Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

തന്റെ സങ്കടം തുറന്ന് പറഞ്ഞ് റായ് ലക്ഷ്മി

03 DECEMBER 2018 11:29 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ രാശി ശരിയല്ല എന്ന് കണ്ട് പേര് പോലും മാറ്റിയിട്ടും റായ് ലക്ഷ്മിക്ക് രക്ഷയില്ല. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എത്ര ഗ്ലാമറാകാനും റായ് തയ്യാറാണ്. ജൂലി 2 എന്ന ചിത്രത്തില്‍ അത് പ്രേക്ഷകര്‍ കാണുകയും ചെയ്തു. എന്നിട്ടും രക്ഷയില്ലെന്നോ...

ഒരേ തരം സിനിമകള്‍ ചെയ്തു മടുത്തു എന്നാണ് റായ് ലക്ഷ്മി ഇപ്പോള്‍ പറയുന്നത്. അതിനാല്‍ ഇനി വ്യത്യസ്ത സിനിമകള്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് നടി. നായികാ നായകന്‍ ചിത്രങ്ങള്‍ മാത്രമല്ല, സ്‌ക്രിപ്റ്റ് ഹീറോ ആകുന്ന സിനിമകളാണ് റായി ലക്ഷ്മി ഇനി ശ്രദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ അമ്മ വേഷങ്ങളോടും വിരോധമില്ല.

മിരുക എന്ന ചിത്രത്തിലാണ് റായ് ലക്ഷ്മി അടുത്തതായി അഭിനയിക്കുന്നത്. കേന്ദ്ര നായക വേഷത്തില്‍ ശ്രീകാന്ത് എത്തുന്നുണ്ടെങ്കിലും റായ് ലക്ഷ്മിയും ശ്രീകാന്തും ജോഡികളല്ല. ഇത് നായികയും നായകനുമുള്ള ചിത്രമല്ല എന്നാണ് റായ് ലക്ഷ്മി പറയുന്നത്.

ഒരു വിധവയുടെ വേഷമാണ് എനിക്ക് ചിത്രത്തില്‍. ഒരു മകളുണ്ട്. വളരെ പക്വതയുള്ള കഥാപാത്രമാണ്. പാര്‍ത്തിപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നത് പന്നീര്‍സെല്‍വമാണ്.

പതിവ് വേഷങ്ങളും സിനിമയും ഞാന്‍ മടുത്തു. അതിനാല്‍ പുതിയ പാറ്റേണ്‍ ചിത്രമാണ് ഇനി ലക്ഷ്യം. എന്റെ തെറ്റുകളില്‍ നിന്നാണ് ഞാന്‍ പാഠങ്ങള്‍ പഠിച്ചത്. മിരുക ത്രില്ലറാണ്. ഇനി വരാനിരിക്കുന്ന നീയ 2 ഒരു പാമ്പ് ചിത്രമാണ്. സിന്‍ട്രല എന്ന സിനിമ ഹൊറര്‍ ത്രില്ലറാണ്.

തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലും റായ് ലക്ഷ്മി തിരക്കിലാണ്. മലയാളത്തില്‍ മോഹന്‍ലാല്‍ ഭദ്രന്‍ ടീമിന്റെ ചിത്രത്തില്‍ നായികയായെത്തുന്നത് റായ് ലക്ഷ്മിയാണെന്ന് വാര്‍ത്തകളുണ്ട്. സന്തോഷമായി ഗോപിയേട്ടാ എന്ന ചിത്രമാണ് മലയാളത്തില്‍ മറ്റൊന്ന്.

വളരെ അധികം പ്രതീക്ഷോടെ റായ് ലക്ഷ്മി ചെയ്ത ബോളിവുഡ് ചിത്രമാണ് ജൂലി 2. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ വെറും ഗ്ലാമര്‍നായികയായി തളച്ചിട്ട റായ് ലക്ഷ്മിയ്ക്ക് ജൂലി 2 വിലൂടെ ബോളിവുഡില്‍ വലിയൊരു ബ്രേക്ക് ഉണ്ടാവും എന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ജൂലിയിലൂടെ റായ്ക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടായില്ല എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (18 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (24 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (30 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (50 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends