HINDI
മലയാളി പ്രേക്ഷകര് ഏറെ ആഘോഷമാക്കിയ ചിത്രമായ ബാംഗ്ലൂര് ഡെയ്സിന്റെ ഹിന്ദി പതിപ്പായ യാരിയാന് 2ന്റെ ട്രെയിലര് പുറത്ത്...
തെറ്റു ചെയ്തെങ്കില് മകന് ശിക്ഷ അനുഭവിക്കണമെന്ന് സറീന വഹാബ്
14 June 2013
സൂരജ് പഞ്ചോളിയുടെ അമ്മയും നടിയുമായ സറീനാ വഹാബ് ജിയാഖാന്റെ അമ്മ റബിയാ ഭാനുവിനെ സന്ദര്ശിച്ചു. എന്നാല് തന്നോട് സംസാരിക്കാന് റാബിയക്ക് താല്പര്യമില്ലായിരുന്നുവെന്ന് സറീന പറഞ്ഞു. മകന് തെറ്റുകാരനാണ...
സൂരജും ജിയയും ഒരുമിച്ചു ജീവിക്കുകയായിരുന്നൂവെന്ന് അമ്മ
12 June 2013
വിവാഹം കഴിച്ചില്ലെങ്കിലും സൂരജ് പഞ്ചോളിയുമൊത്ത് ജിയാഖാന് ഒരുമിച്ച് ജീവിക്കുകയായിരുന്നൂവെന്ന് മൊഴി. ജിയയുടെ മാതാവ് റാബിയ പോലീസിനു നല്കിയ മൊഴിയിലാണ് ഇത് വ്യക്തമാക്കിയത്. ഒരു വര്ഷമായി ഇരുവരും ...
നടി ജിയാഖാനെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി
04 June 2013
ബോളിവുഡ് നടി ജിയാ ഖാനെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. മുംബൈയിലെ ഫ്ളാറ്റില് അര്ധരാത്രിയാണ് 25 കാരിയായ നടിയുടെ മൃതദേഹം കണ്ടെത്തിയത്. രാംഗോപാല് വര്മയുടെ വിവാദ സിനിമയായ നിശബ്ദില് അമിതാഭ് ബച്...
കരണിന് വിവാഹിതനാകാന് താല്പര്യമില്ല; കുഞ്ഞിനെ ദത്തെടുക്കാനുള്ള ശ്രമത്തില്
30 May 2013
ബോളിവുഡ് സംവിധായകന് കരണ് ജോഹര് കുഞ്ഞിനെ ദത്തെടുക്കാനുള്ള ശ്രമത്തില്. ഈ നാല്പത്തിയൊന്നാം വയസിലും താന് വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്ത്തുക എന്ന തീരുമാ...
സഞ്ജയ് ദത്ത് ജയിലിലേക്ക്: പുനപരിശോധനാ ഹര്ജി സുപ്രീം കോടതി തള്ളി
10 May 2013
മുംബൈ സ്ഫോടനക്കേസില് തടവുശിക്ഷ ലഭിച്ച ബോളിവുഡ് നടന് സഞ്ജയ് ദത്തിന്റെ പുനപരിശോധനാ ഹര്ജി സുപ്രീം കോടതി തള്ളി. അപേക്ഷ നല്കിയ മറ്റ് അഞ്ചു പ്രതികളുടെ ഹര്ജിയും തള്ളിയിട്ടുണ്ട്. ഇതു കൂടാതെ കീഴടങ്ങ...
പാക്കിസ്ഥാനില് രണ്ട് ബോളിവുഡ് ചിത്രങ്ങള്ക്ക് വിലക്ക്
23 April 2013
പാക്കിസ്ഥാനില് രണ്ട് ബോളീവുഡ് ചിത്രങ്ങള്ക്ക് വിലക്ക്. പാക്കിസ്ഥാനിലെ സിനിമാ വിതരണക്കാരുടേയും, തീയറ്റര് ഉടമകളുടേയുമാണ് തീരുമാനം. ഈദ് റിലീസായി തീയറ്ററിലെത്തുന്ന ഷാറൂക്കിന്റേയും, അക്ഷയ് കുമാറിന...
സഞ്ജയ് ദത്ത് പുനപരിശോധനാ ഹര്ജി നല്കും
08 April 2013
സുപ്രീം കോടതിവിധിച്ച അഞ്ച് വര്ഷത്തെ തടവുശിക്ഷയില് പുനപരിശോധനാ ഹര്ജി നല്കില്ലെന്ന സഞ്ജയ് ദത്തിന്റെ പ്രസ്താവന പാഴ്വാക്കായി. പുനപരിശോധനാ ഹര്ജിക്കുള്ള ഒരുക്കത്തിലാണ് അദ്ദേഹത്തിന്റെ അഭിഭാഷകര് എ...
രണ്ബീര്-ദീപിക ചിത്രം യേ ജഹാനി ഹേ ദീവാനിയുടെ ആദ്യ ട്രൈലര് ഇന്ന് പുറത്തിറങ്ങും
19 March 2013
രണ്ബീര്കപൂറും പഴയ കാമുകി ദീപികയും വീണ്ടും ഒന്നിക്കുന്ന പ്രണയചിത്രം യേ ജവാനി ഹേ ദീവാനിയുടെ ആദ്യ ട്രൈലര് ഇന്നിറങ്ങും. 2008 ല് പുറത്തുവന്ന ബച്ച്ന ഏ ഹസീനയാണ് രണ്ബീറും ദീപിക പദ്കണും അവസാനമായി ഒന്നി...
തുപ്പാക്കിയുടെ ഹിന്ദി റീമേക്കില് സൊണാക്ഷി നായിക
19 December 2012
വിജയിന്റെ ഹിറ്റ് ചിത്രമായ തുപ്പാക്കിയുടെ ഹിന്ദി റീമേക്കിറങ്ങുന്നു. വിജയിന്റെ വേഷം അവതരിപ്പിക്കുന്നത് അക്ഷയ് കുമാര് ആണ്. നായികയായി എത്തുന്നത് ഹിന്ദിയിലെ മിന്നും താരം സോണാക്ഷി സിന്ഹയാണ്. അക്ഷയ...
ദീപാ മേത്തയുടെ ചിത്രം മന്ത്രി തറയിലിരുന്ന് ആസ്വദിച്ചു, ചൂടാറുംമുമ്പേ പ്രതിഷേധവുമായി കോണ്ഗ്രസ്
11 December 2012
മന്ത്രിയുള്പ്പെടെയുള്ള വി.ഐ.പി.കള് തറയിലിരുന്ന് ആസ്വദിച്ച് കണ്ട ദീപ മേത്ത ചിത്രത്തിന് അപ്രതിക്ഷിത ക്ലൈമാക്സ്. സല്മാന് റുഷ്ദിയുടെ വിവാദ നോവലിനെ ആസ്പദമാക്കി ദീപ മേത്ത ഒരുക്കിയ മിഡ്നൈറ്റസ്...
വിദ്യാബാലന് വിവാഹിതയാകുന്നു
28 November 2012
പ്രശസ്ത സിനിമാതാരം വിദ്യാബാലന് വിവാഹിതയാകുന്നു. യുടിവി തലവന് സിദ്ധാര്ത്ഥ് റോയി കപൂര് ആണ് വരന്. താരപരിവേഷം ഒന്നുമില്ലാതെ തികച്ചും ലളിതമായി വിവാഹം നടത്താനാണ് തീരുമാനം. അടുത്തമാസം 14ന് വരന്റെ...
സൂപ്പര് ഹിറ്റാവാന് ജബ്തക് ഹെ ജാന്
12 November 2012
റിലീസിംഗിനു മുമ്പേ തരംഗം സൃഷ്ടിച്ച സിനിമയാണ് ഷാരൂഖ് ഖാന്റെ ജബ്തക് ഹെ ജാന്. ബര്ഫിക്കു ശേഷം ഇത്രയും ചര്ച്ച ചെയ്യപ്പെട്ട മറ്റൊരു ചിത്രമില്ല. യാഷ് ചോപ്ര അവസാനം സംവിധാനം ചെയ്ത ചിത്രമാണ് ഇത്....


പരിചയപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ഡോക്ടറുടെ മുറിയിൽ എത്തി:- വടിവാൾ കാണിച്ച് ഭീകരാന്തരീക്ഷം തീർത്ത് ഗൂഗിൾപേ വഴി പണം ട്രാൻസ്ഫർ ചെയ്യിപ്പിച്ചു:- ഡൽഹിയിലേക്ക് രക്ഷപ്പെടാൻ പദ്ധതി... ഒടുവിൽ എല്ലാം പോലീസ് പൊളിച്ചു...

തട്ടുകടയിൽ നിന്ന് കിട്ടിയ ദോശയ്ക്കൊപ്പം കറി ഇല്ല; ജീവനക്കാരൻറെ മൂക്ക് കടിച്ച് പറിച്ച് യുവാവ്; ജീവനക്കാരനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി...

വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി കേന്ദ്രം:- ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത:- മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം...

വൈറ്റില മെട്രോ സ്റ്റേഷനിൽ രാസ ലഹരിയുമായി യുവാവിനെ പിടികൂടി:- വിവരം നൽകിയത് നേരത്തെ പിടിയിലായ പ്രതികൾ...

നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും:- ഏഴ് മാസം പ്രായമുള്ള പിഞ്ച് കുഞ്ഞിന്റെ ശ്വാസകോശത്തില് കുടുങ്ങിയത് എല്ഇഡി ബള്ബ്
