Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

"നീ എപ്പോഴെങ്കിലും ദർശനയേ സ്നേഹിച്ച പോലെ എന്നെ സ്നേഹിച്ചിട്ടുണ്ടോ " എന്ന ഒരൊറ്റ ചോദ്യം കൊണ്ടായിരുന്നു. മായക്ക് അരുണിനോട് ചേർന്ന് നടക്കാൻ എല്ലായ്പോഴും അല്ലെങ്കിലും എപ്പോഴെങ്കിലും താനും അത് പോലെ സ്നേഹിക്കപ്പെട്ടിട്ടുണ്ട് എന്ന ഒരു മറുപടി മാത്രം മതിയായിരുന്നു. നിർഭാഗ്യവശാൽ...' വൈറലായി കുറിപ്പ്

23 FEBRUARY 2022 04:19 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ മനസിലെ ചെറിയ മുറിവ് നൽകിയാണ് ഹൃദയം എന്ന സിനിമ കടന്നുപോകുന്നത്. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം എന്ന സിനിമ വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. അതോടൊപ്പം തന്നെ ഏറെ ചർച്ചയായത് ആരും ശ്രദ്ധിക്കാതെ പോയ മായ എന്ന കഥാപാത്രമാണ്. ദർശനയോടുള്ള വാശിക്ക് അരുൺ സ്നേഹിക്കുന്ന മായ അവസാനം ഏറെ ദുഖിക്കേണ്ട അവസ്ഥയിലേക്ക് എത്തുകയാണ്. ഇതിനെ ആധാരമാക്കി ഒരു കുറിപ്പ് വൈറലാകുകയാണ്. മൂവീ സ്ട്രീറ്റ് എന്ന ഗ്രൂപ്പിൽ ഷാനു എന്ന യുവാവാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

'ഒരു പെണ്ണിന്റ ജീവിതം അപ്പാടെ നശിപ്പിച്ചു കളയാൻ ഏറ്റവും നൂതനമായ മാർഗം അവളെ ആവോളം സ്നേഹിച്ച ശേഷം അല്ലെങ്കിൽ സ്നേഹിക്കുന്ന പോലെ അഭിനയിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു കളയുക എന്നതാകുന്നു. ഹൃദയം എന്ന സിനിമയിൽ ആകെ റിയലസ്റ്റിക് ആയി തോന്നിയതും അങ്ങനെ പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോയ ഒരുവളെ മാത്രമാണ്. അങ്ങനെ ഉള്ള ഒരുവൾക്ക് ബാക്കിയുള്ള വഴിയിലൂടെ എഴുന്നേറ്റ് നടക്കുക എന്നതാകും അവളുടെ പിന്നീടുള്ള ജീവിതത്തിലെ ഏറ്റവും വലിയ ടാസ്ക്.' എന്നും

 

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഒരു പെണ്ണിന്റ ജീവിതം അപ്പാടെ നശിപ്പിച്ചു കളയാൻ ഏറ്റവും നൂതനമായ മാർഗം അവളെ ആവോളം സ്നേഹിച്ച ശേഷം അല്ലെങ്കിൽ സ്നേഹിക്കുന്ന പോലെ അഭിനയിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു കളയുക എന്നതാകുന്നു. ഹൃദയം എന്ന സിനിമയിൽ ആകെ റിയലസ്റ്റിക് ആയി തോന്നിയതും അങ്ങനെ പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോയ ഒരുവളെ മാത്രമാണ്. അങ്ങനെ ഉള്ള ഒരുവൾക്ക് ബാക്കിയുള്ള വഴിയിലൂടെ എഴുന്നേറ്റ് നടക്കുക എന്നതാകും അവളുടെ പിന്നീടുള്ള ജീവിതത്തിലെ ഏറ്റവും വലിയ ടാസ്ക്.

ഒരു പക പോക്കലിന് വേണ്ടി മാത്രം തന്നെ ഉപയോഗപ്പെടുത്തിയിരുന്ന അരുണിന്റെ ജീവിതത്തിൽ നിന്നും വഴി മാറി നടക്കാൻ അവൾ തീരുമാനിക്കുന്നത് അവനെ ഏറ്റവും ആവിശ്യമുള്ള സമയത്ത് കൂടിയാണ്.
അച്ഛന്റെ മരണ ശേഷം ഒറ്റപെട്ട് പോയ തന്നോട് അരുൺ കാണിക്കുന്ന സ്നേഹം വെറും സഹതാപത്തിന്റെ പുറത്താണ് എന്ന് കൃത്യമായി അറിയുന്ന മായ അതുറപ്പ് വരുത്തുന്നത് "നീ എപ്പോഴെങ്കിലും ദർശനയേ സ്നേഹിച്ച പോലെ എന്നെ സ്നേഹിച്ചിട്ടുണ്ടോ " എന്ന ഒരൊറ്റ ചോദ്യം കൊണ്ടായിരുന്നു. മായക്ക് അരുണിനോട് ചേർന്ന് നടക്കാൻ എല്ലായ്പോഴും അല്ലെങ്കിലും എപ്പോഴെങ്കിലും താനും അത് പോലെ സ്നേഹിക്കപ്പെട്ടിട്ടുണ്ട് എന്ന ഒരു മറുപടി മാത്രം മതിയായിരുന്നു. നിർഭാഗ്യവശാൽ..

ആദ്യ കാഴ്ചയിൽ തന്നെ മനസ്സിൽ ദിവ്യ പ്രണയം പൊട്ടി മുളയ്ക്കുന്ന, പെൺകുട്ടികളുടെ കണ്ണിൽ നോക്കി കമ്മിറ്റഡ് ആണോ എന്ന് പ്രവചിക്കാൻ കഴിയുന്ന, ഒരു ചരക്ക് പെണ്ണ് മുൻപിൽ വന്നു നിന്ന് ലവർ ഉണ്ടോ എന്ന് ചോദിച്ചാൽ മനസ്സ് പതറി പോകുന്ന കാമുകന് എന്തിനും തയ്യാറായി ചങ്ക് പറിച്ചു സ്നേഹിച്ച ഒരുവളുടെ മനസ്സ് മാത്രം കാണാൻ കഴിഞ്ഞില്ല. പൂർണമായും തന്റെതല്ല എന്ന് ഉറപ്പു വരുത്തിയ ശേഷം മായ അരുണിന്റെ കവിളത്തു ഒരു ചുംബനം നൽകുന്നുണ്ട്. എപ്പോഴെങ്കിലും തൻറെതാകുമെന്ന് സ്വപ്നം കണ്ടു അത് വരെ മനസ്സിൽ സ്വരുകൂട്ടി വെച്ച മുഴുവൻ സ്നേഹവും, എല്ലാം നഷ്ടപ്പെട്ടു പോകുന്നതിന്റെ വേദനയും ആ ഒരൊറ്റ ചുംബനത്തിലുണ്ടായിരുന്നു. ഹൃദയം മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ ഹൃദയത്തിൽ തൊട്ടത് ആ ഒരു ചുംബനവും നഷ്ടപ്പെട്ടു പോയ മായയുടെ പ്രണയവും മാത്രമായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (2 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends