Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

റാണാ ദഗ്ഗുബാട്ടി നായകനെയെത്തുന്ന ചിത്രത്തിൽ നക്‌സലൈറ്റായി സായ് പല്ലവി എത്തുന്നു

18 DECEMBER 2018 02:46 PM IST
മലയാളി വാര്‍ത്ത

അൽഫോൻസ് പുത്രൻ സംവിധാനത്തിലൊരുങ്ങിയ 'പ്രേമ'ത്തിലെ മലരായി ജനഹൃദയങ്ങളിൽ ഇടംപിടിച്ച സായ് പല്ലവി വളരെ പെട്ടെന്നാണ് സിനിമ മേഖലയിൽ തിളങ്ങിയത്. നീണ്ട മുടിയും മുഖക്കുരുവും സായി പല്ലവിക്ക് നാച്ചുറല്‍ ബ്യൂട്ടിയെന്ന ലേബല്‍ നേടി കൊടുത്തു.

സിനിമയില്‍ ശക്തമായ നായിക കഥാപാത്രങ്ങളെ തിരഞ്ഞുപിടിച്ച് അവതരിപ്പിക്കുന്ന സായി പല്ലവി ഇപ്പോൾ വേണു ഉദുഗാല സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് സിനിമ 'വിരാട പര്‍വ്വം 1992' ത്തിൽ നക്‌സലൈറ്റായി അഭിനയിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

ചിത്രത്തില്‍ നായക വേഷത്തിലെത്തുക റാണാ ദഗ്ഗുബാട്ടിയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. പോലീസ് ഓഫീസറായിട്ടാണ് റാണാ ചിത്രത്തില്‍ എത്തുന്നത്. തൊണ്ണൂറുകളുടെ കാലഘട്ടത്തിലുള്ള ചിത്രം പോലീസ് ഓഫീസറും നക്‌സലൈറും തമ്മിലുള്ള പ്രണയകഥയാണ് പറയുന്നത്

പ്രണയകഥയാണെങ്കിലും രാഷ്ട്രീയത്തിനും ആക്ഷനും വളരെയധികം പ്രാധാന്യമുണ്ടെന്ന് സംവിധായകന്‍ അവകാശപ്പെടുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങും. ധനുഷിന്റെ മാരി 2, സൂര്യയുടെ എന്‍ജെകെ എന്നീ തമിഴ് ചിത്രങ്ങളിലും സായ് പല്ലവിയാണ് നായിക.

ധനുഷ് നായകനാവുന്ന മാരി-2 വാണ് സായി പല്ലവിയുടെ റിലീസാവാനുള്ള പുതിയ ചിത്രം. ഇതു കൂടാതെ നിരവധി തെലുങ്കു ചിത്രങ്ങളില്‍ സായി അഭിനയിച്ചു വരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (1 minute ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (11 minutes ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (17 minutes ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (58 minutes ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (1 hour ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (1 hour ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (1 hour ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (1 hour ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (2 hours ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (2 hours ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി.,.. ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ, കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (3 hours ago)

Malayali Vartha Recommends