ഷക്കീലയുടെ ജീവിതം പ്രമേയമായി ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഹുമ ഖുറേഷി നായികയാകും

ഷക്കീലയുടെ ജീവിതം പ്രമേയമായി ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നായികയായി ഹിന്ദിയിലെ പ്രശസ്ത നടി ഹുമ ഖുറേഷി അഭിയിക്കുന്നു. ഇന്ദ്രജിത്ത് ഏറ്റവും അവസാനം ഒരുക്കിയ ഐ ലൗ ആലിയ എന്ന ചിത്രത്തില്‍ സണ്ണി ലിയോണിനൊപ്പം ഷക്കീല അതിഥി വേഷത്തില്‍ വന്നിരുന്നു. ചിത്രത്തില്‍ സണ്ണി ലിയോണ്‍ നായികയായി എത്തുന്നു എന്ന് അഭ്യൂഹങ്ങങ്ങള്‍ ഉണ്ടായിരുന്നു.
മമ്മൂട്ടിയെ നായകനാക്കി ഉദയ് അനന്തന്‍ സംവിധാനം ചെയ്!ത മലയാള ചിത്രം വൈറ്റില്‍ ഹുമ ഖുറേഷിയാണ് നായിക. ചിത്രം റിലീസിന് തയ്യാറായിരിക്കഴിഞ്ഞു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























