കഴിഞ്ഞ വര്‍ഷത്തില്‍ ഏറ്റവുമധികം ഹോട്ടായവര്‍

അങ്ങനെ 2018 അവസാനിക്കുകയാണ്. 2018 കടന്നുപോകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഈ വര്‍ഷത്തിന്റെ കണക്ക് പുസ്തകം തുറക്കുകയാണ് പലരും. കഴിഞ്ഞു പോയ നാളിന്റെ ബാക്കിയിരിപ്പുകള്‍ പരിശോധിക്കുമ്പോള്‍ വളരെ വ്യത്യസ്തമായ ഒരു കണക്കെടുക്കുകയാണ് ഇവിടെ.
ഈ കടന്നുപോകുന്ന വര്‍ഷം സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ആസ്വാദക മനസ്സുകളെ വിറകൊള്ളിച്ച ചിത്രങ്ങളേതെന്നും യുവമനസ്സുകളില്‍ തീകോരിയിട്ട വ്യക്തികള്‍ ഏതെന്നുമുള്ള കണക്കെടുപ്പാണ് നടത്തുന്നത്. ദി സണ്‍ ന്യൂസ് നടത്തിയ തെരഞ്ഞെടുപ്പില്‍ കിം കര്‍ദാഷിയാനാണ് ഒന്നാമതെത്തിയത്.
വര്‍ഷത്തിന്റെ ആദ്യത്തില്‍ ടോപ് ലസ്സായിട്ടാണ് കിം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. വിക്‌ടോറിയ ജൂണിനെ മികച്ച പോണ്‍ താരമായി അന്തര്‍ദേശിയ മാധ്യമവും തെരഞ്ഞെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha