ദുല്‍ഖര്‍ സല്‍മാനുമായി രൂപസാദൃശ്യമുള്ള ഒരാളുടെ ചിത്രം സോഷ്യല്‍ മീഡയകളില്‍ വൈറലല്‍

ഒരാളെപ്പോലെ 7 പേരുണ്ടെന്ന ഐതിഹ്യം സത്യമെന്ന് തോന്നും ഈ ചിത്രങ്ങള്‍ കണ്ടാല്‍. നടന്‍ ദുല്‍ഖര്‍ സല്‍മാനുമായി രൂപസാദൃശ്യമുള്ള ഒരാളുടെ ചിത്രം സോഷ്യല്‍ മീഡയകളില്‍ വൈറലാവുകയാണ്. നിലമ്പൂര്‍ സ്വദേശിയായ ഡോ. ഷിനാസ് ബാബുവാണ് ദുല്‍ഖര്‍ സല്‍മാനോട് രൂപസാദൃശ്യമുള്ള ഗള്‍ഫ് സ്വദേശിയുമായുള്ള സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്. ചികിത്സയ്ക്കായി എത്തിയ ഒമാന്‍ സ്വദേശിയാണ് തനിക്കൊപ്പമുള്ളതെന്നാണ് കമന്റില്‍ ഡോ. നല്‍കിയ വിശദീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























