Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

സിനിമയില്‍ ഭാഗ്യം തുണയ്ക്കാത്ത താരങ്ങളെ കാണേണ്ടേ?

23 MAY 2016 11:04 AM IST
മലയാളി വാര്‍ത്ത.

സിനിമയില്‍ നിലനില്‍ക്കാന്‍ കഴിവ് മാത്രം പോര ഭാഗ്യവും വേണം. എത്ര നല്ല തുടക്കം ലഭിച്ചാലും പിന്നീട് സിനിമയല്‍ നല്ല വേഷങ്ങള്‍ ലഭിച്ച് നിലനിന്ന് പോരണമെങ്കില്‍ ഭാഗ്യം തെളിയാതെ വയ്യ. ആ ഭാഗ്യം തെളിയാത്തത് കൊണ്ട് മാത്രം സിനിമ വിട്ട് പോകേണ്ടി വന്ന ചില കഴിവുള്ള കലാകാരന്മാരും കലാകാരികളുമുണ്ട്.ആദ്യ ചിത്രത്തില്‍ അതിശയിക്കുന്ന പ്രകടനം കാഴ്ചവച്ചു,എന്നാല്‍ പിന്നീടുള്ള ചിത്രങ്ങളില്‍ അവരെ കാണാനോ, ആദ്യ ചിത്രത്തിന്റെ ശ്രദ്ധ ലഭിക്കാതെയോ പോയവര്‍. ഒന്നോ രണ്ടോ ചിത്രത്തില്‍ അഭിനയിച്ച് മലയാള സിനിമ വിട്ടവര്‍. വിവാഹം വന്നതോടെയും മറ്റും സിനിമയില്‍ നിന്നവര്‍ മനപൂര്‍വ്വം ഒഴിവായി. മലയാളത്തിന് നഷ്ടപ്പെട്ട അത്തരത്തിലുള്ള ചിലരെ കുറിച്ചാണ് ഇനി പറയുന്നുത്.മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ മകന്‍ ഷാനവാസ്. അച്ഛന്റെ പേരിനും കഴിവിനും ഒപ്പമോ അതിനടുത്തോ എത്താന്‍ പോലും ഷാനവാസിന് സാധിക്കാതെ പോയി.അകാലത്തില്‍ സിനിമയെയും ലോകത്തെയും വിട്ട് പോയ നടന്‍ ജിഷ്ണു. നമ്മള്‍ എന്ന ചിത്രത്തിലൂടെ ഗംഭീര തുടക്കം കാഴ്ചവച്ച നടനാണ് രാഘവന്റെ മകന്‍ ജിഷ്ണു. മികച്ച പുതുമുഖ നടനുള്ള കേരള ക്രിട്ടിക്കല്‍ ഫിലിം പുരസ്‌കാരവും ഈ ചിത്രത്തിലൂടെ ജിഷ്ണുവിനെ തേടിയെത്തി. 1990 കളില്‍ ബാലതാരമായിട്ടാണ് സുചിത്ര സിനിമാ ലോകത്ത് എത്തുന്നത്. 1991 ല്‍ റിലീസ് ചെയ്ത ഗോപുര വാസലിലേ എന്ന തമിഴ് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.വിരലിലെണ്ണാവുന്നത്ര ചിത്രങ്ങളില്‍ മാത്രമേ ഗിരിജ അഭിനയിച്ചിട്ടുള്ളൂ, എന്നാല്‍ ഇപ്പോഴും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് ഗിരിജയുടെ വന്ദനത്തിലെ വേഷം മാത്രമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (5 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (5 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (6 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (6 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (6 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (6 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (6 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (6 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (8 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (9 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (9 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (9 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (11 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (11 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends