Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജീവിതം തിരിച്ചുപിടിക്കാൻ കുടുംബം! ജയബാലകൃഷ്ണന്റെ തട്ടുകടവീണ്ടും തുറന്നു; തലയുയർത്തിമകൾ ഭദ്രകീർത്തി..ഇത് മകളുടെ മറുപടി!..ദോശ കഴിക്കാൻ ആളുകളുടെ ഒഴുക്ക്..


"തീക്കട്ടയിൽ ഉറുമ്പരിക്കാൻ അനുവദിക്കില്ല!" കഴക്കൂട്ടത്ത് പൊലീസിനെ കൊല്ലാൻ നോക്കിയ ലഹരിസംഘത്തിന് 'തൂഫാൻ' മറുപടി...


രാജ്യാന്തര പ്രശസ്തനായ കൃഷി, മണ്ണു ശാസ്ത്രജ്ഞന്‍ ഡോ. കോടോത്ത് പ്രഭാകരന്‍ നായര്‍ അന്തരിച്ചു...


ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്... വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്ത് അറുപതിനായിരം പേര്‍, ഒരു ദിവസം എണ്‍പതിനായിരം പേര്‍ക്ക് ദർശനം


സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണ്ണമെന്റ്... കരുത്തരായ മഹാരാഷ്ട്രയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം, എം ഡി നിധീഷാണ് പ്ലെയർ ഓഫ് ദി മാച്ച്

നല്ലൊരു ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുടെ പിന്നാലെ; ഈ കഥ സിനിമ ആക്കണം; നടനും നടിയും വരെ ആരാകണം എന്ന് പ്രവചിച്ച് സോഷ്യൽ മീഡിയ; കുടുംബജീവിതത്തിലെ ഉത്തമ ഉദാഹരണങ്ങൾ; വൈറലാകുന്ന ചർച്ച!

22 FEBRUARY 2022 02:03 PM IST
മലയാളി വാര്‍ത്ത

റേറ്റിങ്ങിൽ ഒന്നാമത് തുടരുന്ന മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയിലൊന്നാണ് കുടുംബവിളക്ക്. ഒരു മിഡിൽ ക്ലാസ് സ്ത്രീയുടെ കുടുംബജീവിതം ആണ് സുമിത്ര എന്ന സ്‍ത്രീയിലൂടെ മലയാളി കുടുംബപ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.

 

വിവാഹം പവിത്രമായി കാണുന്ന സൊസൈറ്റിയിൽ വിവാഹ ശേഷം ഭർത്താവിനെ ദൈവ തുല്യം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സ്ത്രീകൾ.. താലിമാല ഒക്കെ പൂജിച്ചു.. അതിൽ കുറിതൊട്ട് ഇടുന്ന പല സ്ത്രീകളെയും നമ്മൾ കാണാറുണ്ട്.. ഇന്നത്ര ഓവർ ആകുന്നവർ ഇല്ലെങ്കിലും അങ്ങനെ ഒരു കാലം അത്ര പിന്നിലായിരുന്നില്ല.

ജയറാം ഗോപിക ചിത്രം വെറുതെ അല്ല ഭാര്യ പോലെ കുടുംബവിളക്ക് ഒരു സിനിമ ആക്കിയാൽ എങ്ങനെ ആകും എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയിൽ കാണുന്നത്.


ഭർത്താവ് ഉപേക്ഷിച്ച സുമിത്ര ജീവിതത്തിൽ തളരാതെ മുന്നോട്ട് കുതിക്കുകയായിരുന്നു. കൂടാതെ പലതരം പ്രശ്‌നങ്ങൾ വരുമ്പോഴെല്ലാം സുമിത്ര കൂടുതൽ കൂടുതൽ കരുത്തുനേടുന്നു. സുമിത്രയെ ഉപേക്ഷിക്കുന്ന സിദ്ധാർത്ഥ് മറ്റൊരു വിവാഹം കഴിക്കുന്നുണ്ട്. വേദിക എന്ന പ്രശ്‌നക്കാരിയായ ഒരു സ്‍ത്രീയെയാണ് സിദ്ധാർത്ഥ് വിവാഹം കഴിച്ചത്. അതുകൊണ്ടുതന്നെ സിദ്ധാർത്ഥിന്റെ ജീവിതം കഷ്ടം ആയിത്തീരുകയാണ്..


എന്നാൽ ബിസിനസും മറ്റുമായി സുമിത്ര ഉഷാറാവുന്നതും കാണാം. സമൂഹത്തിൽ സാധാരണമാണ് ഇതുപോലെയുള്ള കഥകൾ.
അപ്പോൾ ജനപ്രീതി നേടിയ ഈ പരമ്പര സിനിമയായിരുന്നെങ്കിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ട താരങ്ങളെ കുറിച്ചുള്ള ആരാധകരുടെ ചർച്ചയാണ് ഇപ്പോൾ വൈറലാകുന്നത്.

 

 

 

മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയെന്ന കേന്ദ്ര കഥാപാത്രമായി ലെന വരണമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. സിനിമയിലെന്ന പോലെ സീരിയലിലും സജീവമായിരുന്ന നടിയാണ് ലെന. തന്മാത്ര പോലുള്ള സിനിമകളിൽ വരെ അഭിനയിച്ച് പ്രശംസ നേടിയട്ടുള്ള മീരയ്ക്ക് ആരാധകരുണ്ടായത് കുടുംബവിളക്കിന്റെ ഭാ​ഗമായ ശേഷമാണ്. ലെന സീരിയൽ മേഖലയിൽ ശ്രദ്ധിക്കപ്പെട്ടത് ഓമന തിങ്കൾ പക്ഷി എന്ന സീരിയലിലൂടെയാണ്.

 

പത്മരാജന്റെ അപരനിലൂടെയാണ് ജയറാം സിനിമാ ജീവിതം ആരംഭിച്ചത്. കുടുംബപ്രേക്ഷകരുടെ പ്രിയ നായകൻ ഇമേജാണ് അന്നും ഇന്നും ജയറാമിനുള്ളത്. അതിനാൽ തന്നെ കുടുംബവിളക്ക് സിനിമയായാൽ നായകനാകാൻ എന്തുകൊണ്ടും നായകനായ സിദ്ധാർഥാകേണ്ടത് ജയറാമാണ് എന്നാണ് സീരിയൽ ആരാധകർ പറയുന്നത്. കെ.കെ മേനോൻ ആണ് ഇപ്പോൾ സീരിയലിൽ സുമിത്രയുടെ മുൻ ഭർത്താവായ സിദ്ധാർഥായി അഭിനയിക്കുന്നത്.

എല്ലാത്തരം കഥാപാത്രങ്ങളും ഇണങ്ങുന്ന നടിയാണ് പ്രിയാമണിയെന്നും അതിനാൽ പ്രിയാമണി വേദികയാകണമെന്നാണ് സോഷ്യൽമീ‍ഡിയ അഭിപ്രായപ്പെടുന്നത്. സീരിയലിൽ ശരണ്യ ആനന്ദാണ് വേ​ദികയായി അഭിനയിക്കുന്നത്. പ്രിയാമണിയുടെ മുൻകാല പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ വേദിക പ്രിയാമണിക്ക് ചേരുന്ന കഥാപാത്രമാണെന്നും സോഷ്യൽമീഡിയയും ആരാധകരും പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി... ശിക്ഷ നാളെ വിധിക്കും  (1 hour ago)

ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡിന് കനത്ത തിരിച്ചടി  (1 hour ago)

തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ച സംഭവം..ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കെഎസ്ഇബി, കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി വകുപ്പ്  (3 hours ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (3 hours ago)

വാപ്പയുടെ രക്ഷാപ്രവർത്തനം  (3 hours ago)

ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടി... നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടന്നാലും ഹ്രസ്വ ചർച്ചയ്ക്ക് മാത്രം സാധ്യത  (4 hours ago)

#BhadrakeerthiThattukada അവസാനിച്ചെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ തലയുയർത്തി കുടുംബം  (4 hours ago)

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് മണ്ണാർക്കാട്ട് ഇന്ന് തുടക്കമാകും... മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം നാലിന് വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും‌  (4 hours ago)

"തീക്കട്ടയിൽ ഉറുമ്പരിക്കാൻ അനുവദിക്കില്ല!" കഴക്കൂട്ടത്ത് പൊലീസിനെ കൊല്ലാൻ നോക്കിയ ലഹരിസംഘത്തിന് 'തൂഫാൻ' മറുപടി...  (4 hours ago)

യൂത്തുകോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ല്യോട്ടെ ശരത്‌ലാലിനേയും കൃപേഷിനേയും വെട്ടിക്കൊലപ്പെടുത്തിയ കേmd... സി.ബി.ഐ.കോടതി വെറുതെവിട്ടയാളെ അറസ്റ്റുചെയ്ത് ഹൈക്കോടതിയിൽ ഹാജരാക്കി  (4 hours ago)

ക്ലാസുകൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക്.... ഡെങ്കിപ്പനി വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസ് അടച്ചിടാൻ തീരുമാനം....  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ... പവന് 560 രൂപയുടെ കുറവ്  (5 hours ago)

രാജ്യാന്തര പ്രശസ്തനായ കൃഷി, മണ്ണു ശാസ്ത്രജ്ഞന്‍ ഡോ. കോടോത്ത് പ്രഭാകരന്‍ നായര്‍ അന്തരിച്ചു...  (5 hours ago)

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറു മരണം.... നിരവധി പേർക്ക് പരുക്ക്  (6 hours ago)

ശ്രീരാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും ആഗോള ഉപാധ്യക്ഷനും ദാർശനികനുമായ സ്വാമി ഭജനാനന്ദ അന്തരിച്ചു  (6 hours ago)

Malayali Vartha Recommends