Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

കല്യാണിയുടെ ആഗ്രഹം സഫലമാക്കി സി എസ്; ഒന്നും മിണ്ടാനാകാതെ പ്രാകാശൻ, ഒരിക്കലും നടക്കാത്ത കല്യാണത്തിന് വേണ്ടി നെട്ടോട്ടമോടുമ്പോൾ അവസാനം അത് സംഭവിക്കും

21 FEBRUARY 2022 06:37 PM IST
മലയാളി വാര്‍ത്ത

ഭൂമിയിലെ ഏറ്റവും മനോഹരമായ ബന്ധങ്ങളിൽ ഒന്ന് തന്നെയാണ്, അച്ഛൻ- മകൾ ബന്ധം. ആ സ്നേഹവും കരുതലും എല്ലാ പെൺമക്കളും ആസ്വദിക്കുന്നുണ്ട്. ഒന്നാലോചിച്ചാൽ, എല്ലാ പെൺ മക്കളുടെയും ആദ്യത്തെ ഹീറോ അവരുടെ അച്ഛൻ തന്നെയാകും. എന്നാൽ, സ്വന്തം പിതാവിന്റെ സ്നേഹം ലഭിക്കാതെയും.. അച്ഛന്റെ മുഖം ഓർക്കുമ്പോൾ പേടിക്കുന്ന അനുഭവങ്ങളുള്ള ചില പെൺ മക്കളെങ്കിലും കാണും.

അത്തരത്തിലുള്ളവർ ഒരിക്കലെങ്കിലും മനസ് കൊണ്ട് ആഗ്രഹിച്ചിട്ടുണ്ടാകും എന്റെ അച്ഛൻ സ്നേഹത്തോടെ ഒന്ന് തലോടിയിരുന്നെങ്കിൽ... അല്ലെങ്കിൽ സ്നേഹത്തോടെയുള്ള ഒരു വാക്കെങ്കിലും ലഭിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നൊക്കെ. ഇങ്ങനെയുള്ള പെൺകുട്ടികളിൽ ഒരാൾ, മാത്രമാണ് കല്യാണി. പ്രാകാശൻ എന്ന അച്ഛൻ എത്ര ക്രൂരനാണെന്നറിഞ്ഞിട്ടും.. തന്നോട് കാണിച്ചിട്ടുള്ള പ്രവൃത്തികൾ എല്ലാം അറിയാമെങ്കിലും കാലിനി ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്, പ്രാകാശന്റെ സ്നേഹം.

ഇത് നല്ലതു പോലെ അറിയാവുന്ന ചുരുക്കം ചിലരിൽ ഒരാൾ മാത്രമാണ് ചിത്രസേനൻ. ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം എന്തിനാണ് നൽകേണ്ടതെന്ന് ചോദിച്ചാൽ പ്രകാശനെ പോലുള്ളവർ കണ്ണും പൂട്ടി ഒരു ഉത്തരം മാത്രമേ നല്കുകയുള്ളു.. "പണം". ഇക്കാര്യം നല്ലതുപോലെ അറിയാവുന്നതുകൊണ്ടാണ് സി എസ് പണമെറിഞ്ഞ് പ്രാകാശനെ കൈയിലൊതുക്കി നിർത്തിയിരിക്കുന്നത്.

മൗനരാഗത്തിലെ ഇന്നത്തെ എപ്പിസോഡിൽ പ്രാകാശനും കല്യാണിയും തമ്മിലുള്ള സംസാരമൊക്കെയാണ്. സി എസ് മുഖാന്തിരം ഒരു അച്ചന്റെ സ്ഥാനത്തു നിന്ന് വിവാഹത്തിന് വേണ്ടിയുള്ള കാര്യങ്ങൾ സംസാരിക്കുന്നുണ്ട്. പണത്തിന് വേണ്ടി പൂർണമായ മനസ് കൊണ്ടെങ്കിലും പ്രാകാശൻ സ്നേഹത്തോടെ സംസാരിച്ചല്ലോ... ആ സന്തോഷം കല്യാണിയുടെ മുഖത്ത് നല്ലതു പോലെയുണ്ട്. കാല്യാണിയുടെ ഏറ്റവും വലിയ ആഗ്രമാണ് സി എസ് സഫലമാക്കിയിരിക്കുന്നത്. എന്നാൽ, പണം കിട്ടുമെന്നറിഞ്ഞപ്പോൾ ഒന്നും മിണ്ടാനാകാതെ സി എസ് പറയുന്നതെല്ലാം ചെയ്യുന്നുണ്ട്.

പക്ഷെ, സി എസും കല്യാണിയും തമ്മിലുള്ള വിവാഹത്തിന് വേണ്ടി ഇത്രയൊക്കെയും ചെയ്തിട്ട്, പ്രാകാശൻ ഒരിക്കലും ആഗ്രഹിക്കാത്ത കിരണിനിയാണ് കല്യാണി വിവാഹം കഴിക്കുന്നതെന്നറിയുമ്പോൾ പ്രാകാശൻ നാണം കേട്ട് പോകും എന്നുള്ള കാര്യം ഉറപ്പാണ്. ഇനി, എങ്ങനെയാണ് ഇവരുടെ വിവാഹം നടക്കുന്നതെന്നും കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു, ഏതായലും ഒന്ന് രണ്ട് ആഴ്ചകൾക്കുള്ളിൽ തന്നെ നമുക്ക് അതെല്ലാം അറിയാൻ കഴിയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ; കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ  (1 minute ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച; രാജ്യത്തിൻ്റെ പ്രതീക്ഷകളായ വിദ്യാർത്ഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന തലത്തിലേക്ക് അദ്ദേഹം അധഃപതിച്ചു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെതിരെ മന്ത്രി റോജി.എം.  (7 minutes ago)

പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതി; മദ്യത്തിൻ്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി എഐസിസി ജനറൽ സെക്രട്ടറി  (55 minutes ago)

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (1 hour ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (1 hour ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (1 hour ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (2 hours ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (2 hours ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (2 hours ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (2 hours ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (2 hours ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (2 hours ago)

Malayali Vartha Recommends