ഉജ്ജ്വല ആക്ഷന്‍ പടമെന്ന ഖ്യാദിയില് മുന്നേറുകയാണ് ജെയിംസ് ബോണ്ടിന്റെ സ്കൈഫോള്‍. ആരാധകരും നിരൂപകരും ഒരുപോലെ സ്കൈഫോളിനെ ഇഷ്ടപ്പെട്ടുകഴിഞ്ഞു.
പ്രമുഖ ഹോളിവുഡ് സംവിധായകന് സാം മെന്‍ഡസിന്റെ ആദ്യ ബോണ്ട് ചിത്രം കൂടിയാണ് ഇത്. പോപ് ഗായികയായ അഡെല്‍ പാടിയ ഈ ചിത്രത്തിന്റെ അവതരണ ഗാനം നേരത്തേതന്നെ ഹിറ്റായിരുന്നു.