സോഷ്യല്‍ മീഡിയയില്‍ തരംഗമായി ലാലേട്ടന്റെ കുട്ടി ആരാധകന്‍

മലയാളികള്‍ ഏറ്റവും കൂടുതല്‍ ഏറ്റു പറഞ്ഞ ഡയലോഗുകളില്‍ ഒന്നാണു നീ പോ മോനെ ദിനേശാ. അത് ഒരിക്കലെങ്കിലും ഏറ്റു പറയാത്ത മലയാളി ഉണ്ടാവില്ല. ഇപ്പോള്‍ ഈ ഡയലോഗ് പറഞ്ഞ് ആരാധകരെ സമ്പാദിച്ചിരിക്കുകയാണ് ഒരു കുട്ടി ലാലേട്ടന്‍ ഫാന്‍.കുട്ടി ആരാധകന്റെ വേഷം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടി. ഒപ്പം നീ പോ മോനെ ദിനേശാ എന്ന മാസ്റ്റര്‍ പീസ് ഡയലോഗു കൂടി ആയാതോടെ ഈ ജൂനിയര്‍ ലാലേട്ടന്‍ ഫാനിനും ഫാന്‍സായി എന്നു പറഞ്ഞാല്‍ മതില്ലോ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























