Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

പഴയതിനെ എല്ലാം മറന്നേക്കൂ , പുതിയ കാലത്തെ പുതിയ ചിരിക്കാഴ്ചകളുമായി അവർ എത്തി മക്കളെ... ഇനിമുതൽ ബാലുവും നീലുവുമില്ല ഫ്രെഡ്ഡിയും ജൂലിയും മാത്രം: അടിയും പിടിയും തമാശയും അവിടെ തന്നെയുണ്ട്

18 JANUARY 2022 06:40 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ നെഞ്ചേറ്റിയ പരമ്പരയായിരുന്നു ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന പരമ്പര റേറ്റിങിലും ഒന്നാം സ്ഥാനത്തായിരുന്നു. അതിനെ അനുകരിച്ച് പിന്നീട് പല പരമ്പരകള്‍ വന്നു എങ്കിലും ഉപ്പിനും മുളകിനും ഒപ്പമെത്തിയില്ല. ഇപ്പോഴിതാ അതേ ടീം വീണ്ടും ഒന്നിയ്ക്കുന്ന പുതിയ പരമ്പരയാണ് എരിവും പുളിയും. പരമ്പരയുടെ ആദ്യത്തെ എപ്പിസോഡ് ഇന്നലെ, ജനവരി 17 ന് പുറത്ത് വന്നു.

ഉപ്പും മുളകും എന്ന പരമ്പരയില്‍ കണ്ട അച്ഛനും അമ്മയും അഞ്ച് മക്കളും തന്നെയാണ് എരിവും പുളിയും എന്ന പരമ്പരയിലും ഉള്ളത്. അവരുടെ കുറുമ്പുകളും കുസൃതികളും കുടുംബ വിശേഷവും എല്ലാം ഏറെ കുറേ അത് തന്നെ. അമ്മയുടെ ചെലവില്‍ കഴിയുന്ന അച്ഛനും കാര്യവും കാര്യക്കേടും പറയുന്ന മക്കളും.. അവരുടെ രസകരമായ കുടുംബ ജീവിതവും ആണ് എരിവും പുളിയും.

ഉപ്പും മുളകും എന്ന പരമ്പരയില്‍ നിന്ന് എരിവും പുളിയും എന്ന പരമ്പരയിലേക്ക് എത്തുമ്പോള്‍ മാറ്റമില്ലേ എന്ന് ചോദിച്ചാല്‍ മാറ്റമുണ്ട്. കഥാപാത്രങ്ങളുടെ വേഷവിധാനം മാറി. പേര് മാറി. ജീവിത സാഹചര്യങ്ങളും മാറി. ബാലു, നീലൂ മുടിയന്‍, ലച്ചു, ശിവ, പാറു തുടങ്ങിയ കഥാപാത്രങ്ങള്‍ എല്ലാം നമുക്ക്, നമ്മുടെ സ്വന്തം വീട്ടിലുള്ളവരായി പെട്ടന്ന് ബന്ധിപ്പിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇവിടെ പേര് ഒന്നും പെട്ടന്ന് നാവില്‍ വരുന്നില്ല.

കഥാപാത്രങ്ങള്‍ക്ക് തന്നെ പരസ്പരം പേര് വിളിയ്ക്കുമ്പോള്‍ കണ്‍ഫ്യൂഷനുള്ളത് പോലെയാണ് ആദ്യത്തെ എപ്പിസോഡ് കണ്ടപ്പോള്‍ തോന്നുന്നത്. നീലുവായി പ്രേക്ഷകര്‍ക്ക് പരിചയമുള്ള നിഷ സാരംഗ് ജൂലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്. ബാലുവായി എത്തിയിരുന്ന ബിജു സോപാനും ഫ്രെഡി എന്ന പേരിലും. ജോജോ, ജാനി, ജോ, ജെന്ന, ക്യൂട്ടി എന്നിങ്ങനെയാണ് മക്കളുടെ പേര്.

പഴയതിനെ എല്ലാം മറന്നേക്കൂ , പുതിയ കാലത്തെ പുതിയ ചിരിക്കാഴ്ചകളുമായി ഞങ്ങള്‍ എന്ന ടൈറ്റില്‍ ടാഗോടു കൂടെയാണ് എരിവും പുളിയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. തുടക്കത്തില്‍ സ്വാഭാവികമായ താരതമ്യപ്പെടുത്തലുകള്‍ ഉണ്ടായേക്കാം. എന്നാല്‍ കഥാപാത്രങ്ങള്‍ പരിചിതമാകുന്നതോടെ പ്രേക്ഷകര്‍ക്ക് ഫ്രെഡ്ഡിയുടെയും ജൂലിയുടെയും കുടുംബ കാഴ്ചകള്‍ പുതിയ അനുഭവമായിരിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (44 minutes ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (58 minutes ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (3 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (3 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (4 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (4 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (5 hours ago)

Malayali Vartha Recommends