Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കൂടെവിടെ കലാശക്കൊട്ടിന് ഇന്ന് തുടക്കം; ട്വിസ്റ്റുകൾ നിറഞ്ഞ തേവർമല യാത്ര ; മിസ്റ്റർ "ഡി" മരണത്തിന്റെ "ഡി"; കളി മാറി മക്കളെ.. അതിഥിയ്ക്ക് മുന്നിലേക്ക് വീണ്ടും അയാൾ ; കൂടെവിടെ പുത്തൻ കഥയുമായി പുത്തൻ എപ്പിസോഡ് !

21 FEBRUARY 2022 01:27 PM IST
മലയാളി വാര്‍ത്ത

മലയാളി യൂത്തും കുടുംബവും ഒരുപോലെ ഏറ്റെടുത്തിരിക്കുന്ന പരമ്പരയാണ് കൂടെവിടെ. ഇന്ന് ഒരു പ്രത്യേക ഉണർവ് കഥയ്ക്ക് വന്നിട്ടുണ്ട്. കാഴ്ച്ചയിൽ തന്നെ ഒരു പഞ്ചുണ്ട്. തീർത്തും വ്യത്യസ്ത കഥാപശ്ചാത്തലത്തിലേക്കാണ് കഥ വഴിമാറിയിരിക്കുന്നത്. വിദ്യാഭ്യാസത്തിനായി ജീവിതം മാറ്റിവെച്ച ഒരു പാവം പെൺകുൺകുട്ടിയുടെ കഥയായിട്ടാണ് കൂടെവിടെ തുടങ്ങിയത്. ശേഷം അവളിലേക്ക് ഋഷി കടന്നുവന്നതോടെ അൽപസ്വല്പം മാറ്റങ്ങൾ വന്നിട്ടുണ്ട്.

 

ഇന്ന് സൂര്യ കൈമൾ ഒരു അപകടത്തിലേക്ക് നടന്നുകയറുന്ന എപ്പിസോഡ് ആണ്. കഴിഞ്ഞ വെള്ളിയാഴ്‌ച വരെ നമ്മൾ കണ്ടുനിർത്തിയതല്ല ഇന്ന്... ഒരു പുതിയ കഥാപാത്രവും വളരെ വ്യത്യസ്തമായ ഒരു പേരും എല്ലാം ഇന്ന് കഥയിലേക്ക് വരുന്നുണ്ട്.

തേവർമലയിലേക്കുള്ള ഋഷിയുടെയും സൂര്യയുടെയും യാത്ര, മിത്രയും നീതുവും നിമയും ഒരുപോലെ ഉറ്റുനോക്കുന്നത് റാണിയമ്മ ഒരുക്കിവച്ചിരിക്കുന്ന ആ പ്ലാൻ എന്താണെന്ന് അറിയാനാണ്. റാണിയമ്മയുടെ പ്ലാൻ ശരിക്കും റാണിയമ്മയ്ക്ക് പോലും അറിയില്ല എന്നതാണ് ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് തോന്നിയത്. പക്ഷെ ഇടയിൽ ചരട് വലിക്കുന്നത് ജഗന്നാഥനാണ്. സാക്ഷാൽ ജഗന്നാഥൻ.

 

 

 

എന്നാൽ ഈ കലാശക്കൊട്ട് അവസാനിക്കുമ്പോൾ വിജയം ആഘോഷിക്കുന്നത് ആരാകും എന്നും അത് എങ്ങനെ ആകും എന്നുമൊക്കെയാണ് കാണേണ്ടത്. ഇന്ന് തേവർമല യാത്ര മാത്രമല്ല. ജഗൻ അതിഥി കൂടിക്കാഴ്ചകൂടിയുണ്ട്. പ്രമാണം പാളിപ്പോയപ്പോൾ അതിഥിയ്ക്ക് മുന്നിൽ നിന്നും ചമ്മിനാറി ഓടിയ ജഗൻ അടുത്ത പ്രമാണവുമായിട്ടാണ് അതിഥിയ്ക്ക് മുന്നിൽ എത്തിയിരിയ്ക്കുന്നത്.

ഇത്തവണ അതിഥി ഒന്ന് ഷോക്ക് ആകും . എന്നാൽ ഈ വിഷയത്തിൽ അതിഥിയ്ക്ക് നേരിട്ട് ഒന്നും തന്നെ ചെയ്യാനില്ല. പക്ഷെ ചെയ്യാനുള്ള ഒരു അധികാരി ഈ നാട്ടിലുള്ള കാര്യം റാണിയമ്മ എന്തെ ഓർത്തില്ല. ജഗനെ തുടക്കം മുതൽ ചതുർത്ഥിയായിരുന്ന ഋഷികേശിനെ ഇവിടെ റാണിയമ്മ മറക്കാൻ പാടില്ലായിരുന്നു .

 

എന്നാലും അച്ഛന്റെ വീട്.. അതും കുടുംബ സ്വത്ത് , അതൊക്കെ ഒറ്റ ദിവസം കൊണ്ട് റാണിയമ്മ ജഗന്റെ പേരിലേക്ക് മാറ്റുമ്പോൾ ഋഷി ഇതൊന്നും അറിയില്ല എന്നാണോ കരുതുന്നത്. അതോ തേവർമലയിൽ നിന്നും ഋഷി വരുമ്പോൾ സൂര്യയെ നഷ്ട്ടപ്പെട്ട അവസ്ഥയിൽ ഒരു കോമാ സ്റ്റേജിലേക്ക് പോകും, അപ്പോൾ ഋഷി ഇതൊന്നും അറിയില്ല എന്നാകും കരുതിയത്.

ഏതായാലും ഇന്ന് ഒരു കലാശക്കൊട്ടിന്റെ തുടക്കം കാണാം. എന്നാൽ വരുന്ന വെള്ളിയാഴ്ചയാകും ആ സസ്പെൻസ് എന്തെന്ന് നമ്മളിലേക്ക് എത്തുക. അതുവരെ നമുക്ക് ഇവർ എന്തൊക്കെ കാണിക്കും എന്നുള്ളത് കാണാം. എസ്പെഷ്യലി നീതു. കൂട്ടത്തിൽ നീതുവാണ് കുരുട്ടുബുദ്ധിയുടെ റാണി.. ദി ജൂനിയർ റാണിയമ്മ . അപ്പോൾ ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് നിങ്ങളും അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. പുതിയ റൈറ്ററുടെ ഡയലോഗുകൾ ഒക്കെയും നല്ല പഞ്ചുണ്ട് . ഇനി പ്രണയം സീൻ വരുമ്പോഴും അതിഥി ടീച്ചറുടെ ഇമോഷണൽ സീൻ വരുമ്പോഴും അവിടെ റോസ് മിൽക്ക് കടന്നുവരുമോ എന്ന് നോക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends