സുരേഷ് ഗോപിയെ രശ്മിനായര്‍ വിലയിരുത്തുന്നതിങ്ങനെ
സുരേഷ് ഗോപി എം.പി പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങളുടെ എണ്ണത്തെ ട്രോളി സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് രശ്മിനായര്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് രശ്മി നായരുടെ പരാമര്‍ശം. സുരേഷ്ഗോപിക്കൊപ്പം ബി.ജെ.പിയുടെ ഒരേയൊരു എം.എല്‍.എ ഒ.രാജഗോപാലിനെയും പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്.
സുരേഷ്ഗോപി ഇതുവരെ പാര്‍ലമന്റില്‍ ചോദിച്ച ചോദ്യങ്ങളുടെ എണ്ണം പൂജ്യം ആണെന്ന്. അക്കാര്യത്തില്‍ ഒക്കെ രാജേട്ടന് ആണ് മാസ്.
ഒരു ചോദ്യവും കിട്ടിയില്ല എങ്കില്‍ തിരുവനന്തപുരത്ത് എത്ര ജില്ലയുണ്ട് എന്നെങ്കിലും പുള്ളി നക്ഷത്ര ചിഹ്നമിട്ടു ചോദിക്കും, എന്നാണ് രശ്മി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/Malayalivartha