അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഗായിക ജ്യോത്സ്‌ന

സ്വന്തം അവയവം ദാനം ചെയ്യാന്‍ തയാറായി ഗായിക ജ്യോത്സ്‌ന. ഇതിനായുള്ള സമ്മതപത്രം ജ്യോത്സ്‌ന ഒപ്പിട്ടുനല്കി.
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തിലുള്ള ചിറ്റിലപ്പള്ളി ഫൗണ്ടേഷനൊപ്പമാണ് താരം അവയവദാനസമ്മതപത്രം ഒപ്പിട്ടത്.
സമ്മതപത്രവുമായി നില്‍ക്കുന്ന സെല്‍ഫി ജ്യോത്സ്‌ന തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























