Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ലൗലി ആക്‌സിഡന്റ് ഗാനവുമായി പൊളിച്ചടുക്കി സണ്ണി ലിയോണ്‍

18 DECEMBER 2018 10:09 PM IST
മലയാളി വാര്‍ത്ത

ലൗലി ആക്‌സിഡന്റ് ഗാനവുമായി എത്തുകയാണ് പ്രിയതാരം സണ്ണി ലിയോണ്‍. ഗ്ലാമര്‍ ലുക്കില്‍ സണ്ണി ലിയോണിന്റെ തകര്‍ത്താടുകയാണ്. തപോഷും ഹര്‍ജോത് സിങ് കൗറും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ശ്ലാക് ലാലിന്റെ വരികള്‍ക്ക് കൗശിക് ആകാശ് ഗുഡ്ഡുവിന്റെ സംഗീതം. 

വന്‍ വരവേല്‍പാണ് സണ്ണിയുടെ പുതിയ ഗാനത്തിനു സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം മൂന്നേകാല്‍ ലക്ഷത്തോളം പേര്‍ യൂട്യൂബില്‍ വിഡിയോ കണ്ടു. സണ്ണിയോളം സുന്ദരിയും സെക്‌സിയുമായ താരം ഇന്ത്യന്‍ സിനിമയില്‍ വേറെയുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. 

ഗാനം എത്തുന്നതിനു മുന്‍പു തന്നെ ടീസര്‍ സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. വന്‍സ്വീകാര്യതയാണ് ടീസറിനും ലഭിച്ചത്. പച്ച നിറത്തിലുള്ള ബ്ലൗസും ഹൈ സ്ലിറ്റ് സ്‌കേര്‍ട്ടും ധരിച്ചാണ് സണ്ണി വിഡിയോയില്‍ എത്തുന്നത്. ഈ വേഷം താരത്തെ കൂടുതല്‍ സുന്ദരിയാക്കി എന്നും ആരാധകര്‍ പറയുന്നു.



സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിനു ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സണ്ണിയുടെ ചൂടന്‍ ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും വന്‍ സ്വീകാര്യതയാണു ലഭിക്കാറുള്ളത്. താരത്തിന്റെ ജീവിതകഥ പറഞ്ഞ കരണ്‍ജിത്ത് കൗര്‍ ദ് അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണിലിയോണിന് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി-മുസിരിസ് ബിനാലെ സമാപനം: സൗജന്യ പ്രവേശനവും പര്‍വാസിന്റെ സംഗീത വിരുന്നും...  (15 minutes ago)

റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കെ. മുരളീധരന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്  (19 minutes ago)

പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....  (22 minutes ago)

കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC  (29 minutes ago)

പാറശാലയില്‍ ജിം ട്രെയിനറായ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം  (30 minutes ago)

"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...  (42 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...  (49 minutes ago)

കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...  (56 minutes ago)

വലിയ തുറ പാലം പണിയാത്തവർക്ക് ഇനി വോട്ടില്ല; പൊട്ടിത്തെറിച്ച് വലിയതുറയിലെ മത്സ്യതൊഴിലാളികൾ...!  (1 hour ago)

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (2 hours ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (3 hours ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (3 hours ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (3 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (3 hours ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

Malayali Vartha Recommends