Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

'ഇറങ്ങി പോടീ...' വീഡിയോ എടുക്കാൻ പോയ അമൃതയെ ആട്ടിയോടിച്ച് അനിയൻ; ഹൃദയം സിനിമ കാണാൻ പോയാൽ ഇങ്ങനെ സംഭവിക്കുമെന്ന് അമൃത ഒരിക്കലും കരുതിയില്ല; ആരാധകരുടെ മനം കവർന്ന് ചേച്ചിയും അനിയനും

22 FEBRUARY 2022 06:38 PM IST
മലയാളി വാര്‍ത്ത

മുമ്പത്തെ കാലത്തെ അപേക്ഷിച്ച് ഇന്ന് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ വിശേഷങ്ങള്‍ അറിയുക എന്നത് ആരാധകര്‍ കുറേക്കൂടി എളുപ്പമാണ്. തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാന്‍ താരങ്ങള്‍ക്ക് മുന്നിലും ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ട്. സോഷ്യല്‍ മീഡിയ ആണ് താരങ്ങള്‍ക്കും ആരാധകര്‍ക്കുമിടയിലെ ആ അകലം കുറയ്ക്കുന്ന പാലം.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമൊക്കെ സജീവമായിരിക്കുക എന്നത് തന്നെ ഇന്നത്തെ കാലത്ത് താരജീവിതത്തിന്റെ പ്രധാന ഭാഗമാണ്. സീരിയില്‍ രംഗത്തും അതങ്ങനെ തന്നെയാണ്.

താരങ്ങളുടെ ജീവിതത്തെ അടുത്തറിയാന്‍ ആരാധകരെ സഹായിക്കുന്ന മറ്റൊരു പ്രധാന മാര്‍ഗ്ഗമാണ് യുട്യൂബ് ചാനലുകള്‍. ഇന്ന് മിക്ക താരങ്ങളും തങ്ങളുടേതായ യൂട്യൂബ് ചാനലുകളുള്ളവരാണ്. ലോക്ക്ഡൗണ്‍ സമയത്താണ് മിക്കതാരങ്ങളും ഇങ്ങനൊരു മാര്‍ഗ്ഗം തിരഞ്ഞെടുത്തത്.

ഇതിലൂടെ ഓഫ്‌സ്‌ക്രീനിലെ തങ്ങള്‍ എങ്ങനെയാണെന്നും തങ്ങളുടെ ജീവിതവുമെല്ലാം ആരാധകരെ പരിചയപ്പെടുത്താന്‍ താരങ്ങള്‍ക്ക് സാധിക്കും. സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രശ്‌സ്തമായ യൂട്യൂബ് ചാനലുകള്‍ നടത്തുന്ന ഒരുപാട് താരങ്ങള്‍ ഇന്നുണ്ട്.

മലയാള സീരിയല്‍ രംഗത്തെ പല താരങ്ങളും തങ്ങളുടെ സ്വന്തം യൂട്യൂബ് ചാനലുകള്‍ നടത്തുന്നവരാണ്. അത്തരത്തില്‍ ആരാധകര്‍ക്കിടയില്‍ വളരെയധികം പ്രശ്‌സതിയുള്ള യൂട്യൂബ് ചാനലാണ് അമൃത നായരുടേത്. അമൃത തന്റെ ചാനലിലൂടെ പങ്കുവെച്ച ഡേ ഇന്‍ മൈ ലൈഫ് വീഡിയോയാണ് ഇപ്പോള്‍ ട്രെന്റായി മാറിയിരിക്കുന്നത്.

കുടുംബവിളക്ക് പരമ്പയിലൂടയാണ് അമൃത നായര്‍ ആരാധകരുടെ പ്രിയങ്കരിയായി മാറുന്നത്. പരമ്പരയില്‍് ശീതള്‍ എന്ന കഥാപാത്രമായിട്ടായിരുന്നു അമൃത എത്തിയത്. കേന്ദ്ര കഥാപാത്രമായ സുമിത്രയുടെ മകളായിരുന്നു ശീതള്‍. എന്നാല്‍ പിന്നീട് അമൃത പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു. അതേസമയം സ്റ്റാര്‍ മാജിക്കിലൂടേയും മറ്റും സജീവമാണ് അമൃത. തന്റെ യൂട്യൂബ് ്ചാനലിലും വളരെ സജീവമാണ് അമൃത.

അമൃതയുടെ ഡേ ഇന്‍ മൈ ലൈഫ് വീഡിയോ ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഹൃദയം സിനിമ കാണാന്‍ പോയി തിരിച്ചെത്താന്‍ വൈകിയത് കൊണ്ട് ഉണരാനും വൈകി എന്നാണ് വീഡിയോയില്‍ അമൃത പറയുന്നത്.

രാവിലെ എഴുന്നേറ്റ് വരുന്നത് മുതല്‍ ഉറങ്ങാന്‍ പോകുന്നത് വരെയുള്ള തന്റെ വിശേഷം അമൃത നായര്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. മാര്‍ക്കറ്റില്‍ പോയി മീന്‍ വാങ്ങി വന്ന് കഴുകുന്നത് എല്ലാം അമൃത തന്നെയാണ്. ഷൂട്ടിങ് ഉണ്ടെങ്കില്‍ ഇതൊന്നും ചെയ്യേണ്ടായിരുന്നു എന്ന് നടി ഇടയ്ക്ക് പറയുന്നുണ്ട്. രസകരമായ നിമിഷങ്ങളാണ് താരം വീഡിയോയില്‍ അവതരിപ്പിക്കുന്നത്.

അമൃതയും അനിയനും തമ്മിലുള്ള രസകരമായ നിമിഷങ്ങളും വീഡിയോയിലുണ്ട്. ഇരുവരുടേയും കോമ്പിനേഷന്‍ കലക്കിയെന്നാണ് ആരാധകരും പറയുന്നത്. 12 മണിയായിട്ടും ഉറക്കം തെളിയാത്ത അനിയനെ രണ്ട് വട്ടം ശല്ല്യം ചെയ്യാന്‍ പോയപ്പോള്‍ 'ഇറങ്ങി പോടീ' എന്ന് പറഞ്ഞ് തിരിഞ്ഞ് കിടക്കുന്ന അനിയനെ വീഡിയോയില്‍ കാണാം.

ഈ രംഗം ചിരിപടര്‍ത്തുന്നതായാണ് കമന്റുകളില്‍ നിന്നും മനസിലാകുന്നത്. പിന്നീട് വണ്ടി കഴുകുന്ന ഇടത്ത് നിന്ന് രണ്ട് പേരും തമ്മില്‍ തല്ലുണ്ടാക്കുന്നതും കാണിക്കുന്നുണ്ട് വീഡിയോയില്‍. നിനക്കിട്ട് ഒരു പണി തരാം എന്ന് പറഞ്ഞ് അനിയന്‍ ആണ് ആദ്യം അമൃതയ്ക്ക് നേരെ പൈപ്പ് പിടിയ്ക്കുകയായിരുന്നു. പിന്നെ അതൊരു യുദ്ധക്കളമായി മാറുകയായിരുന്നു.

മിക്ക വീട്ടിലേയും അതേ അവസ്ഥ തന്നെയാണ് അമൃതയുടെ വീട്ടിലേതും എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം അമ്മയോടൊപ്പമുള്ള രംഗങ്ങളും ആരാധകരുടെ മനസ് കവരുന്നുണ്ട്. വളര്‍ത്ത് മൃഗങ്ങളെ കളിപ്പിക്കുന്നതുമൊക്കെയായ രംഗങ്ങള്‍ കാണാമായിരുന്നു. എന്തായാലും വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ; കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ  (1 minute ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച; രാജ്യത്തിൻ്റെ പ്രതീക്ഷകളായ വിദ്യാർത്ഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന തലത്തിലേക്ക് അദ്ദേഹം അധഃപതിച്ചു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെതിരെ മന്ത്രി റോജി.എം.  (7 minutes ago)

പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതി; മദ്യത്തിൻ്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി എഐസിസി ജനറൽ സെക്രട്ടറി  (55 minutes ago)

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (1 hour ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (1 hour ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (1 hour ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (2 hours ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (2 hours ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (2 hours ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (2 hours ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (2 hours ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (2 hours ago)

Malayali Vartha Recommends