ലുങ്കിയുടുത്ത് കള്ളുകുടിച്ച് ആഘോഷിച്ച് നടി അമലാപോൾ

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ലുങ്കിയുടുത്ത അമലപോളിന്റെ ചിത്രം വൈറലാകുന്നു. കാവി മുണ്ട് മടക്കികുത്തി കള്ള് കൈയ്യില്‍ പിടിച്ചാണ് ഫോട്ടോ. ലുങ്കിയുടെ ലോകത്തേക്ക് സ്വാഗതം.. കുള്ളുകുടിച്ച് ഉല്ലസിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.
കൂടുതല്‍ ഗ്ലാമറാകുന്നു എന്ന ഗോസിപ്പുകള്‍ വന്നപ്പോള്‍ അതിനേക്കാള്‍ ഗ്ലാമറായ ഫോട്ടോകള്‍ ഇട്ട് പാപ്പരാസികളുടെ വായടപ്പിച്ച നടിയാണ് അമല. ഇതിനിടയിലാണ് ലുങ്കിയുടുത്ത ഫോട്ടോ പുറത്ത് വിട്ട് അമലാപോൾ വീണ്ടും പാപ്പരാസികളെ ഇളക്കിവിടുന്നത്. ചിലര്‍ അമലയുടെ ധൈര്യത്തെയും സൗന്ദര്യത്തെയും പ്രശംസിക്കുന്നു. വിമര്‍ശനങ്ങളും ഇല്ലാതെയല്ല. പക്ഷെ പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍ ഒരിക്കലും അമലയെ ബാധിക്കാറേയില്ല എന്നതാണ് സത്യം.
https://www.facebook.com/Malayalivartha