Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ആ അമ്മയുടെ മകള്‍ ഇത്തവണ പൊങ്കാലയിടാന്‍ വരില്ല

22 FEBRUARY 2016 02:15 AM IST
മലയാളി വാര്‍ത്ത.

More Stories...

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്കി; ഭയങ്കര കരച്ചിലും ബഹളവുമായി; പിന്നെ സംഭവിച്ചത്; സെക്സ് ചാറ്റും തൂക്കി; ഫിറോസിന്റെ തനിക്കൊണം പുറത്തിട്ട് സജ്‌ന നൂർ

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്

സര്‍വ്വ മംഗള ദായിണിയായ ആറ്റുകാലമ്മയുടെ തിരുമുറ്റത്ത് പൊങ്കാലയിടാന്‍ ഇത്തവണ പ്രശസ്ത താരം കല്‍പനയുണ്ടാവില്ല. എല്ലാ വര്‍ഷവും മുടങ്ങാതെ പൊങ്കാലയിടാന്‍ വരുന്ന താരങ്ങളുടെ പട്ടികയില്‍ കല്‍പനയുമുണ്ടാകാറുണ്ട്. പക്ഷേ ഈ ലോകത്തു നിന്നും കല്‍പന പോയതോടെ കല്‍പനയുടെ ഓര്‍മ്മകള്‍ മാത്രം ബാക്കിയായി.

കല്‍പന, ചിപ്പി, കലാരഞ്ജിനി, സീമ ജി നായര്‍, ബീന ആന്റണി എന്നിവര്‍ പലപ്പോഴും ഒന്നിച്ചാണ് പൊങ്കാലയ്ക്കായി എത്തുന്നത്. ഇത്തവണ തങ്ങളുടെ പ്രിയ കൂട്ടുകാരിയുടെ വിയോഗത്തിന്റെ നടുക്കത്തിലാണ് പല താരങ്ങളും പൊങ്കാലയിടുന്നത്.
ആറ്റുകാലമ്മയില്‍ അകമഴിഞ്ഞ് വിശ്വസിക്കുന്നവളായിരുന്നു കല്‍പന. ഏതൊരു നല്ല കാര്യത്തിനും അമ്മയുടെ പ്രാര്‍ത്ഥനയുമായേ കല്‍പന ഇറങ്ങാറുള്ളൂ. ജീവിതത്തില്‍ പലപ്പോഴും സങ്കടങ്ങള്‍ വന്നപ്പോഴും ആറ്റുകാലമ്മയായിരുന്നു തുണ.
എല്ലാ വര്‍ഷവും അമ്മയുടെ തിരുമുമ്പില്‍ എല്ലാ സങ്കടങ്ങളും അര്‍പ്പിക്കാന്‍ കല്‍പന മുടങ്ങാതെത്തും. ആറ്റുകാലമ്മയുടെ മാഹാത്മ്യം മറ്റ് സുഹൃത്തുക്കളോട് വിവരിക്കുകയും ചെയ്തു. തികഞ്ഞ ഭക്തയായ കല്‍പന എല്ലാ വ്രതശുദ്ധിയോടും കൂടിയാണ് പൊങ്കാലയിടാന്‍ എത്തുന്നത്. പാരമ്പര്യ വിധിപ്രകാരം മണ്‍കലത്തിലാണ് കല്‍പന പൊങ്കാല ഇട്ടിരുന്നത്. ഇടയ്ക്ക് തലവേദന മാറാനുള്ള മണ്ടപ്പുറ്റും മറ്റ് നിവേദ്യങ്ങളും നടത്താറുണ്ടായിരുന്നു.

ഇത്തവണത്തെ പൊങ്കാലയ്ക്കും താന്‍ എത്തുമെന്ന് കല്‍പന പറഞ്ഞിരുന്നു. പക്ഷെ എല്ലാം ബാക്കി...
ഈ പൊങ്കാല കാലമാകുമ്പോള്‍ ഏവരുടേയും മനസില്‍ ഓടിയെത്തുന്ന മരിക്കാത്ത ഓര്‍മ്മയാണ് കല്‍പന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (7 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (7 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (7 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (8 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (8 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (10 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (10 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (10 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (11 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (12 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (12 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (12 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (12 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (12 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (13 hours ago)

Malayali Vartha Recommends