Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

കുടുംബവിളക്കിനെ അവിഹിതവിളക്ക് ആക്കല്ലേ... കാണാൻ വയ്യ!! സിദ്ധുവിനെ വെള്ളപൂശുന്നത് മതിയാക്ക്, രോഹിതിനെ വില്ലനാക്കല്ലേ റൈറ്റർ സാറെ!

19 JANUARY 2022 02:47 PM IST
മലയാളി വാര്‍ത്ത

കുടുംബ ബന്ധങ്ങൾ ചിന്നി ചിതറുന്നത് എങ്ങനെ ആണെന്ന് കുടുംബവിളക്കിലൂടെ പറയാതെ പറയുകയാണ്. പക്ഷെ, അങ്ങനെയൊക്കെ സംസാരിക്കുമ്പോഴും.. ഒരു കാര്യത്തിൽ സംശയമുണ്ടല്ലോ.. ഈ കുടുംബവിളക്ക് ഓരോ ദിവസം കഴിയുമ്പോഴും അവിഹിതവിളക്കായി മാറുന്നോ.. എന്ന കാര്യത്തിൽ.

എല്ലാമെല്ലാമായ ഭാര്യയെ വേണ്ടെന്നു വെച്ചിട്ട് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നു. ആ കുടുംബ ബന്ധം തുടർന്നപ്പോകുമ്പോഴാണ്, മുൻ ഭാര്യയുടെ വില മനസ്സിലാകുന്നത്. അങ്ങനെ നമ്മുടെ റൈറ്റർ മാമൻ സിദ്ധുവിനെ വെള്ള പൂശുകയാണ്. പക്ഷെ, അതിനിടയ്ക്ക് ഈ സിദ്ധു ഇല്ലാതിരുന്ന സമയങ്ങളിൽ സുമിത്രയെ അടുക്കളയിൽ നിന്നും പുറത്തേക്ക് കൊണ്ട് വന്ന രോഹിതിനെ വീണ്ടും, വില്ലനാക്കുകയാണ്.

അതിന്റെ ആവശ്യമില്ലെന്നാണ് പറഞ്ഞു വരുന്നത്. സ്ത്രീ പുരുഷ ബന്ധത്തിൽ അവിഹിതങ്ങൾ മാത്രമല്ല, നല്ല സഹൃദങ്ങൾ കൂടെയുണ്ടെന്ന് പ്രേക്ഷകർക്ക് കാണിച്ചു കൊടുത്താൽ നല്ലതായിരിക്കില്ലേ.. അല്ലാതെ വീണ്ടുമൊരു അവിഹിതം സാധ്യമാണോ?? ഇവിടെ.. അതിന്റെ ആവശ്യമില്ല എന്ന് തന്നെ തീർത്തും പറയാം.

അതുപോലെ കുറച്ചു ദിവസമായി വെള്ളപൂശൽ പരിപാടി ഇല്ലായിരുന്നു. വീണ്ടും അത്, തുടരാനുള്ള ശ്രമത്തിലാണ്. ഇന്നത്തെ പ്രൊമോയിൽ ഓഫീസിലേക്ക് പോകുന്നതിനിടയിൽ സിദ്ധു സഞ്ജനയോട് ചോദിക്കുന്നുണ്ട്,

വാഗമൺ ടൂർ പോയിവന്നതിനുശേഷം, എന്തെങ്കിലും മാറ്റം അമ്മയ്ക്കുണ്ടോ??പ്രത്യേകിച്ചെന്തെങ്കിലും പറഞ്ഞോ എന്നൊക്കെ. അയ്യോ.. ന്റെ സിദ്ധുവേ.. അക്കര പച്ച തേടി പോയതല്ലേ.. വീണ്ടും എന്തിനാ.. ഈ സ്നേഹമൊക്കെ, പിന്നെ ദാ സുമിത്രയോട് സൗഹൃദം കൂടാൻ പോകുന്നു എന്ന് പറഞ്ഞ് വീണ്ടും വേദിക വഴക്ക് തുടങ്ങിയിട്ടുണ്ട്. വേദികയ്ക്ക് അങ്ങനെയൊന്നും പറയേണ്ട യാതൊരു വിധ ആവശ്യവുമില്ലായിരുന്നു.

ഒന്ന്, രണ്ടു ദിവസങ്ങൾ കൊണ്ട്.. സിദ്ധുവിനെ വെള്ള പൂശുന്നതും തുടർന്നുള്ള സഹതാപ സീനുമൊന്നുമില്ലാത്ത, വേദികയുടെ അടിപൊളി എപ്പിസോഡുകളായിരുന്നു. അതിനിടയിൽ കൂടി വീണ്ടും ഈ വെളുപ്പിക്കൽ സംഭവം കൊണ്ടുവരരുത്. അതുപോലെ തന്നെയാണ്.. രോഹിതിന്റെയും സുമിത്രയുടെയും ഇടയിൽ പ്രണയം കൊണ്ട് വരാതിരിക്കൂ..

രോഹിതിന്, ആ കോളേജ് കാലത്തേ പ്രണയം വീണ്ടും മൊട്ടിട്ടുകാണും, അതിനുള്ള ഉദാഹരണമാണ്... ഇന്നലെ ശ്രീകുമാർ, സുമിത്രയെയും സിദ്ധുവിനെയും ഒരുമിപ്പിക്കുന്നതിനെ കുറിച്ച് പറയുമ്പോൾ, രോഹിത് പ്രകടിപ്പിച്ച് എതിർപ്പ്. അതുപോലെ തന്നെയാണ്, ടൂർ സുമിത്ര പോകാതിരിക്കാൻ ഒപ്പിച്ച പണിയും,വീണ്ടും ഇന്ന് ചില പ്രകടനങ്ങളൊക്കെ കാണിക്കുന്നുണ്ട്.

എന്റെ, അഭിപ്രായത്തിൽ അതിളൊന്നും സുമിത്ര വീഴരുരുത്. തന്റെ ലക്സയം എന്താണെന്നും സിദ്ധുവല്ല, സുമിത്ര എന്നും വേണം പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കേണ്ടത്. അല്ലാതെ വീണ്ടും അവിഹിതവും മറ്റൊരു പ്രണയവുമൊക്കെ കൊണ്ട് വന്നാൽ സീരിയലിന്റെ നിലവാരം കുറയാനേ.. സാധ്യതയുള്ളൂ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (10 minutes ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (3 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (3 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (4 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (4 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (4 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (5 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (5 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (6 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (6 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (10 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (10 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (10 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (11 hours ago)

Malayali Vartha Recommends