Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

തൂവൽസ്പർശം സീരിയലിൽ വമ്പൻ ട്വിസ്റ്റ്!! മാളുവിനെ കൊല്ലല്ലേ റൈറ്റർ മാമാ... മരിക്കുന്നത് ആര്??

19 JANUARY 2022 04:24 PM IST
മലയാളി വാര്‍ത്ത

മലയാള ടെലിവിഷൻ സീരിയലിൽ ഇന്നുവരെ ഉണ്ടായിരുന്ന നായിക സങ്കല്പത്തിൽ നിന്നും വ്യത്യസ്തമായി ധീരയും എന്തിനോടും വ്യക്തമായ നിലപാടുള്ള കഥാപാത്രവുമായി ആദ്യം എത്തിയ സീരിയലായിരുന്നു അമ്മയറിയാതെ, ഇതിന് തൊട്ടുപിന്നാലെ ഇതിലും കരുത്തുറ്റ സ്ത്രീകൾ സമൂഹത്തിലുണ്ടെന്ന് കാണിച്ചു തരാൻ വേണ്ടി വേറിട്ട ചിന്തയുമായി മലയാളികളുടെ സ്വീകരണമുറിയിലേക്കെത്തിയ ചേച്ചിയും അനുജത്തിയുമാണ്, തുമ്പി എന്ന മാളുവും, ശ്രെയയും.

ചേച്ചി അനിയത്തി ആത്മ ബന്ധം ദൃഢമായി തന്നെ അവതരിപ്പിക്കുന്നതിൽ പരമ്പര വിജയിച്ചു. തങ്ങൾക്കെതിരെ വരുന്ന ഓരോ ശത്രുക്കളെയും ഇരുവരും ചേർന്ന് എതിർത്തു. ഇപ്പോൾ ദാ.. പവിത്രയുടെ അമ്മയുടെ ക്രൂരതകളും മനസ്സിലാക്കി കഴിഞ്ഞിരിക്കുകയാണ്.

ഒടുവിൽ, മാളുവും കൊച്ചു ഡോക്ടറും തമ്മിലുള്ള വിവാഹം വരെ എത്തി. അത് പറയുമ്പോൾ ഒരു കാര്യം പറയാതിരിക്കാൻ പറ്റില്ല കേട്ടോ.. അരുണും- സുകുമാരനും തമ്മിലുള്ള കോമ്പിനേഷൻ, ഉള്ളത് പറയാമല്ലോ.. അമ്മായിയച്ഛനും മരുമകനുംകൂടി അഭിനയിച്ചു തകർക്കുകയാണ്. അമ്മായിയപ്പൻ-മരുമകൻ കോമ്പോ എല്ലാ പ്രേക്ഷകർക്കും ഇഷ്ട്ടമായികാണും.

അതിനോടൊപ്പം തന്നെ, ഇന്നലെ ഗിരിജയ്ക്ക് അരുൺ കൊടുത്ത വാണിങ്ങും, ഗിരിജയോടുള്ള സംസാരവുമൊക്കെ ഗംഭീരമായിരുന്നു. നല്ല കിടിലൻ പണി തന്നെയാണ് ഗിരിജയ്ക്ക് കിട്ടിയത്. ഇതങ്ങു നേരെത്തെ കിട്ടിയിരുന്നെങ്കിൽ കുറേക്കൂടി നല്ലതായിരിക്കുമായിരുന്നു.

പിന്നെ, പവിത്ര ഇപ്പോൾ നന്നാകുന്നുണ്ട്.. അത് പരമ്പരയ്ക്കും നല്ലതാണ്. അമ്മയുടെ സ്വഭാവം എല്ലാം മകൾക്ക് നല്ലതുപോലെ അറിയാമല്ലോ.. അപ്പോൾ മകളുടെ മാറ്റവും അനിവാര്യമാണ്. ഇനി ശ്രെയക്കും കൂടി ഒരു ഹീറോ വന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു. ആരായാലും ആഗ്രഹിച്ചു പോകും, ശ്രെയയ്ക്കും കൂടി ഒരു നായകൻ വന്നെങ്കിൽ എന്ന്.

അതിനെ പറ്റി മാളു ഇന്ന് സംസാരിക്കുന്നുണ്ട്. പക്ഷെ, എപ്പോഴത്തെയും പോലെ ആ സംസാരം തട്ടി മാറ്റാൻ തന്നെയാണ് ശ്രെയ ശ്രമിക്കുന്നത്. എനിക്ക് ചെറിയൊരു ഡൗട്ടുണ്ട്, ഇനി അവിനാശ് തന്നെ ആയിരിക്കുമോ?? ശ്രെയയെ കെട്ടുന്നത്.. അവിനാശ് നന്നാകാനും സാധ്യതയുണ്ടേ.. അതുകൊണ്ടാണ് ആ വഴിക്ക് ചിന്തിക്കുന്നത്.

അതുപോലെ, പവിത്രയുടെ കാര്യത്തിലും ഒരു സംശയം നിഴലടിക്കുന്നുണ്ട്. ഇപ്പൊൾ ഒരു പോസിറ്റീവ് ക്യാരക്ടർ ആയാണ് പവിത്രയെ മുന്നോട്ട് കൊണ്ട് പോകുന്നത്. ഇനിയെങ്ങാനും മരിക്കുന്നത് പവിത്രയാണോ ന്നും സംശയമുണ്ടേ..

പിന്നെ, വിസ്മയ സ്വപ്നത്തിൽ കണ്ട ആ മരണം മാളുവിന്റേതാണെന്ന രീതിയിലാണ് സൂചനകൾ. ശ്രെയ അലമുറയിട്ട് കരയുന്നതെല്ലാമുണ്ട്. പക്ഷെ, അതെങ്ങനെ ശെരിയാകും മാളു പരമ്പരയിലെ മെയിൻ ഹീറോയിൽ അല്ലെ.. അപ്പോൾ കൊല്ലുന്നതിൽ ലോജിക്കില്ല.... എന്റെ സംശയം അത് പവിത്ര ആണോ എന്നതാണ്.

ഇന്ന് പവിത്രയും മാളുവും തമ്മിൽ സംസാരിക്കുമ്പോഴും, ഒരു ശോകമൂകമായ ബി ജി എം ആണ്. അതിൽ നിന്നൊക്ക അത് പവിത്ര ആണോ എന്നുള്ള കാര്യത്തിൽ നല്ല സംശയമുണ്ട്, പിന്നെ നമ്മുടെ റൈറ്റർ മാമൻ കിടുവല്ലേ.. നമ്മൾ പ്രതീക്ഷിക്കാത്തത ട്വിസ്റ്റല്ലേ.. എപ്പോഴും കൊണ്ട് വരുന്നത്. അപ്പോൾ, മാറി ചിന്തിക്കാനും വകുപ്പുണ്ട്. എന്തയാലും മരണം മാളുവിന്റേത് ആകാതിരുന്നാൽ മതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (53 minutes ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (3 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (4 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (4 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (4 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (5 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (5 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (6 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (6 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (6 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (10 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (11 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (11 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (11 hours ago)

Malayali Vartha Recommends