Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

നമ്മളൊരുപാട് സ്‌നേഹിച്ച് ഒരുമിച്ച് സ്വപ്‌നം കണ്ട് പെട്ടെന്നൊരു സുപ്രഭാതതത്തില്‍ നമ്മുടെ സ്‌നേഹം തിരിച്ചറിയാതെ ഗുഡ് ബൈ പറഞ്ഞുപോവുന്ന എക്‌സിന് വേണ്ടിയാണ് പ്രാര്‍ത്ഥിക്കേണ്ടത്; എല്ലാവരും പോവുന്ന വഴിയെയല്ല നമുക്ക് മാറി ചിന്തിക്കാം! വൈറലായി സൂരജ് സണിന്റെ വാക്കുകൾ

21 DECEMBER 2021 06:48 PM IST
മലയാളി വാര്‍ത്ത

അഭിനയ രംഗത്ത് സജീവമല്ലെങ്കിലും ഓരോ മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരമാണ് സൂരജ് സൺ. താരത്തിന്റെ ഓരോ യൂട്യൂബ് വിഡിയോയും, ഫേസ്ബുക്ക് കുറിപ്പുകളും നിമിഷനേരങ്ങൾക്കുള്ളിലാണ് വൈറലാകുന്നത്. നമ്മള്‍ ആര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അറിയോ എന്ന് പറഞ്ഞായിരുന്നു സൂരജ് പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നമ്മളേറ്റവും കൂടുതല്‍ പ്രാര്‍ത്ഥിക്കേണ്ടത് നമ്മുടെ എക്‌സിന് വേണ്ടിയാണ്. നമ്മളൊരുപാട് സ്‌നേഹിച്ച്, ഒരുപാട് സ്വപ്‌നം കണ്ട് പെട്ടെന്നൊരു സുപ്രഭാതതത്തില്‍ നമ്മുടെ സ്‌നേഹം തിരിച്ചറിയാതെ പലപല കാരണങ്ങള്‍ പറഞ്ഞ് ഗുഡ് ബൈ പറഞ്ഞുപോവുന്ന എക്‌സിന് വേണ്ടിയാണ് പ്രാര്‍ത്ഥിക്കേണ്ടത്.

നമ്മൂടെ ജീവിതത്തില്‍ ചെറിയ മാറ്റമല്ല വലിയ മാറ്റമുണ്ടാക്കുന്നത് പല എക്‌സുകളാണ്. പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ പറ്റില്ലെങ്കിലും പലരുടേയും ജീവിതത്തില്‍ നല്ലതും ചീത്തയുമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത് എക്‌സുകളാണ്.

ഞാന്‍ വേണ്ടെന്ന് പറഞ്ഞ് പോയാല്‍ അവന്റെ അല്ലെങ്കില്‍ അവളുടെ അവസ്ഥ പരിതാപകരമായിരിക്കും എന്നാണ് ഏതൊരു എക്‌സും ചിന്തിക്കുന്നത്. പഠിക്കാനോ ജോലി ചെയ്യാനോ കഴിയാതെ ജീവിതം അവസാനിപ്പിക്കുന്നവരും കാണും, ചിലരാവട്ടെ കടുത്ത ഡിപ്രഷനിലാവും.

ആ വ്യക്തി പോയത് താങ്ങാന്‍ പറ്റാതെ പല കാര്യങ്ങളും ചെയ്യാറുണ്ട്. നമ്മള്‍ സത്യസന്ധതയോടെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചതാണ്, അത് അവന് അല്ലെങ്കില്‍ തിരിച്ചറിയാന്‍ പറ്റിയില്ല, അത് അവരുടെ തെറ്റാണ്.

ഇങ്ങനെയല്ല നമ്മള്‍ ഇതേക്കുറിച്ച് മറിച്ച് ചിന്തിക്കുകയാണ്. അവന് അല്ലെങ്കില്‍ അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. എനിക്കൊന്നും സംഭവിച്ചിട്ടില്ല. എന്റെ ജീവിതത്തിലെ നല്ല മാറ്റങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കണം.

 

നാളെ തിരിച്ചുവന്നാല്‍ സ്വീകരിക്കുകയൊന്നുമില്ല. ഡിപ്രഷന്‍ സ്റ്റേജില്‍ നിന്ന് തിരിച്ചുകയറുമ്പോള്‍ നമുക്ക് എത്തിച്ചേരാന്‍ പറ്റാവുന്നത്ര ഉയരത്തില്‍ പോവാനുള്ള പവര്‍ ലഭിക്കും, ഡിപ്രഷനെ അതിജീവിച്ചവര്‍ കയറുന്നൊരു കയറ്റമുണ്ട്.

അടുത്ത ആള്‍ അകലുമ്പോഴും അകലുന്ന ആള്‍ അടുക്കുമ്പോഴും ശ്രദ്ധിക്കണം. അവര്‍ പിന്നീട് തിരിച്ച് വരുമ്പോള്‍ അത് സ്വീകരിക്കേണ്ടതില്ല. ഒരു പൊസിഷനിലും അല്ലാതെ നില്‍ക്കുമ്പോള്‍ ഒന്നും കാണില്ല. ആ സമയത്താണ് എവിടെയെങ്കിലും എത്താനുള്ള എനര്‍ജി കിട്ടുക.

എല്ലാത്തിനോടും പോരാടാനുള്ള എനര്‍ജിയാണ് ഇത് പോലെയുള്ള വിട്ട് പോവലിനിടയില്‍ ലഭിക്കുന്നത്. മരിക്കാനുള്ള ആവേശത്തെ നമ്മള്‍ ജീവിക്കാനുള്ള ആവേശമാക്കി മാറ്റുക. എല്ലാരും പോവുന്ന വഴിയെ പോവാതെ മാറ്റി ചിന്തിക്കുകയെന്നുമായിരുന്നു സൂരജ് പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (40 minutes ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (47 minutes ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (53 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends