Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒത്തുതീർപ്പ് പൊളിഞ്ഞു,സീമ വിനീത് കട്ടയ്ക്ക്..മാല പാർവതിയുടെ മകനെ ഉടൻ അറസ്റ്റ് ചെയ്യും!

13 AUGUST 2020 02:57 PM IST
മലയാളി വാര്‍ത്ത

ആക്ടിവിസ്റ്റും നടിയുമായ മാലാ പാര്‍വ്വതിയുടെ മകനായ അനന്ത കൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണ്‍ രംഗത്ത് എത്തിയത് വലിയ വാർത്തയായിരുന്നു . സെക്‌സ് ചാറ്റും അശ്ലീല പ്രദര്‍ശനവും നടത്തിയ തെളിവുകള്‍ അടക്കം പുറത്തുവിട്ടുകൊണ്ടാണ് മാല പാര്‍വ്വതിയുടെ മകനെതിരെ സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ് വുമണ്‍ സീമ വിനീത് എത്തിയത് . എന്നാൽ ഇതിൽ പല വട്ടം ഒത്ത് തീർപ്പ് ചർച്ചകൾ നടന്നിരുന്നു. കൂടാതെ പോലീസ് കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ മാലാ പാർവതി നീക്കം നടത്തുകയും ചെയ്തതായി ആരോപണം ഉണ്ടായിരുന്നു.

ഇതിനിടെ പൊതു സമൂഹത്തിന്‌ ഏറെ അപമാനമായ വിഷയത്തിൽ നടപടി എടുക്കണം എന്ന് ചൂണ്ടിക്കാട്ടി പൊതു പ്രവർത്തകൻ ടി.എസ് ആശിഷ് ആണ്‌ ഡി.ജി.പിക്ക് പരാതി നല്കിയത്. ഈ പരാതിയുടെ നടപടി ക്രങ്ങൾ പുരോഗമിക്കവേ ഇരയും വേട്ടക്കാരനും തമ്മിൽ അനുനയ നീക്കങ്ങൾ നടക്കുന്നതായും പുറത്ത് വന്നിരുന്നു. പ്രശ്നം സമവായത്തിൽ ഒതുക്കി തീർത്തപ്പോഴാണ്‌ ഇപ്പോൾ ഇരിട്ടടി പോലെ കേസിൽ മാലാ പാർവതിയുടെ മകനെതിരെ എഫ്.ഐ.ആർ ഇട്ടതും അറസ്റ്റ് ചെയ്യാൻ നടപടികൾ തുടങ്ങുന്നതും
ഗുരുതരമായ ലൈംഗീക കുറ്റകൃത്യം ശ്രദ്ധയിൽ പെട്ടതിനാൽ ആ വിവരം ചൂണ്ടിക്കാട്ടി പൊതു പ്രവർത്തകൻ ടി.എസ് ആശിഷ് പരാതി നകുകയായിരുന്നു.

ഇത്രയും ഭീകരമായ ലൈംഗീക കുറ്റകൃത്യം തന്റെ ശ്രദ്ധയിൽ പെട്ടിട്ട് മറച്ചു വയ്ക്കാൻ ആകില്ല എന്നും അതിനാലാണ്‌ ഡി.ജി.പിക്ക് പരാതി നല്കിയത് എന്നും അദ്ദേഹം പറയുന്നു. ഇത്രയും വലിയ ലൈംഗീക കുറ്റകൃത്യം ഉണ്ടായിട്ട് മാലാ പാർവതിയേ പോലെയുള്ള നടിയും ആക്ടിവിസ്റ്റും എന്തുകൊണ്ട് സംഭവം പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയില്ല. രഹ്ന ഫാത്തിമ അടക്കം ഉള്ള ഇടതുപക്ഷ സ്ത്രീ ആക്ടിവിസ്റ്റുകൾ ഇതറിഞ്ഞിട്ടും മൗനം പാലിച്ചു എന്നും പരാതിക്കാരൻ ചോദിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends