Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത

പെട്രോളുള്ള ജനറേറ്റര്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും; പെട്രോള്‍ തീരുമ്പോള്‍ അതങ്ങ് നില്‍ക്കും; മണിയുടെ സഹോദരന്‍ ജാഫറിനെപ്പറ്റി പറയുന്നതിങ്ങനെ

07 JUNE 2016 07:20 AM IST
മലയാളി വാര്‍ത്ത.

മണി വിവാദം വീണ്ടും കത്തിപ്പിടിക്കുന്നു. ജാഫര്‍ ഇടുക്കി ചതിയനാണെന്നും കലാഭവന്‍ മണിയുടെ മരണവുമായി അയാള്‍ക്ക് ബന്ധമുണ്ടെന്നും പറഞ്ഞ് മണിയുടെ സഹേദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ വീണ്ടും രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇതിനെതിരെ പ്രതികരിച്ച് നടന്‍ ജാഫര്‍ ഇടുക്കി രംഗത്തെത്തി. മണിയുടെ സഹോദരന്റെ പ്രശ്‌നം എന്താണെന്ന് തനിക്കറിയില്ല. രാമകൃഷ്ണന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും ജാഫര്‍ പറയുന്നു.
ആരാണ് ആര്‍എല്‍വി രാമകൃഷ്ണനെന്ന് എനിക്കറിയില്ല. അയാള്‍ പറയുന്നതെന്താണെന്ന് അറിഞ്ഞു നില്‍ക്കാനുള്ള സമയവുമില്ല. കാരണം കൂലിപ്പണി ചെയ്താണ് ഞാന്‍ ജീവിക്കുന്നത്. കുട്ടികളും കുടുംബവുമുണ്ട്. അവരുടെ കാര്യം നോക്കണം. ആര്‍എല്‍വി രാമകൃഷ്ണനെന്ന മനുഷ്യന് എന്താണ് പ്രശ്‌നമെന്ന് എനിക്കറിയില്ല. രാമകൃഷ്ണന്‍ എഴുതിയിടുന്നതിനെ കുറിച്ച് അയാളോട് തന്നെ ചോദിക്കണം.
എനിക്കറിയില്ല എന്താണെന്ന്. ആരോടും ഒന്നും പറയാനൊന്നുമില്ല. മണിച്ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് സ്‌റ്റേഷനിലോ മറ്റോ വിളിപ്പിക്കുകയാണെങ്കില്‍ അന്നേരം മറുപടി പറഞ്ഞുകൊളളാം. അല്ലാതെ ഇങ്ങനെ കിടന്ന് പറയുന്നതൊന്നും എന്നെ ബാധിക്കില്ല. എനിക്കതിലൊന്നും ഒരു പ്രശ്‌നവുമില്ല. പെട്രോളുള്ള ജനറേറ്റര്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. പെട്രോള്‍ തീരുമ്പോള്‍ അതങ്ങ് നില്‍ക്കും. രാമകൃഷ്ണനിപ്പോള്‍ പെട്രോള്‍ കാണുമെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.
ജാഫര്‍ ഇടുക്കിയെ മണിയുടെ സുഹൃത്തുക്കള്‍ സത്കരിക്കുന്ന ചിത്രം സഹിതമാണ് രാമകൃഷ്ണന്‍ ആരോപണം ഉന്നയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (8 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (14 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (6 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (7 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (11 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (12 hours ago)

Malayali Vartha Recommends