എന്റെ തിരക്കഥ ലാല്‍ തിരുത്തി സത്യന്‍ അന്തിക്കാട്

ജയറാം നായകനായെത്തിയ കഥ തുടരുന്നു എന്ന ചിത്രത്തിന്റെ തിരക്കഥ ലാല്‍ തിരുത്തിയെന്ന് സത്യന്‍ അന്തിക്കാട്. ഷാര്‍ജ്ജയില്‍ നിന്ന് തിരിച്ചു വരൂന്ന വഴിക്ക് ലാല്‍ പുതിയ ചിത്രത്തിന്റെ കഥ പറയാന്‍ ആവശ്യപ്പെട്ടു. ജയറാം നായകനായി അഭിനയിച്ച കഥ തുടരുന്നു എന്ന ചിത്രത്തില്‍ അസിഫ് അലി മരിക്കുന്ന സീനാണ് ലാല്‍ തിരുത്തിയത്. അസിഫ് അലി വാഹനാപകടത്തില്‍ മരിക്കുന്നതായിട്ടാണ് സത്യന്‍ അന്തിക്കാട് എഴുതിയിരുന്നത് എന്നാല്‍ ലാലിന്റെ ആവശ്യപ്രകാരം അസിഫ് അലിയെ ക്വോട്ടേഷന്‍ സംഘം ആളുമാറി കൊലപ്പെടുത്തുന്നതായി ചിത്രീകരിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























