Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തങ്കച്ചന് ഇനി കല്യാണനാൾ ; കല്യാണ ശേഷം ഒരുമിച്ച് ആ ഫ്ലോറിലേക്ക് എത്തും; വിവാഹം വൈകിയത് ഇതുകൊണ്ട്; ഒരു കുടുംബം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കട്ടെ ; ആശംസകളുമായി തങ്കുവിന്റെ ആരാധകരും !

22 FEBRUARY 2022 03:11 PM IST
മലയാളി വാര്‍ത്ത

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ആരാധന നേടിയെടുത്ത താരമാണ് തങ്കച്ചന്‍ വിതുര. ഷോയില്‍ നിന്നും വിട്ടു നിന്നതോടെയാണ് തങ്കച്ചന്റെ ആരാധക പിന്‍ബലം സോഷ്യൽ മീഡിയ സംസാരമായത്.

ഇപ്പോഴും തങ്കച്ചന് ആരാധകരിൽ നിന്നുള്ള സ്നേഹത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. ഇപ്പോള്‍ ഏഷ്യനെറ്റിലെയും മഴവില്‍ മനോരമയിലെയും ഷോകളില്‍ സജീവമാണ് തങ്കച്ചന്‍. കഴിഞ്ഞ ദിവസം പടം തരും പണം എന്ന എപ്പിസോഡില്‍ മത്സരാര്‍ത്ഥിയായി എത്തിയത് തങ്കച്ചനാണ്. അവതാരകന്‍ ജഗദീഷിന്റെ ചോദ്യങ്ങളോട് പ്രതികരിക്കവെ തന്റെ കല്യാണക്കാര്യത്തെ കുറിച്ച് നടന്‍ സംസാരിക്കുകയുണ്ടായി.


എന്തുകൊണ്ടാണ് ഇത്രയും വര്‍ഷമായി കല്യാണം കഴിക്കാതിരുന്നത് എന്നായിരുന്നു ജഗദീഷിന്‍െ ചോദ്യം. അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല എന്ന് തങ്കച്ചന്‍ വ്യക്തമാക്കി. കല്യാണം കഴികാതെ നിന്ന്, നിന്ന് ഇവിടെ വരെയായി എന്നാണ് തങ്കച്ചന്‍ പറയുന്നത്.

ഇനി കല്യാണം കഴിക്കാന്‍ തങ്കച്ചന്‍ ആലോചിക്കുന്നുണ്ടത്രെ. കല്യാണം കഴിച്ച് കുടുംബമായി ജീവിക്കാനൊക്കെ ഇപ്പോള്‍ തോന്നുന്നുണ്ട്. പറ്റിയ ഒരു പെണ്‍കുട്ടിയെ കിട്ടിയാല്‍ ഉടന്‍ വിവാഹം ഉണ്ടാവും എന്നാണ് നടന്‍ പറഞ്ഞത്. കല്യാണം കഴിഞ്ഞാല്‍ ഞങ്ങള്‍ ഒരുമിച്ച് പടം തരും പണം ഷോയില്‍ വരും എന്നും തങ്കു പറയുന്നു. തങ്കച്ചന് പണ്ട് ഒരു കാമുകി ഉണ്ടായിരുന്നു എന്ന് ഷോയില്‍ തങ്കച്ചനൊപ്പം എത്തിയ സുഹൃത്തുക്കള്‍ പറഞ്ഞു.

 

 

 

വിവാഹം ചെയ്യാന്‍ പോകുന്ന കുട്ടിയ്ക്ക് വേണ്ട ക്വാളിറ്റികളെ കുറിച്ചായിരുന്നു ജഗദീഷിന്റെ അടുത്ത ചോദ്യം. കാണാന്‍ വലിയ സൗന്ദര്യം ഒന്നും വേണം എന്ന് നിര്‍ബന്ധമില്ലത്രെ. പക്ഷെ വിദ്യാഭ്യാസം ഉണ്ടായിരിക്കണം. എനിക്ക് വിദ്യാഭ്യാസം കുറവാണ്. അതുകൊണ്ട് വിവാഹം ചെയ്യുന്ന പെണ്‍കുട്ടിയ്ക്ക് എങ്കിലും അല്പം വിദ്യാഭ്യാസം വേണം. എന്നാല്‍ മാത്രമേ ഭാവി തലമുറയ്ക്ക് അത് പകര്‍ന്ന് നല്‍കാന്‍ സാധിയ്ക്കൂ എന്നാണ് തങ്കച്ചന്‍ പറയുന്നത്.

 

സ്‌കൂള്‍ കാലഘട്ടം മുതലേ പാട്ടിലും അഭിനയത്തിലും എല്ലാം താത്പര്യമുള്ള തങ്കച്ചന്‍ വിതുര ഗായകനായിട്ടാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് കോമഡി സ്‌കിറ്റുകളിലൂടെ ശ്രദ്ധ നേടി. കോമഡി സ്റ്റാര്‍സ് ആണ് തങ്കച്ചന്റെ ആഗോളതല വളര്‍ച്ചയ്ക്ക് കാരണമായത്. ഗോള്‍ഡന്‍ ജൂബിലി, കഥ തുടരുന്നു പോലുള്ള സിനിമകളിലും തങ്കച്ചന്‍ അഭിനയിച്ചിട്ടുണ്ട്.

ഷോയുടെ വീഡിയോ വൈറലായതോടെ തങ്കച്ചനെ സ്നേഹിക്കുന്നവർ പ്രാർത്ഥനയും ആശംസകളും നേർന്നു രംഗത്തുവരുന്നുണ്ട്. ഇത്രയും നല്ല മനസുള്ള തങ്കച്ചന് ഉറപ്പായും നല്ലൊരു കൂട്ട് കിട്ടും എന്നും തങ്കച്ചന്റെ ആഗ്രഹം പോലെ ഒരു കുടുംബം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കും എന്നെല്ലാം ആണ് കമെന്റുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends