Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത

ആടുപുലിയാട്ടത്തിന്റെ അന്‍പതാം ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയാവാന്‍ ജ്യുവല്‍ മേരിയെ ക്ഷണിച്ച് നിര്‍മ്മാതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റ്

10 JUNE 2016 04:48 AM IST
മലയാളി വാര്‍ത്ത.

ആടുപുലിയാട്ടം എന്ന ജയറാം ചിത്രത്തില്‍ അഭിനയിക്കാനുള്ള ക്ഷണം ജ്യുവല്‍ മേരി നിരസിച്ചത് മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചിത്രത്തില്‍ യുവനായകനല്ലെന്നും കഥ മോശമെന്നും ആരോപിച്ചായിരുന്നു ജ്യുവലിന്റെ പിന്മാറ്റമെന്നായിരുന്നു അന്ന് കഥ പ്രചരിച്ചിരുന്നത്. എന്നാല്‍ ജ്യുവല്‍ മേരി ഇക്കാര്യം നിഷേധിച്ചിരുന്നെങ്കിലും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഇക്കാര്യത്തില്‍ ഉറച്ച് നില്ക്കുകയാണ്.
ഇപ്പോള്‍ ഇതാ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ നിര്‍മ്മാതാക്കള്‍ ജ്യുവല്‍ മേരിയോട് മധുരപ്രതികാരം തീര്‍ത്തിരിക്കുകയാണ്,ചിത്രത്തിന്റെ അന്‍പതാം ദിനാ ഘോഷത്തിന് ജ്യുവലിനെ മുഖ്യാതിഥിയായി ക്ഷണിച്ചു കൊണ്ടാണ് നിര്‍മ്മാതാക്കള്‍ പ്രതികാരം തീര്‍ത്തത്. നിര്‍മ്മാതാക്കളായ നൗഷാദ് ആലത്തൂര്‍, ഹസീബ് ഹനീഫ് എന്നിവര്‍ ഫേസ്ബു ക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ആടുപുലിയാട്ടത്തിന്റെ അന്‍പതാം ദിന വിജയാഘോഷത്തിലേക്ക് ജ്യുവലിനെ ക്ഷണിക്കുന്നതാ യി നിര്‍മ്മാതാക്കള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു. ചിത്രത്തില്‍ നിന്ന് ജ്യുവല്‍ മേരി പിന്മാറിയ തിനെ തുടര്‍ന്ന് ഷീലു ഏബ്രഹാമാണ് ആ വേഷം ചെയ്തത്. തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണന്‍, ബോളിവുഡ് താരം ഓംപുരി, ബേബി അക്ഷര എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍
പത്തേമാരി, ഉട്ടോപ്യയിലെ രാജാവ് എന്നീ മമ്മൂട്ടി ചിത്രങ്ങളിലൂടെ അഭിനയ രംഗത്തെത്തിയ ജുവല്‍ മേരി ടെലിവിഷന്‍ രംഗത്തും സജീവമാണ്. ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയുടെ നിര്‍മ്മാതാക്കളായിരുന്നു നൗഷാദ് ആലത്തൂരും ഹസീബ് ഹനീഫും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (8 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (14 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (6 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (7 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (11 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (12 hours ago)

Malayali Vartha Recommends