Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇന്ദ്രജയുടെ നീചപ്രവൃത്തികൾ സുമിത്ര അറിയുന്നു!! അനന്യയ്ക്ക് ചിത്രങ്ങൾ അയച്ചുകൊടുക്കുമ്പോൾ ഇനി യുദ്ധം നേർക്കുനേർ: ഭ്രാന്ത് പിടിച്ച് വേദിക

21 DECEMBER 2021 07:11 PM IST
മലയാളി വാര്‍ത്ത

ദിവസങ്ങൾ നീണ്ട പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇടുകയാണ് കുടുംബവിളക്ക് സീരിയൽ. ഇന്ന് സുമിത്രയുടെ പിറന്നാൾ ആഘോഷമാണ്. മക്കൾ അമ്മയ്ക്ക് ആഹാരം വാരി കൊടുക്കുന്നതും, പ്രതീഷിന്റെ പാട്ടും കൂടി ആകുമ്പോൾ, ശ്രീനിലയത്തിലുള്ളവർ ഇരട്ടി സന്തോഷത്തിലാണ്.

എന്നാൽ, ഈ നിമിഷത്തെ സന്തോഷം എല്ലാവരും ആഘോഷിക്കുമ്പോൾ, വർഷങ്ങൾ പിറകിലേക്ക് പോയി സന്തോഷിക്കുന്നൊരാളുണ്ട് സിദ്ധു... എന്തുകൊണ്ടാണ്, സിദ്ധാർഥ് അങ്ങനെയൊക്കെ ചിന്തിക്കുന്നതെന്ന് എപ്പിസോഡ് കാണുമ്പോൾ മനസ്സിലാകും.

പിന്നെ ഇന്നത്തെ വിശേഷത്തിൽ ഇന്ദ്രജ എന്ന ക്രൂരയായ സ്ത്രീയുടെ നീച പ്രവൃത്തികൾ ഇതുവരെയും പ്രതീഷും അനന്യയും സഞ്ജനയുമൊക്കെ ആയിരുന്നു അറിഞ്ഞിരുന്നത്. എന്നാൽ, ഇന്ന് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സുമിത്രയും അറിയുകയാണ്.. ഇനി വരുന്ന ദിവസങ്ങളിൽ ഇന്ദ്രജയ്ക്ക് സുമിത്ര നൽകുന്ന കിടിലൻ മറുപടിയും നമുക്ക് കാണാം.

 

ഇനി എന്തയാലും സുമിത്രയും മക്കളും ഇന്ദ്രജയും തമ്മിൽ നേർക്കുനേർ യുദ്ധമായിരിക്കും. ഈ അമ്മ എങ്ങനെയും മകനെ സംരക്ഷിക്കും എന്ന കാര്യത്തിൽ ഒരു ഡൗട്ടും വേണ്ട.

ശ്രീനിലയത്തിൽ പിറന്നാൾ ആഘോഷങ്ങൾ കെങ്കേമമാ ആകുമ്പോൾ, നീറുന്ന മനസ്സുമായി പ്രതികാര ദാഹിയായി അയലത്തൊരാളുണ്ടല്ലോ.. വേദിക, ഇന്ന് സിദ്ധുവിനെ ചോദ്യം ചെയ്യാൻ വന്ന വേദികയ്ക്ക് നല്ലതുപോലെ കിട്ടുന്നുണ്ട്. അത് കോമഡിയും അതുപോലെ തന്നെ ട്രാജഡിയുമാണ്.

പിന്നെ, ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോൾ, രോഹിത്തിന് സുമിത്രയോട് ഇപ്പോഴും ഒരിഷ്ടം കിടക്കുന്നുണ്ടോ.. എന്നും തോനി. സുമിത്ര സിദ്ദുവിന് കേക്ക് കൊടുക്കുമ്പോൾ വിഷമത്തോടെയുള്ളൊരു നോട്ടമായിരുന്നു.

 

പിന്നെ, അന്നൊരിക്കൽ ഒരു കോഫീ ഷോപ്പിൽ വെച്ച്, സുമിത്രയോട് താൻ പിറന്നാളിന് വരണമോ?? എന്ന് ചോദിക്കുന്ന സീനിലും എവിടെയൊക്കെയോ.. മറന്നു പോയ് ആ സ്നേഹം തിരികെ വരുന്നു എന്നൊരു ഫീൽ എനിക്ക് തോന്നിയിരുന്നു കേട്ടോ..

പക്ഷെ, ഈ മൂന്നു മക്കളും അച്ഛനും അമ്മയും ഒന്നിച്ചു ജീവിക്കണം എന്നു ആഗ്രഹിക്കുന്നവരാണ്. അവർ ഒരിക്കലും അമ്മക്ക് പുതിയ ഭർത്താവിനെ കൊണ്ട് കൊടുക്കില്ല സ്വപ്‍ന ത്തിൽ പോലും ആ മക്കൾ അങ്ങിനെ ചിന്തിക്കില്ല രോഹിതിനെ കല്യാണം കഴിച്ചാൽ ആ വീട്ടിൽ നിന്നും മാത്രമല്ല മക്കളുടെ മനസ്സിൽ നിന്നും അമ്മ പടിയിറങ്ങി പോകും എന്ന കാര്യം സത്യമാണ്.

അതുപോലെ തന്നെ, മക്കൾ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒരിക്കലും സുമിത്രയെയും സിദ്ധുവിനെയും ഒന്നിപ്പിക്കരുത്. കാരണം, സുമിത്രഭർത്താവ് ഉപേക്ഷിച്ചിട്ടും പതറാതെ ജീവിതത്തെ ഉയർത്തിക്കൊണ്ടു വന്ന അനേകം സ്ത്രീകൾക്കൊരു ഉദാഹരണമാണ്.

അപ്പോൾ, ജീവിതത്തിൽ ഒരു പുരുഷൻ ഉണ്ടെങ്കിൽ മാത്രമേ.. നന്നായി ജീവിക്കാനും, എന്തിനും പൂർണതയും ഉണ്ടാകൂ... എന്നൊരു സന്ദേശം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കരുത്. സുമിത്ര എന്നും ഇതുപോലെ, നല്ല ബോൾഡായിട്ട് ജീവിക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (40 minutes ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (47 minutes ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (53 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends