ ലൊക്കേഷനിലാണ് സംഭവം. ഷൂട്ടിംഗിനിടെ കത്രീനയെ കാണാന്‍ രണ്‍ബീര്‍ എത്തുന...

ടെക്‌നോളജി ഉപയോഗിക്കുന്നതിലും ഖാന്‍ മുന്‍പന്തിയില്‍

29 January 2015

ട്വിറ്റര്‍റിന്റെ വീഡിയോ മെസേജിങ്ങ് ഫീച്ചര്‍ ഇന്നലെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒപ്പം ഖാന്റെ വിശേഷങ്ങളും ഇനി വീഡിയോ ടീറ്റിലൂടെ ആരാധകര്‍ക്ക് മുന്നിലേക്ക്. വീഡിയോ എടുക്കാനും എഡിറ്റ് ചെയ്ത് ഷെയര്‍ ചെയ്യാനു...

ഭാരതരത്‌ന അര്‍ഹിക്കുന്നില്ലെന്ന് അമിതാഭ് ബച്ചന്‍: മമതയ്ക്കു മറുപടിയുമായി ബച്ചന്‍ രംഗത്തെത്തി

28 January 2015

അവാര്‍ഡുകളും പുരസ്‌കാരങ്ങളും അതിയായി നേടണമെന്ന് ആഗ്രഹിക്കുന്ന നിരവധി നടന്മാരുണ്ട്. അവരെല്ലാം സിനിമാ ജീവിതത്തില്‍ മാതൃകയാക്കേണ്ട ഇതിഹാസം തന്നെയാണ് അമിതാഭ് ബച്ചന്‍. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക...

അക്ഷയ് കുമാറിന്റെ \'ബേബി\'യെ പാക്കിസ്ഥാനില്‍ നിരോധിച്ചു

23 January 2015

 അക്ഷയ് കുമാര്‍ മുഖ്യവേഷത്തിലെത്തുന്ന \'ബേബി\' എന്ന ഹിന്ദി സിനിമ പാക്കിസ്ഥാന്‍ നരോധിച്ചു. ഇസ്‌ലാമാബാദ്, കറാച്ചി സെന്‍സര്‍ ബോര്‍ഡുകളാണ് ചിത്രത്തിന് പ്രദര്‍ശാനുമതി നിഷേധിച്ചത്. മുസ്‌ലിം സമൂഹത്...

Malayali Vartha Recommends