ബച്ചന്റെ കൊച്ചുമകള്‍ വീണ്ടും... നവ്യയുടെ അര്‍ധനഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ തന്റെ തന്നെ സെക്‌സി ഫോട്ടോകള്‍ കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. അത് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ബിഗ് ബിയുടെ കൊച്ചുമകളാകുമ്പോള്‍ കുറച്ചൊക്കെ ശ്രദ്ധിക്കണ്ടേയെന്നാണ് പലരുടെയും ചോദ്യം. ബച്ചന്റെ കൊച്ചുമകളുടെ സിനിമ പ്രവേശം എന്നെന്ന് ആകാംഷയോടെ കാത്തിരിക്കുന്നവരുടെ മുന്നിലേക്കാണ് ചിത്രങ്ങള്‍ വന്നത്. സിനിമയിലേക്ക് എത്തുന്നതിന് മുന്നേ സെക്‌സി ലുക്കില്‍ പ്രത്യക്ഷപ്പെടുകയാണ് നവ്യ.
18 വയസ് തികഞ്ഞതെയുള്ളു നവ്യക്ക്. ഇതിനു മുമ്പ് ഷാരൂഖിന്റെ മകനുമായി ചേര്‍ന്നുള്ള നവ്യയുടെ ഫോട്ടോകളും വൈറലായിരുന്നു. അമിതാഭ് ബച്ചന്റെ മകള്‍ ശ്വേതാ ബച്ചന്റെ മകളാണ് നവ്യ നവേലി നന്ദ. സിനിമയില്‍ മുഖം കാണിക്കുന്നതിനു മുന്നേ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരിക്കുകയാണ് നവ്യ ഇപ്പോള്‍ എന്നതാണ് ശ്രദ്ധേയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























