Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത നിരീക്ഷണവും തുടര്‍നിരീക്ഷണവും ഉറപ്പാക്കാന്‍ തീരുമാനം


ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്റെയും മരണത്തില്‍ ഇന്ത്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു... ഇന്ന്എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കി , ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനം


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...

കോടികളുടെ ആഢംബര കാറിൽ കറങ്ങി സുരാജ് വെഞ്ഞാറമൂട്... ദുബായ് രജിസ്ട്രേഷനിലുള്ള ബെന്‍റെയ്‍ഗ ആദ്യമായി ഓടിച്ച സന്തോഷം സോഷ്യൽ മീഡിയയിൽ പങ്ക് വച്ച് താരം

04 DECEMBER 2018 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

ലുക്കില്‍ ആളാകെ മാറി പ്പോയെന്ന് ആരാധകര്‍..35ാം പിറന്നാള്‍ ആഘോഷമാക്കി തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...

സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് രോഹിത് ഗോദാരയ്ക്കെതിരെ കേസെടുത്ത് മുംബൈ ക്രൈംബ്രാഞ്ച്

പ്രശസ്ത നാടക നടന്‍ എം.സി ചാക്കോ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം, സംസ്‌കാരം നാളെ

കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ട്രയ്ലർ ശ്രേദ്ധേയമാകുന്നു...

ഇന്ത്യയില്‍ ഏകദേശം 5 കോടി രൂപയോളം വില വരുന്ന ബെന്റെയ്ഗ എസ്.യു.വിയുടെ ഒരു ദുബായ് രജിസ്ട്രേഷന്‍ മോഡല്‍ ഡ്രൈവ് ചെയ്യുന്ന വീഡിയോ തന്റെ ഫെയ്സ്ബുക്കിലൂടെ സുരാജ് വെഞ്ഞാറമൂട് പങ്കുവെച്ചിട്ടുണ്ട്.ലോകത്തിലെ ഏറ്റവും വിലയുള്ള ആഡംബര എസ്‌യുവികളിലൊന്നായ ബെന്‍റ്‍ലി ബെന്‍റെയ്‍ഗ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന വീഡിയോ പങ്കു വച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. ഏകദേശം 4 കോടി രൂപമുതൽ 5.5 കോടി രൂപ വരെയാണ് ബെന്‍റേയ്‍ഗയുടെ ഇന്ത്യൻ വില. എലിസബത്ത് രാജ്ഞിയായിരുന്നു വാഹനത്തിന്റെ ആദ്യത്തെ ഉടമ. അടുത്തിടെ ദുബായ് പൊലീസ് സ്വന്തമാക്കിയപ്പോഴും മുകേഷ് അംബാനിയുടെ പുത്രന് വിവാഹം സമ്മാനമായി ലഭിച്ചപ്പോഴും ഈ വാഹനം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ആദ്യമായിട്ടാണ് ബെന്‍റേയ്‍ഗ ഡ്രൈവു ചെയ്യാൻ പോകുന്നത് എന്നു പറഞ്ഞ് തന്‍റെ ഫേസ് ബുക്ക് പേജില്‍ സുരാജ് തന്നെയാണ് ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്. ദുബായ് രജിസ്ട്രേഷനിലുള്ള ബെന്‍റെയ്‍ഗയാണ് സുരാജ് ടെസ്റ്റ് ഡ്രൈവു ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‌‍യുവി എന്ന പേരിലാണ് ബ്രിട്ടീഷ് ആഢംബര വാഹന നിര്‍മ്മാതാക്കളായ ബെന്റ്ലി ബെന്റെയ്ഗ വിപണിയിലെത്തിയത്. കമ്പനിയുടെ ആദ്യ എസ്‍യുവിയാണിത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വാഹനത്തിന് വെറും 4.4 സെക്കൻഡ് മാത്രം മതി. എസ്‌ യു വിയുടെ പരമാവധി വേഗം 290 കി.മീയാണ്.

