Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത

അനുപമ പരമേശ്വരന്‍ നാഗവല്ലിയായി

07 JUNE 2016 11:00 AM IST
മലയാളി വാര്‍ത്ത.

ഒരു മലയാളി നടിയ്ക്കും കിട്ടാത്ത ഭാഗ്യം അനുവിന് തെലുങ്ക് സിനിമില്‍, എന്താണത്? അനുപമ പരമേശ്വരനും നഗാവല്ലി ആയി. എന്നാല്‍ ഇത് നിങ്ങളുദ്ദേശിക്കുന്ന നാഗവല്ലി അല്ല. ത്രിവിക്രം ശ്രീനിവാസന്‍ സംവിധാനം ചെയ്ത അ ആ എന്ന തെലുങ്ക് ചിത്രത്തില്‍ അനുപമ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് നാഗവല്ലി.മുടി പറിച്ചിട്ട മേരിയായിട്ടല്ല, അടക്കി കെട്ടിയ മുടിയൊക്കെയായി ഒരു നാട്ടിപുറത്തുകാരിയെയാണ് അനുപമ ചിത്രത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ കഥാപാത്രത്തിന്റെ സ്വഭാവം അല്പസ്വല്‍പം ശരിക്കുള്ള നാഗവല്ലിയുടേതാണത്രെ. നിഥിനും സമാന്തയും താരജോഡികളായെത്തിയ ചിത്രത്തില്‍ പ്രധാന്യം ഒട്ടും കുറയാത്ത വേഷം തന്നെയാണ് അനുപമ അവതരിപ്പിച്ചിരിയ്ക്കുന്നത്. അനന്യയും ചിത്രത്തിലെ താരനിരയിലുണ്ട്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നു.നിലവില്‍ ധനുഷിന്റെ പുതിയ തമിഴ് ചിത്രത്തിലാണ് അനു അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. പ്രേമത്തിന്റെ തെലുങ്കിലും മേരിയായി എത്തുന്നത് അനുപമ തന്നെയാണ്. മലയാളത്തില്‍ പ്രേമത്തിന് ശേഷം പൃഥ്വിരാജിന്റെ ജെയിംസ് ആന്റ് ആലീസില്‍ അതിഥി വേഷത്തില്‍ അനു എത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (7 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (13 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (6 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (6 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (7 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (11 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (12 hours ago)

Malayali Vartha Recommends