ഞാന്‍ സിനിമയിലാണെന്നത് സുല്‍ഫത്ത് വിശ്വസിച്ചില്ല : മമ്മൂട്ടി

മമ്മൂട്ടി സിനിമയിലേക്ക് വന്ന കാലത്തെ രസകരമായ ഒരു സംഭവം. ഭാര്യ സുല്‍ഫത്തിനെ താന്‍ ഒരു സിനിമാ നടനാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കാന്‍ മമ്മൂട്ടിയ്ക്ക് ചെയ്യേണ്ടി വന്നതാണ് ആ രസകരമായ സംഭവം. മമ്മൂട്ടി എത്ര പറഞ്ഞിട്ടും സുല്‍ഫത്ത് വിശ്വസിക്കാതിരിക്കാന്‍ ഒരു കാരണവുമുണ്ടായിരുന്നു.
മമ്മൂട്ടി ആദ്യമായി ഒരു മുഴുനീള വേഷം ചെയ്ത ചിത്രമായിരുന്നു മേള. താനൊരു സിനിമാ നടനാണെന്ന് പറഞ്ഞിട്ട് ഭാര്യ സുല്‍ഫത്ത് വിശ്വസിച്ചിരുന്നില്ല. മേളയ്ക്ക് മുമ്പ് മമ്മൂട്ടി മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ മേള എന്ന ചിത്രത്തിന് ശേഷമാണ് ആദ്യത്തെ മൂന്ന ചിത്രങ്ങളും പുറത്ത് വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























