വെള്ളിമൂങ്ങ തമിഴ് റിലീസിനൊരുങ്ങി

മലയാളത്തില്‍ വന്‍ വിജയമായിരുന്ന വെള്ളിമൂങ്ങ തമിഴില്‍ റിലീസിനോരുങ്ങുന്നു. ബിജു മേനോന നായകനായ വെള്ളിമൂങ്ങ മലയാളത്തില്‍ വാന്‍ വിജയം നേടിയതോടെ തമിഴിലേക്കും റീമേക് ചെയ്യുകയായിരുന്നു. തമിഴില്‍ മുത്തിന കത്തിരിക്ക എന്നാ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വെങ്കട്ട് രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടനും സംവിധായകനുമായ സുന്ദര്‍ സി. ആണ് നായകന്‍ പ്രശസ്ത തെന്നിന്ത്യന്‍ താരം പൂനം ബജ്വ ആനൂ നായിക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























