Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത

രാജി കത്ത് നല്‍കേണ്ടത് ഗണേഷ് കുമാറിനല്ല, നല്‍കേണ്ടത് മമ്മൂട്ടിയ്ക്കാണ്

08 JUNE 2016 11:16 PM IST
മലയാളി വാര്‍ത്ത.

തിരഞ്ഞെടുപ്പ് സമയത്ത് താര സംഘടന അമ്മയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സലിം കുമാറിനെതിരെ ഗണേഷ് കുമാര്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.ഇപ്പോഴിതാ സലിം കുമാറിന്റെ മറുപടി.രാജി കത്ത് നല്‍കേണ്ടത് ഗണേഷ് കുമാറിനല്ല, നല്‍കേണ്ടത് മമ്മൂട്ടിയ്ക്കാണ്. അത് ഞാന്‍ ചെയ്തു കഴിഞ്ഞുവെന്നും സലിം കുമാര്‍. ഇതൊന്നും രാഷ്ട്രീയകാരന് മനസിലാകുന്ന കാര്യങ്ങളെല്ലെന്നും സലിം കുമാര്‍ പറഞ്ഞു.തിരഞ്ഞെടുപ്പ് കാലത്ത് മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാനുള്ള സലിം കുമാറിന്റെ നാടകമായിരുന്നു ഇതെല്ലാം. രണ്ടു ദിവസം മുമ്പ് വരെ ആനുകൂല്യം പിടിച്ച് പറ്റിയ സലിം കുമാര്‍ ഇതുവരെ സംഘടനയില്‍ നിന്ന് രാജി വച്ചിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.എന്നാല്‍ സംഘടനയിലെ കാര്യങ്ങള്‍ പരസ്യമായി പറയുകയല്ല വേണ്ടത്, അമ്മയുടെ മീറ്റിങില്‍ പറയണം. അല്ലാതെ ഒരു മൂന്നാംകിട രാഷ്ട്രീയക്കാരനെ പോലെ വിളിച്ച് പറയുകയല്ല വേണ്ടതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.ഇന്‍ഷ്യൂറന്‍സ് കാശാണ് ആനൂകൂല്യം എന്ന് പറയുന്നത്. ഇത് ആരുടെയും സ്വന്തമല്ല. കലാകരന്മാര്‍ കഷ്ടപ്പെട്ടതിന്റെ ഓഹരിയാണ് ഇതെന്നും സലിം കുമാര്‍ പറഞ്ഞു. ആദ്യം കാര്യങ്ങള്‍ അന്വേഷിക്കുക. എന്നിട്ട് പത്രക്കാരുടെ മുമ്പില്‍ ഞെളിഞ്ഞിരുന്നാല്‍ മതിയെന്നും സലിം കുമാര്‍ പറഞ്ഞു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (8 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (14 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (6 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (7 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (11 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (12 hours ago)

Malayali Vartha Recommends