Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

കല്യണത്തിന് സമ്മതം മൂളി ദീപ; മകനെക്കാളും കിടുവല്ലേ മരുമകൻ, മൂന്ന് കോടി കിട്ടുമോ??

19 JANUARY 2022 06:14 PM IST
മലയാളി വാര്‍ത്ത

മൗനരാഗം സീരിയലിൽ ഇന്ന് മാറ്റം വരും നാളെ മാറ്റം വരും എന്നൊക്കെ പ്രേക്ഷകർ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും കഥയിൽ വ്യത്യാസമൊന്നുമില്ല. ദീപയെ ശാരീരികമായി ഉപദ്രവിച്ച പ്രകാശന് നല്ല മറുപടി കൊടുക്കാൻ കിരൺ മറന്നിട്ടില്ല. അതെന്തായാലും നല്ലതു തന്നെയാണ്, അതുകൊണ്ടല്ലേ.. ദീപ പ്രകാശനോട്, പറഞ്ഞത് നിങ്ങളുടെ ഈ ക്രൂരതകൾക്ക് മറുപടി തരൻ എന്റെ കൂടെ നിൽക്കുന്ന ഒരു മകനില്ലാതായതുകൊണ്ടാണ് ഇങ്ങനെയൊക്കെ പ്രതികരിക്കുന്നതെന്ന്...

അതിനെന്തിനാ, ദീപ പേടിയ്ക്കുന്നത് മകനില്ലങ്കിൽ എന്താ, എന്തിനും വേണ്ടി പൊരുതി നിൽക്കുന്ന ഒരു മരുമകനുണ്ടല്ലോ.. മകന്റെ അതെ സ്ഥാനം നല്കാൻ കഴിയുന്ന. സത്യം പറഞ്ഞാൽ, ഇന്നലെ വിക്രമിനോടും മുത്തശ്ശിയോടുമൊക്കെ കിരൺ ആ സത്യം അങ്ങ് പറയണമായിരുന്നു. പിന്നെ, ഈ പ്രാകാശന്റെ ഇത്തരത്തിലെ പ്രവൃത്തികൾ കാണേണ്ടി വരില്ലലോ...

പിന്നെ, രൂപ ഒരു അമ്മായിയമ്മ എന്ന രീതിയിൽ പറയുന്നതൊക്കെ ശെരി തന്നെയാ പക്ഷെ സോണിയോട് ഇങ്ങനെയൊന്നും പറയുരുതായിരുന്നു. ഒന്നുമില്ലാതിരുന്ന സോണിയുടെ ജീവിതത്തിൽ ചെറിയൊരു സന്തോഷത്തിനു വേണ്ടി അവളുടെ അച്ഛൻ വാഗ്ദാനം ചെയ്തതാണ്. പിന്നെ ആ മൂന്ന് കോടി കിട്ടുമോ.. ഇല്ലയോ എന്ന കാര്യം ഉറപ്പില്ലലോ.. സസ്പെൻസ് ഇട്ടിരിക്കുകയല്ലേ..

ഇപ്പോഴൊന്നും ആ സസ്പെൻസ് പൊട്ടിക്കുന്ന ലക്ഷണമില്ല കേട്ടോ.. അതിന് മുന്നോടിയായിട്ട് കുറെയേറെ കാര്യങ്ങൾ ചെയ്ത തീർക്കുവാനുണ്ടല്ലോ.. അപ്പോൾ, പതുക്കെ കൊണ്ട് പോകുകയേയുള്ളൂ.. പിന്നെ ലാഗാണല്ലോ... മൗനരാഗം ടീമിന്റെ മെയിൻ.. അപ്പോളിങ്ങനെ വലിച്ചു നീട്ടികൊണ്ടിരിക്കുക തന്നെ ചെയ്യുന്നതാണ്.

പിന്നെ, ഇന്നത്തെ എപ്പിസോഡിലാണ് ദീപ സത്യങ്ങൾ അറിയുന്നത്. സി എസ് പറഞ്ഞുറപ്പിച്ച വിവാഹം മുടക്കുന്നത് കൊണ്ടല്ലേ.. ഇത്രയും ദീപയെ പ്രാകാശൻ ഉപദ്രവിച്ചത്. ഇനി എന്തായാലും ദീപ വിവാഹവും മുടക്കാൻ വരില്ല. കല്യാണി അമ്മയെയും കൊണ്ട്, ഇന്ന് സി എസിന്റെ അരികിലേക്ക് പോകുന്നുണ്ട്. ഒടുവിൽ, ആവുനിടെ വെച്ച് ദീപയും കൂടി കാര്യങ്ങൾ അറിയുന്നതോടുകൂടി സകലവും ശുഭം. ഇനിയെങ്കിലും ആ കാത്തിരുന്ന കല്യാണം കാണിച്ചാൽ;എ മതിയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (12 minutes ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (2 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (2 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (2 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (3 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (3 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (3 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (3 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (4 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (4 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (14 hours ago)

Malayali Vartha Recommends