Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

നിക്കുമായുള്ള പ്രേമ രംഗങ്ങള്‍ തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

01 DECEMBER 2018 10:24 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര തന്റെ പ്രണയത്തെപ്പറ്റി മനസ്സുതുറക്കുകയാണ്. വോഗ് മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് നിക്ക് ജോനാസുമായുള്ള തന്റെ പ്രണയത്തെപ്പറ്റി പ്രിയങ്കയുടെ വെളിപ്പെടുത്തല്‍.

2017ലെ മെറ്റ് ഗാലക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നായിരുന്നു വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ അതിനും ഒരുപാട് മുന്‍പ് നിക്കിനെ കണ്ടിരുന്നു എന്ന് പ്രിയങ്ക പറയുന്നു. 2016ല്‍ നിക്ക് ആണ് ആദ്യമായി മെസേജ് അയക്കുന്നത്. ട്വിറ്ററില്‍ പ്രിയങ്കക്ക് വന്ന സന്ദേശമിങ്ങനെ... നമ്മള്‍ മീറ്റ് ചെയ്യണമെന്ന് ചില സുഹൃത്തുക്കള്‍ പറയുന്നു.

മെസേജ് കണ്ട പ്രിയങ്ക മറുപടി നല്‍കി... ട്വിറ്ററിലെ മെസേജുകള്‍ എന്റെ ടീമും വായിക്കുന്നുണ്ട്. ഫോണില്‍ ബന്ധപ്പെടാന്‍ പറഞ്ഞ പ്രിയങ്ക നമ്പറും നല്‍കി.

പിന്നീട് വാനിറ്റി ഫെയര്‍ ഓസ്‌കര്‍ പാര്‍ട്ടിക്കിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പ്രിയങ്കയെ ആദ്യമായി കണ്ടപ്പോള്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് പരസ്യമായി നിക്ക് മുട്ടുകുത്തി നിന്ന് ചോദിച്ചു, എവിടെയായിരുന്നു ഇത്രയും കാലം.

അതിന് ശേഷമാണ് മെറ്റ് ഗാലയില്‍ ഇരുവരും ഒന്നിച്ചെത്തുന്നത്. അന്ന് രാത്രി നിക്കിനെ പ്രിയങ്ക ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു അമ്മ മധു ചോപ്രയും അന്ന് പ്രിയങ്കക്കൊപ്പമുണ്ടായിരുന്നു. അന്ന് നിക്കുമായി ഒരുപാട് നേരം സംസാരിച്ചിരുന്നു. അന്ന് ഞങ്ങള്‍ ചുംബിച്ചെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി. ഞങ്ങള്‍ ചുംബിച്ചില്ല. പോകുന്നതിന് മുന്‍പ് പുറത്ത് തട്ടി യാത്ര പറയുക മാത്രമാണ് നിക്ക് ചെയ്തത്.

അതിന് പ്രിയങ്കക്ക് ഇപ്പോഴും തന്നോട് പരിഭവമുണ്ടെന്ന് നിക്ക് പറയുന്നു. ഫ്‌ളാറ്റിലുണ്ടായിരുന്നതുകൊണ്ട് അവരോടുള്ള ബഹുമാനം കൊണ്ടാണ് അങ്ങനെ പെരുമാറിയത്.



മൂന്നാമത്തെ കൂടിക്കാഴ്ചക്ക് പിന്നാലെ പ്രിയങ്കയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം നിക്ക് അമ്മയോട് അവതരിപ്പിച്ചു. പ്രിയങ്കയുടെ പിറന്നാള്‍ ആഘോഷത്തിനിടെ നിക്ക് വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍ അമ്പരന്ന പ്രിയങ്ക മറുപടി പറയാതെ നിശബ്ദയായി നിന്നു. എതിര്‍പ്പൊന്നുമില്ലെങ്കില്‍ ഞാനീ മോതിരം കയ്യിലണിയിക്കുകയാണെന്ന് പറഞ്ഞ് നിക്ക് പ്രിയങ്കയുടെ കയ്യില്‍ മോതിരമണിയിച്ചു.


വിവാഹത്തിനായി ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ജോധ്പൂരിലേക്ക് തിരിച്ചു. ഹിന്ദു മതാചാരപ്രകാരമായിരിക്കും ചടങ്ങുകള്‍. പിന്നീട് അമേരിക്കയില്‍ ക്രിസ്ത്യന്‍ ആചാരമനുസരിച്ചുള്ള ചടങ്ങുകളും നടക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (10 minutes ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (17 minutes ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (28 minutes ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (39 minutes ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (46 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (1 hour ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (1 hour ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (1 hour ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (2 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (2 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (2 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (3 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (3 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (3 hours ago)

Malayali Vartha Recommends