ബെന്റെയ്ഗ മള്ളിനര്‍, ബെന്റെയ്ഗ, ബെന്റെയ്ഗ വി8, ബെന്റെയ്ഗ ഡീസല്‍, ബെന്റെയ്ഗ ഹൈബ്രിഡ് എന്നീ അഞ്ച് വേരിയന്റുകള്‍ ബെന്റെയ്ഗക്കുണ്ട്. 6.0 ലിറ്റര്‍ W12 ട്വിന്‍ ടര്‍ബോ പെട്രോള്‍, 4.0 ലിറ്റര്‍ V8 ട്വിന്‍ ടര്‍ബോ പെട്രോള്‍, 4.0 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനിലുമാണ് വാഹനം നിരത്തിലുള്ളത്. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 6.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 600 ബിഎച്ച്പി പവറും 900 എന്‍എം ടോര്‍ക്കുമേകും. മണിക്കൂറില്‍ 301 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. 4.0 ലിറ്റര്‍ പെട്രോള്‍ 542 ബിഎച്ച്പി പവറും 770 എന്‍എം ടോര്‍ക്കും നല്‍കുമ്പോള്‍ 4.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 429 ബിഎച്ച്പി പവറും 900 എന്‍എം ടോര്‍ക്കുമാണ് നല്‍കുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന മരുതൂര്‍ക്കടവ് അഖില്‍ കൊലക്കേസ്... എട്ട് പ്രതികളെ നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു, പാപ്പനംകോട് ബാറിലെ കയ്യാങ്കളിയില്‍ വച്ചുള്ള വിരോധത്തില്‍ കൃത്യം ചെയ്തുവെന്നാണ് കേസ്  (11 minutes ago)

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണ സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി വീണ്ടും ഹൈക്കോടതി പരിഗണനയില്‍...  (19 minutes ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും... വൈകുന്നേരം മൂന്നിന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ  (30 minutes ago)

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്.... മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്,തെക്കന്‍ തീരദേശ തമിഴ്‌നാടിനു മുകളിലായി ചക്രവാതചുഴിയും വടക്കന്‍ കര്‍ണാടക വരെ ന്യുന മര്‍ദ്ദ പാത്തിയും രൂപപ്പെട്ടു, ഉരുള  (53 minutes ago)

ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത ന  (1 hour ago)

രക്ഷപ്പെട്ടത് രണ്ടു പേര്‍.... ഒരാളെ കാണാതായി.... മണിമലയാറ്റില്‍ ഇതരസംസ്ഥാനക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (2 hours ago)

മദ്യനയ കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്...  (2 hours ago)

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്റെയും മരണത്തില്‍ ഇന്ത്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു... ഇന്ന്എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കി , ദേശീ  (3 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു  (7 hours ago)

അവയവക്കച്ചവടത്തില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള റാക്കറ്റിലെ ഒരാള്‍ കൂടി പിടിയില്‍  (7 hours ago)

മഴക്കെടുതിയില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധയിടങ്ങളിലായി മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു  (7 hours ago)

പൂന്തുറയില്‍ മത്സ്യത്തൊഴിലാളികളുടെ ചൂണ്ടയില്‍ കുടുങ്ങിയത് ഭീമന്‍ തിരണ്ടി  (7 hours ago)

പ്രായപൂര്‍ത്തിയാകാത്ത സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി രണ്ട് സഹോദരന്മാര്‍  (7 hours ago)

ആന്റി നാര്‍ക്കോട്ടിക് വിഭാഗം നടത്തിയ ലഹരിവേട്ടയില്‍ തെലുങ്ക് സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ പിടിയില്‍  (8 hours ago)

നാല് വയസ്സുകാരിയുടെ ആറാം വിരലിന് പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവത്തില്‍ ഡോ ബിജോണ്‍ ജോണ്‍സണെ മെഡിക്കല്‍ കോളേജ് പൊലീസ് ചോദ്യം ചെയ്തു  (9 hours ago)

Malayali Vartha Recommends