Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്റെ നട്ടെല്ല് തകർത്ത് അമേരിക്ക.. എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ‍ ആക്രമണം.. ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപിൽ.. പശ്ചിമേഷ്യയില്‍ വിറയലോടെ ലോകരാജ്യങ്ങള്‍..


മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...


​ഗൂ​ഗിൾ മാപ്പ് വീണ്ടും ചതിച്ചു... തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ


ശബരിമലയിലെ ആചാരം സംരക്ഷിക്കണം... യുവതി പ്രവേശനം പാടില്ല.... സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അറിയിക്കും...


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..

നാദിര്‍ഷ അങ്കില്‍ എന്നെ കരയിപ്പിച്ചു

26 MAY 2016 10:42 AM IST
മലയാളി വാര്‍ത്ത.

കുറഞ്ഞക്കാലം കൊണ്ടാണ് ബേബി മീനാക്ഷി പ്രേക്ഷകരുടെ പ്രിയങ്കരിയായത്. നാദിര്‍ഷയുടെ ആദ്യ ചിത്രമായ അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുകുട്ടി ഇപ്പോഴും പ്രേക്ഷകരുടെ മനസിലുണ്ട്. ചിത്രത്തിലെ പാത്തുക്കുട്ടിയെ തനിക്ക് കിട്ടാന്‍ ഒന്ന് കരയേണ്ടി വന്നുവെന്ന് ബേബി മീനാക്ഷി പറയുന്നു.അച്ഛന്റെ സുഹൃത്ത് പറഞ്ഞാണ് അമര്‍ അക്ബര്‍ അന്തോണിയിലെ ഒഡീഷനില്‍ പങ്കെടുക്കുന്നത്. മീനാക്ഷിയ്ക്ക് കരയാന്‍ അറിയുമോ എന്നായിരുന്നു ആദ്യം ചോദ്യം.അങ്ങനെ എല്ലാവരുടെയും മുമ്പില്‍ വച്ച് ഒന്ന് കരഞ്ഞിട്ടാണ് തനിക്ക് പാത്തു കുട്ടിയെ കിട്ടിയതെന്ന് മീനാക്ഷി പറയുന്നു. സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മീനാക്ഷി പറഞ്ഞത്. ഒഡീഷന് എത്തിയപ്പോള്‍ ആദ്യം തന്നോട് കരയാന്‍ അറിയുമോ എന്ന് ചോദിച്ചു. നാദിര്‍ഷ അങ്കിളാണ് ചോദിച്ചത്. അറിയാമെന്ന് പറഞ്ഞപ്പോള്‍ നിലത്ത് വീണിട്ട് എഴുന്നേറ്റ് ഒന്ന് കരഞ്ഞു കാണിക്കാമോ എന്ന് പറഞ്ഞു. ഞാന്‍ ചെയ്ത് കാണിച്ചപ്പോള്‍ മിടുക്കിയാണെന്ന് എല്ലാവരും പറഞ്ഞു. അങ്ങനെയാണ് തനിക്ക് പാത്തുകുട്ടിയെ കിട്ടിയതെന്ന് മീനാക്ഷി പറയുന്നു.സെറ്റില്‍ എല്ലാവരോടും പെട്ടന്ന് കമ്പിനിയായി. ജയേട്ടനോട്(ജയസൂര്യ) എപ്പോഴും വഴക്കു കൂടുമായിരുന്നു. രാജുവേട്ടന്‍ ഇടയ്‌ക്കൊക്കെ എടുത്തോണ്ടൊക്കെ നടക്കാറുണ്ടായിരുന്നു. മീനാക്ഷി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി...  (56 minutes ago)

നിന്റെയൊക്കെ മക്കളെ നീ ഇങ്ങനെ കെട്ടിച്ചുവിടോ ഹൃദയം പൊട്ടി അച്ഛൻ ഗോവിന്ദൻ നിന്ന് പുഴുക്കുന്നു  (56 minutes ago)

ഗണേഷിന്റെ ഭാവി രണ്ടുചിത്രങ്ങളിൽ തൂങ്ങിയാടുന്നു.... സമ്പൂർണ ബ്ലാക്ക് മെയിലിംഗ് .. അടിമണ്ണ് ഇളകി : വീഴുമോ?  (1 hour ago)

US ന്റെ ഖാര്‍ഗ് ആക്രമണം തലയിൽ കൈവെച്ച് ഇസ്രായേൽ ! ദ്വീപിലേക്ക് ഇരച്ചോടി IRGC ലോകം കൊടും നാശത്തിലേക്ക്  (1 hour ago)

പാമ്പാർ പുഴയിലെ കയത്തിൽ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു  (1 hour ago)

വൈദ്യുതി നിയന്ത്രണമോ പവർകട്ടോ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി  (1 hour ago)

മണ്ണഞ്ചേരിയിൽ വീടിന് സമീപത്തെ ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു  (1 hour ago)

അമിത ലോഡുമായെത്തിയ തടിലോറിയുടെ മുകളിലുണ്ടായിരുന്ന യുവാവിന് വൈദ്യുതാഘാതമേറ്റു...  (1 hour ago)

മൈമൂന കൊലക്കേസിലെ പ്രതി പുഴയിൽ മരിച്ച നിലയിൽ...  (2 hours ago)

ഇന്നേവരെ കണ്ടിട്ടില്ലാത്ത ആക്രമണം  (2 hours ago)

ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍...  (2 hours ago)

ഇന്ന് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (3 hours ago)

സ്വർണ വിലയിൽ വീണ്ടും ഇടിവ്... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

കേരളത്തിൽ വീണ്ടും മരണാനന്തര അവയവദാനം...  (3 hours ago)

സിപിഐ എം മുൻ ബാലുശേരി ഏരിയാ കമ്മറ്റി അംഗവും മുതിർന്ന നേതാവുമായിരുന്ന തൃക്കുറ്റിശേരി പുറ്റൻ കണ്ടി പി കെ ഗംഗാധരൻ അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends