Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HINDI

പ്രശസ്ത ബോളിവുഡ് നിര്‍മാതാവ് സലിം അക്തര്‍ അന്തരിച്ചു....

11 APRIL 2025 12:43 PM ISTമലയാളി വാര്‍ത്ത
പ്രശസ്ത ബോളിവുഡ് നിര്‍മാതാവ് സലിം അക്തര്‍ (82) അന്തരിച്ചു. കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സംബന്ധമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു.1996ല്‍ സലിം അക്തര്‍ നിര്‍മിച്ച 'രാജാ കി ആയേഗി ബരാത്ത്' എന്ന ചിത്രത്തിലൂടെയാണ് റാണി മുഖര്‍ജി ഹിന്ദി സിനിമയിലേക്ക്...

കൊഹ്‌ലിയെ പ്രണയിക്കുന്നുവെന്ന് രാഖി സാവന്ത്

18 March 2015

കൊഹ്‌ലിയുടെ പ്രണയിനി അനുഷ്‌ക ശര്‍മയ്ക്ക് മറ്റൊരു ശത്രു കൂടി. വിവാദ സുന്ദരി രാഖി സാവന്ത് ആയിരിക്കും ഇനി അനുഷ്‌കയുടെ പ്രധാന ശത്രുവും. ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയോടു പ്രണയ അഭ്യര്‍ത്ഥന നടത്തിയിരിക്കു...

അനുഷ്‌കയുടെ അഭിനയത്തില്‍ അഭിമാനം കൊള്ളുന്നുവെന്ന് വിരാട് കൊഹ്‌ലിയുടെ ട്വിറ്റ്

18 March 2015

കാമുകിമാരെ എപ്പോഴും പുകഴ്ത്തി പറയാനെ കാമുകന്മാര്‍ ശ്രമിക്കാറുള്ളൂ. കാമുകിയുടെ അഭിനയം കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ഉപനായകന്‍ വിരാട് കൊഹ്‌ലി ഇപ്പോള്‍. അനുഷ്‌കേ, എന്താ അഭിനയം തര്‍ത്തൂവല്ലോ ഇതാണ് അ...

ഗുസ്തിക്കാരനാകാന്‍ അമീര്‍ഖാന്‍ കൂട്ടിയത് 22 കിലോ ഭാരം

13 March 2015

ബോളിവുഡ് നടന്‍ അമീര്‍ ഖാന്‍ തടികൂട്ടിയതാണ് ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന സംസാരവിഷയം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിലെല്ലാം ആമിര്‍ തടി കൂട്ടിയ വാര്‍ത്തകള്‍ കൊണ്ട് നിറയുകയാണ്. ദന്‍ഗല്‍ എന്ന ചിത്ര...

മഞ്ജുവിനെ പ്രശംസിച്ച് ബിഗ് ബി, മഞ്ജു മലയാളത്തിന്റെ ഡാര്‍ലിങ്: അമിതാഭ് ബച്ചന്‍

13 March 2015

മലയാളത്തിന്റെ പ്രിയ നടി മഞ്ജുവിനെ പുകഴ്ത്തി പറഞ്ഞിരിക്കുകയാണ് ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്‍ ഇപ്പോള്‍. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ബിഗ് ബി മഞ്ജുവിനെ പുകഴ്ത്തി പറഞ്ഞിരിക്കുന്നത്. മല...

ഋതിക്ക് റോഷനും നഗ്‌നനായി എത്തുന്നു

12 March 2015

ബോളിവുഡില്‍ നടിമാര്‍ തുണിയുരിയുന്നത് പുതുമയുള്ള സംഭവമല്ല, എന്നാല്‍ നടന്‍മാര്‍ തുണിയുരിയുന്ന കാലമാണിത്. പി.കെയില്‍ ആമീര്‍ഖാന്‍ തുണി ഉരിഞ്ഞതിന് പിന്നാലെ ഋതിക്ക് റോഷനും തുണി ഉരിയുന്നു. രാജ്കുമാര്‍ ഹിറാനി...

സൗഹൃദത്തിനിടയില്‍ എന്ത് പനി

09 March 2015

കാണട്ടെ ലോകം സൗഹൃദത്തെ. ഗുരുതരമായ എച്ച് 1 എന്‍ 1 രോഗം ബാധിച്ച അടുത്ത സുഹൃത്ത് സോനം കപൂറിനെ രോഗം പകരുമെന്ന ഭയമേതുമില്ലാതെ സന്ദര്‍ശിച്ച ബോളിവുഡ് നടി ജാക്വിലിന്‍ സൗഹൃദത്തിന് പകര്‍ച്ചവ്യാധിയില്ലെന്ന് തെളി...

സാരിയുടുത്ത് ഷാരൂഖാന്‍

09 March 2015

ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖ് സാരിയുടുത്തത് ആരാധകരെ ഏറെ ഞെട്ടിച്ചു. അപ്രതീക്ഷിതമായാണ് ഷാരൂഖിന് സാരിയുടുക്കാന്‍ അവസരം ലഭിച്ചത്. ഷാരൂഖ് സാരിയുടുത്ത ഫോട്ടോകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈ...

ആഷ്‌ ഇനി പുതിയ ലുക്കില്‍

07 March 2015

എല്ലാവരുടെയും പ്രിയപ്പെട്ട താരസുന്ദരി ഐശ്വര്യ റായിയെ ഇനി മുതല്‍ പുതിയ ലുക്കില്‍ കാണാം. അഞ്ചുവര്‍ഷത്തെ ഇടവേളക്ക്‌ ശേഷം ബോളിവുഡിലേക്ക്‌ തിരിച്ചെത്തുന്ന ഐശ്വര്യ റായ്‌ ബച്ചന്‍ ശരിക്കും എല്ലാവരെയും അതിശയിപ...

യന്തിരന്റെ രണ്ടാം ഭാഗത്തില്‍ നിന്നും പിന്‍മാറുന്നതായി അമീര്‍ ഖാന്‍

28 February 2015

ബോളിവുഡില്‍ കോളിളക്കം സൃഷ്ടിച്ച പികെ എന്ന സിനിമയുടെ വന്‍വിജയമണോ യന്തിരന്റെ രണ്ടാം ഭാഗത്തില്‍ നിന്നും അമീര്‍ ഖാന്‍ പിന്‍മാറാന്‍ കാരണമായിരിക്കുന്നത്. പികെയുടെ അപ്രതീക്ഷിതമായ വന്‍വിജയമാണ് അമീര്‍ യന്തിരനി...

ഷാരൂഖിന്റെ പുതിയ ചിത്രത്തില്‍ നിന്നും കത്രീനയെ മാറ്റി

27 February 2015

ബോളിവുഡ് നടി കത്രീന കെയ്ഫ് ഇപ്പേള്‍ അല്‍പം വിഷമത്തിലാണ്. കത്രീന പ്രതീക്ഷിച്ചിരുന്ന ഒരു കഥാപാത്രം കൈവിട്ട്പോകുന്നതിന്റെ സങ്കടം. ആ കഥാപാത്രം ഇനി ആര്‍ക്കായിരിക്കും കിട്ടുകയെന്നാണ് കത്രീനയുടെ മനസിലുള്ള പ്...

സല്‍മാന്‍ ഖാന്റെ നായികയാകാന്‍ എന്നെ കിട്ടില്ലെന്ന് അനുഷ്‌ക ശര്‍മ

25 February 2015

ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാനെ അനുഷ്‌കയ്ക്ക് വേണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു പക്ഷെ, മസില്‍ കൂടിയത് കൊണ്ടുമാകാം. സല്‍മാന്‍ ഖാന്‍ നായകനാവുന്ന സുല്‍ത്താന്‍ എന്ന സിനിമയില്‍ നായികയാകാന്‍...

പണത്തിനോ പ്രശസ്തിക്കോ വേണ്ടി ഇനി അഭിനയിക്കില്ലെന്ന് ബോളിവുഡ് നടി രവീണ ടണ്ഡന്‍

24 February 2015

ബോളിവുഡിന്റെ പ്രിയ നടി രവീണ ടണ്ഡന് ഇനി പണവും വേണ്ട പ്രശസ്തിയും വേണ്ട. പണത്തിനോ പ്രശസ്തിക്കോ വേണ്ടി അഭിനയിക്കില്ലെന്ന് ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ് നടി രവീണ ഇപ്പോള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോളിവു...

നടന്‍ വിക്രമിന്റെ നായികയായി നയന്‍സ് എത്തുന്നു, പ്രതീക്ഷയോടെ ആരാധകര്‍

23 February 2015

തമിഴകത്തിന്റെ പ്രിയ നായിക നയന്‍താര ഇപ്പോള്‍ വളരെയധികം ത്രില്ലിലാണ്. നടന്‍ വിക്രമിന്റെ നായിക ആകാനുള്ള തയ്യാറെടുപ്പിലാണ് നയന്‍സ് ഇപ്പോള്‍. വിക്രമിന്റെ നായിക ആകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നയ...

ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേയുടെ പ്രദര്‍ശനം അവസാനിപ്പിച്ചു

20 February 2015

ലോകസിനിമയില്‍ തന്നെ ശ്രദ്ധേയമായ \'ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ\'യുടെ പ്രദര്‍ശനം അവസാനിപ്പിച്ചു. 1009 ആഴ്ചകള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ഈ അനശ്വര പ്...

ആഷിഖി 2 വിലെ പ്രണയജോഡികള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു: ശ്രദ്ധാ കപൂറും ആദിത്യ റോയ് കപൂറും ഇനി രണ്ട് വഴിക്ക്

20 February 2015

പ്രണയം പകുതിയില്‍ വച്ച് തകരുക എന്നത് ബോളിവുഡില്‍ വലിയ സംഭവമൊന്നുമല്ല. നിരവധി പ്രണയജോഡികളാണ് പ്രണയം വലിച്ചെറിഞ്ഞ് പകുതിയില്‍ വച്ച് പോയിട്ടുള്ളത്. എന്നാല്‍, ആഷിഖി 2 വിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന പ്രണയ ...

Malayali Vartha Recommends