Widgets Magazine
23
Mar / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനിച്ചത് മൂക്കില്ലാതെ വായിലൂടെ ശ്വസിക്കുന്ന അത്ഭുത ശിശു...


വാനരസംഘത്തോടൊപ്പം വന്നവനാണ് ഗ്യാങ്സ്റ്റർ; രാവണൻ ഒറ്റയ്ക്കായിരുന്നു മോൺസ്റ്റർ! പത്ത് തലയിൽ ബുദ്ധിയും അതിനൊത്ത ശക്തിയുമുള്ള അറുമുഖനാണവൻ- 10 രാജാക്കന്മാരെ തല്ലി രാജാവായവനല്ല, രാവണൻ തല്ലിയ പത്തുപേരും രാജാക്കന്മാരായിരുന്നു: കെജിഎഫും പുലിമുരുകനും കൂട്ടിക്കുഴച്ച് തീപ്പൊരി ഉത്തരം എഴുതി വിദ്യാര്‍ത്ഥി; ഉത്തരക്കടലാസ് വൈറല്‍


വിദേശത്ത് ദുരൂഹ സാഹചര്യത്തിൽ ഭാര്യ കൊല്ലപ്പെട്ടപ്പോൾ പ്രതിയായ കോണ്‍ഗ്രസ് നേതാവിനെ നാട്ടിലെത്തിക്കാൻ കേസിൽ ഇടപെട്ടുവെന്നാരോപിച്ച് വി.ടി.ബല്‍റാം എം.എല്‍.എയ്ക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവ് അനൂപ് .പി.ബി രംഗത്ത്


മസ്‌തിഷ്‌ക മരണം സംഭവിച്ചെന്ന്‌ പറഞ്ഞ്‌ ഡോക്ടർക്ക്‌ ബന്ധുക്കളെ ചതിക്കാൻ പറ്റുമോ? സിനിമയിൽ കാണിക്കുന്നത് പോലെ ചുറ്റികകൊണ്ട് അടിച്ചാൽ മസ്തിഷ്കമരണം സംഭവിക്കില്ലെന്ന് വ്യക്തമാക്കി ഡോക്ടർ ഷിംന അസീസ്


കൊട്ടിയം എസ്‌എന്‍ പോളിടെക്നിക് കോളേജ് മധ്യ വേനലവധിക്ക് അടക്കുന്നതിന്റെ ആഘോഷങ്ങൾക്കിടെ പരസ്പരം കടിച്ച് ആഘോഷിച്ച സീനിയറിന് ആളുമാറി... ഇടനാഴിയിൽ കൂടി നടന്നുവന്ന പെൺകുട്ടിയുടെ കൈയിൽ കടന്നുപിടിച്ച് കടിച്ചു, പിന്നാലെ ആശുപത്രിയും കേസും; വിദ്യാർത്ഥി ഒളിവിൽ- സമ്മാനമായി കോളേജിന്റെ വക എട്ടിന്റെ പണിയും

നിക്കിനെക്കുറിച്ച് മൂന്ന് വാക്കില്‍ വിവരിച്ച പ്രിയങ്ക ഞെട്ടിപ്പിച്ചു

10 JANUARY 2019 10:02 PM IST
മലയാളി വാര്‍ത്ത

More Stories...

 കോവളത്തെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടിയുടെ വെളിപ്പെടുത്തല്‍

പോലീസ് ഓഫീസറായ അമ്മ കിടപ്പറ പങ്കുവെയ്ക്കാന്‍ പോയപ്പോള്‍ കാറിലിരുത്തിയിരുന്ന മകള്‍ ചൂടേറ്റു വാഹനത്തിനുള്ളില്‍ മരിച്ചു

ഇത്രയ്ക്ക് കരുതിയില്ല... കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം പ്രിയങ്കയെന്ന് നിക്

അന്ന് ആ പള്ളിമുറ്റത്ത് വച്ച് എന്റെ തല കുനിഞ്ഞു... കൊള്ളയടിക്കപ്പെട്ട് തകര്‍ന്ന് പോയ എന്റെ നാടിനെയോര്‍ത്ത്; താഴ്ന്നുപോയ എന്റെ ശിരസ്സ് തൊട്ടടുത്ത നിമിഷം തന്നെ മുകളിലേക്ക് ഉയരുകയും ചെയ്തു- മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം

സണ്ണി ലിയോണ്‍ തമിഴ് നാട്ടിലെത്തുന്നത് വേറൊരു രൂപത്തില്‍

വിവാഹം കഴിഞ്ഞിട്ടും നിറഞ്ഞ് നില്‍ക്കുകയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്രയുടെയും നിക് ജൊനാസിന്റെയും വിവാഹം അത്യാഢംബര പൂര്‍വ്വമായാണ് നടന്നത്. ജോധ്പുരിലെ ഉമൈദ് ഭവന്‍ പാലസില്‍ ഡിസംബര്‍ 1, 2 തിയതികളിലായിരുന്നു വിവാഹം. ക്രിസ്തീയ, ഹൈന്ദവ ആചാരങ്ങള്‍ പ്രകാരമായിരുന്നു ചടങ്ങുകള്‍. ഡിസംബര്‍ 20ന് മുംബൈയിലെ വിവാഹസ്തകാരത്തിനുശേഷം താരദമ്പതികള്‍ ഇംഗ്ലണ്ടിലെത്തിയിരുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കുശേഷം സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു തിരിക്കുകയായിരുന്നു.

പൊതുവേദികളില്‍ നിക്കിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രിയങ്കയ്ക്ക് നാണമാണ്. ഭര്‍ത്താവിനോടുള്ള സ്‌നേഹം എത്രത്തോളമാണെന്ന് പ്രിയങ്കയുടെ മുഖഭാവം കണ്ടാല്‍ തന്നെ മനസ്സിലാക്കാം. നിക്കിനാണെങ്കില്‍ പ്രിയങ്കയെക്കുറിച്ച് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.

വോഗ് മാഗസിന് വേണ്ടി നടത്തിയ അഭിമുഖത്തില്‍ പ്രിയങ്കയോട് നിക്കിനെക്കുറിച്ച് മൂന്ന് വാക്കില്‍ വിവരിക്കാന്‍ ആവശ്യപ്പെട്ടു. ചോദ്യം കേട്ടയുടന്‍ ഭര്‍ത്താവ് എന്നാണ് ആദ്യ വാക്ക് പറഞ്ഞത്. ഹസ്ബന്‍ഡ് എന്നത് നിക്കിന് പുതിയതാണെന്ന് പ്രിയങ്ക ചിരിച്ചുകൊണ്ട് പറഞ്ഞു.

ശാന്തം, അതിയായ സ്‌നേഹം എന്നാണ് പ്രിയങ്ക പിന്നീട് പറഞ്ഞത്. ഇരുവരും തങ്ങളുടെ ജോലിയില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നത് കൊണ്ട് ഒരുമിച്ച് സമയം ചെലവിടാന്‍ കഴിയാറില്ലെന്നും പ്രിയങ്ക പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക്ക് പിടിയിലായതിനു പിന്നാലെ ഫെബ്രുവരി 27ന് ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം മിസൈലുകള്‍ തൊടുക്കാനുള്ള നീക്കത്തിനു തൊട്ടടുത്തു വരെ എത്തിയിരുന്നുവെന്ന് ദേശീയ മാധ്യമ  (1 minute ago)

പിണറായിയിയുടെ ചന്തികഴുകുന്നവൻ മോദിയുടെ ചന്തികഴുകുന്നവർക്കിട്ട് കൊട്ടുന്നോ ; സോഷ്യൽ മീഡിയയിൽ ചർച്ചയായി റിപ്പോർട്ടർ ടിവിയിലെ ചർച്ച  (6 minutes ago)

രാഹുല്‍ കേരളത്തില്‍ വന്നാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും; വാര്‍ത്ത ആഹ്ളാദപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി  (11 minutes ago)

ഉപവൻ റിസോർട്ടിലെ വെടിവെയ്പ്പിന് പിന്നാലെ വീണ്ടും വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യം ; പോലീസ് ഏറ്റുമുട്ടലിൽ പരിക്കേറ്റവരുൾപ്പെടെ വീണ്ടുമെത്തിയെന്ന് പ്രദേശവാസികൾ  (20 minutes ago)

ജനിച്ചത് മൂക്കില്ലാതെ വായിലൂടെ ശ്വസിക്കുന്ന അത്ഭുത ശിശു...  (23 minutes ago)

ഉപവന്‍ റിസോര്‍ട്ടിലെ വെടിവെയ്പ്പിന് ശേഷവും വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; സുഗന്ധഗിരിയില്‍ നാലുതവണ മാവോയിസ്റ്റുകള്‍ എത്തിയതായി പ്രദേശവാസികള്‍  (31 minutes ago)

വയനാട് സീറ്റിനെ ചൊല്ലി കേരളത്തിലെ ഐ, എ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനാര്‍ത്ഥിയാകുന്നു  (35 minutes ago)

റാഫേല്‍ ഇടപാടിലെ അഴിമതി ഓരോന്നായി പുറത്ത് വന്നതിലൂടെ കോണ്‍ഗ്രസ് നേടിയ മേല്‍ക്കൈ പുല്‍വാമാ ആക്രമണത്തിലൂടെയും അതിനെ ബാലക്കോട്ട് തിരിച്ചടിയിലൂടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും നോര്‍ത്തിന്ത്  (35 minutes ago)

വാനരസംഘത്തോടൊപ്പം വന്നവനാണ് ഗ്യാങ്സ്റ്റർ; രാവണൻ ഒറ്റയ്ക്കായിരുന്നു മോൺസ്റ്റർ! പത്ത് തലയിൽ ബുദ്ധിയും അതിനൊത്ത ശക്തിയുമുള്ള അറുമുഖനാണവൻ- 10 രാജാക്കന്മാരെ തല്ലി രാജാവായവനല്ല, രാവണൻ തല്ലിയ പത്തുപേരും രാജാ  (45 minutes ago)

പറയുന്ന പണി ചെയ്‌താൽ മതി ; നീയൊന്നും പഠിക്കേണ്ട പ്ലസ് ടൂ പരീക്ഷ എഴുതാനായി സ്‌കൂളിലെത്തിയ ദളിത് വിദ്യാർത്ഥിയെ തല്ലി ചതച്ചു  (57 minutes ago)

ഇന്ത്യയിലെ ആദ്യ ലോക്പാലായി മുന്‍ സുപ്രീംകോടതി ജസ്റ്റിസ് പി.സി. ഘോഷ് ചുമതലയേറ്റു  (1 hour ago)

വിദേശത്ത് ദുരൂഹ സാഹചര്യത്തിൽ ഭാര്യ കൊല്ലപ്പെട്ടപ്പോൾ പ്രതിയായ കോണ്‍ഗ്രസ് നേതാവിനെ നാട്ടിലെത്തിക്കാൻ കേസിൽ ഇടപെട്ടുവെന്നാരോപിച്ച് വി.ടി.ബല്‍റാം എം.എല്‍.എയ്ക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവ് അനൂപ് .പി.ബി രംഗത്  (1 hour ago)

ഇന്ത്യയില്‍ പബ്ജിയ്ക്ക് വീണ്ടും നിയന്ത്രണം; ആറ് മണിക്കൂറിൽ കൂടുതൽ ഇനി പബ്ജി കളിക്കാൻ സാധിക്കില്ല  (1 hour ago)

ഹോളി ആഘോഷത്തിനിടെ വേദി തകര്‍ന്നുവീണ് ബിജെപി നേതാക്കള്‍ക്ക് പരിക്ക്  (1 hour ago)

സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവന്റെ തലവെട്ടണം;മലയാള ഉത്തരക്കടലാസിൽ സിനിമ തിരക്കഥകളെ വെല്ലുന്ന മാസ്സ് ഡയലോഗുകൾ ; വൈറലായി ഉത്തരക്കടലാസ്  (1 hour ago)

Malayali Vartha Recommends