Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി വിനയന്‍ രംഗത്ത്: കമലിന് യോഗ്യതയുണ്ടോ എന്നു വിനയന്‍

19 JANUARY 2015 11:37 AM IST
മലയാളി വാര്‍ത്ത.

സംവിധായകന്‍ കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍ രംഗത്തെത്തി. തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിനാലെ വേദിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കമല്‍ പങ്കെടുത്തതിനെതിരെയാണ് വിനയന്‍ വിമര്‍ശനം ഉന്നയിച്ചത്.
പരിപാടിയില്‍ പങ്കെടുക്കാനുള്ള യോഗ്യത കമലിനുണ്ടോ എന്ന് അദ്ദേഹം തന്നെ ഒന്നു ചിന്തിച്ചാല്‍ കൊള്ളാമെന്ന് വിനയന്‍ പറയുന്നു. തന്നെ വിലക്കി ഒറ്റപ്പെടുത്തുന്നതിന് ആവേശത്തോടെ നിലകൊണ്ടവരില്‍ ഒരാളാണദ്ദേഹമെന്നും ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ വിനയന്‍ വ്യക്തമാക്കുന്നു. വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്.
\' ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കും ബാധകമാണു കമലേ... തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു വേണ്ടി ഇന്നലെ കൊച്ചി ബിനാലെ വേദിയില്‍ കലാകാരന്മാരും സാഹിത്യകാരന്മാരും ഒത്തു ചേര്‍ന്നു എന്ന വാര്‍ത്ത കണ്ടു. വളരെ നല്ല കാര്യമാണ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെ നീളുന്ന കൈവിലങ്ങുകളുടെ എണ്ണം കൂടുകയാണ് നമ്മുടെ നാട്ടില്‍. ഇതിനെ ചെറുത്തു തോല്‍പ്പിക്കേണ്ടതു തന്നെയാണ്.
പക്ഷെ അതില്‍ പങ്കെടുക്കാനുള്ള യോഗ്യത സംവിധായകന്‍ കമലിനുണ്ടോ എന്ന് അദ്ദേഹം തന്നെ ഒന്നു ചിന്തിച്ചാല്‍ കൊള്ളാം. തന്റെ കൂടെ മലയാളസിനിമയില്‍ പ്രവര്‍ത്തിച്ച ഒരു സംവിധായകനെക്കൊണ്ട് പണിയെടുപ്പിക്കരുത്, അയാളുടെ കൂടെ നമ്മുടെ സംഘടനയിലെ ഒരാളും സഹകരിക്കരുത് എന്ന് കഴിഞ്ഞ 7 വര്‍ഷമായി കര്‍ശനമായി തീരുമാനമെടുത്ത് നടപ്പാക്കുന്ന കേരളത്തിലെ ഫിലിം ഡയറക്‌ടേഴ്‌സ് യൂണിയന്‍ നേതാവാണദ്ദേഹം. ഇപ്പോള്‍ സെക്രടറിയാണെന്നു തോന്നുന്നു.
അതിനെതിരെ ഒരു വാക്കു പോലും ഉരിയാടിയില്ലെന്നു മാത്രമല്ല വിനയനെ വിലക്കി ഒറ്റപ്പെടുത്തുന്നതിന് ആവേശത്തോടെ നിലകൊണ്ടവരില്‍ ഒരാളാണദ്ദേഹം. കമലിനു ശത്രുതയുള്ളവരെയൊക്കെ വിലക്കാം - മറിച്ച് തനിക്ക് പബ്ലിസിറ്റി കിട്ടുന്ന വേദിയില്‍ പോയി ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു വേണ്ടി പ്രസംഗിക്കാം. ഇതാണോ കമലിന്‌റെ നിലപാട്? സമ്മതിച്ചിരിക്കുന്നു സംവിധായകന്റെ ആദര്‍ശം. വിനയന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (1 hour ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (1 hour ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (1 hour ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (2 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (2 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (2 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (2 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (2 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (2 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (2 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (3 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (4 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (4 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (5 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends